tag:blogger.com,1999:blog-2666487959492961920.post1689899753795503592..comments2023-10-18T18:36:57.011+03:00Comments on !! മനസിലെന്നും പൂക്കാലം !!: മരം പെയ്യുന്നുAnonymoushttp://www.blogger.com/profile/08062010124931080358noreply@blogger.comBlogger61125tag:blogger.com,1999:blog-2666487959492961920.post-18263379668529551582011-07-18T00:28:56.747+03:002011-07-18T00:28:56.747+03:00മഴകാലത്തെയും മരത്തെയും നിന്നെയും എന്നെയും കുട്ടിച്...മഴകാലത്തെയും മരത്തെയും നിന്നെയും എന്നെയും കുട്ടിച്ചേര്‍ത്തു എന്റെ നില എവിടെയാണെന്ന് ഓര്‍മ്മ പെടുത്തിയ വരികള്‍ ഇഷ്ടമായി ,,,വളരെ നന്നായിപ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-37188070952612893242011-07-06T13:11:26.002+03:002011-07-06T13:11:26.002+03:00കുഞ്ഞു കവിത വായിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷ...കുഞ്ഞു കവിത വായിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-47863025545428018462011-06-29T21:13:53.479+03:002011-06-29T21:13:53.479+03:00ഈ കവിക്ക് ആ ചില്ല ഒരിക്കലും അതീതമല്ല.ഈ കവിക്ക് ആ ചില്ല ഒരിക്കലും അതീതമല്ല.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-27064993191337116162011-06-27T15:12:12.989+03:002011-06-27T15:12:12.989+03:00ചെറുത്.. നന്നായിട്ടുണ്ട്........!!
മഴ*യും.. മരവും....ചെറുത്.. നന്നായിട്ടുണ്ട്........!!
മഴ*യും.. മരവും.. മനുഷ്യനെന്നും പ്രിയപ്പെട്ടതു തന്നെ...!!
ആ ബിംബങ്ങളെ വെച്ച് മനസ്സിലുള്ളതു നന്നായി അവതരിപ്പിച്ചു
അഭിനന്ദനങ്ങള്‍.......!!mk kunnathhttps://www.blogger.com/profile/13122867160500506386noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-36871692259882186762011-06-26T14:57:12.761+03:002011-06-26T14:57:12.761+03:00കുറുകിക്കുറുകി മനോഹരമായി!ഇങ്ങനെ പോരാ, പ്രതീക്ഷയ്ക്...കുറുകിക്കുറുകി മനോഹരമായി!ഇങ്ങനെ പോരാ, പ്രതീക്ഷയ്ക്കു വകയുള്ള നിന്റെ, മടിപിടിച്ച വരികൾ എന്നും ചേർത്തു വയ്ക്കുന്നു...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-39026768177376631162011-06-25T21:53:19.472+03:002011-06-25T21:53:19.472+03:00മനസ്സ് കൊണ്ട് വരികളെ തൊടുമ്പോള്‍ ഉയരത്തിലെത്തുന്നു...മനസ്സ് കൊണ്ട് വരികളെ തൊടുമ്പോള്‍ ഉയരത്തിലെത്തുന്നു ഒത്തിരി അര്‍ത്ഥ തലങ്ങള്‍ താണ്ടി എത്രയോ ഉയരത്തില്‍.... ഭാവുകങ്ങള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-8043071305016138242011-06-23T21:38:29.407+03:002011-06-23T21:38:29.407+03:00എത്ര ഉയരത്തിലുള്ള മരത്തിന്റെയും വേരുകള്‍ മണ്ണില്‍ ...എത്ര ഉയരത്തിലുള്ള മരത്തിന്റെയും വേരുകള്‍ മണ്ണില്‍ ആഴത്തിലല്ലേ?
സ്പര്ശനത്തിന് ബലമല്ല തീവ്രതയാണ് ആവശ്യം
ഒരു ചെറിയ സ്പര്ശനത്തിലും മരത്തിന്റെ ഉള്ളു കിടുങ്ങണം.........
തൊട്ട് വേദനിപ്പെന്ടെന്നു കരുതുന്ന ചിലതെങ്കിലും സ്പര്‍ശനം ആഗ്രഹിക്കുന്നുണ്ടാവില്ലേ?
നല്ല വരികള്‍ ...നന്ദിനിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-13883441139256214332011-06-23T15:46:04.461+03:002011-06-23T15:46:04.461+03:00നല്ല നുറുങ്ങ്
കാര്യായി പറഞ്ഞുട്ടാ....നല്ല നുറുങ്ങ്
കാര്യായി പറഞ്ഞുട്ടാ....വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-23766094595109102622011-06-22T09:33:30.715+03:002011-06-22T09:33:30.715+03:00വളരെ ചിന്തനീയം
ആശംസകള്വളരെ ചിന്തനീയം
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-46949453401948526242011-06-22T09:25:07.594+03:002011-06-22T09:25:07.594+03:00"വിടുന്നില്ല ഭൂവിതെന്നെ
വിടുന്നില്ല് ദ്യോവുവു..."വിടുന്നില്ല ഭൂവിതെന്നെ
വിടുന്നില്ല് ദ്യോവുവു നിന്നെ
നെടുവിര്‍പ്പില്‍ നമന്യോന്യം കണ്ടു മുട്ടുന്നു."
പണ്ട് വായിച്ച ഈ വരികളൂടെ വേറെകാലത്തിന്റെ വേറൊരാവിഷ്കാരം.
നന്നായിട്ടുണ്ട്,Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-73122066145272354492011-06-21T17:50:13.216+03:002011-06-21T17:50:13.216+03:00പ്രിയപ്പെട്ട ദില്‍ജീത്,
...പ്രിയപ്പെട്ട ദില്‍ജീത്,
വരികള്‍ നന്നായി...മനസ്സ് കൊണ്ടു തൊടാന്‍ ശ്രമിക്കു!അപ്പോഴും മരം പെയ്യും!:)
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-84773368517017131582011-06-20T10:23:21.325+03:002011-06-20T10:23:21.325+03:00kavitha nannayi tto
vaakukal nannayi vazhangikavitha nannayi tto
vaakukal nannayi vazhangiഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-34629383455677802212011-06-19T04:14:40.370+03:002011-06-19T04:14:40.370+03:00എന്തിനാ അധികം?
ഇത്ര മതി........അഭിനന്ദനങ്ങൾ.എന്തിനാ അധികം?
ഇത്ര മതി........അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-48844856958108537522011-06-17T20:06:56.877+03:002011-06-17T20:06:56.877+03:00പെയ്യിക്കാന്‍ വരട്ടെ
പെയ്തതൊക്കെ ഒന്നടങ്ങിയിട്ട് പ...പെയ്യിക്കാന്‍ വരട്ടെ
പെയ്തതൊക്കെ ഒന്നടങ്ങിയിട്ട് പോരെ ഭായി

കലക്കി കെട്ടൊറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-61411562508530822522011-06-17T08:26:37.661+03:002011-06-17T08:26:37.661+03:00നല്ല വരികള്‍. ഒരുപാട് അര്‍ത്ഥങ്ങള്‍. അഭിനന്ദങ്ങള്‍...നല്ല വരികള്‍. ഒരുപാട് അര്‍ത്ഥങ്ങള്‍. അഭിനന്ദങ്ങള്‍..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-5950914797765111782011-06-17T05:37:49.630+03:002011-06-17T05:37:49.630+03:00ഇഷ്ട്ടപ്പെട്ടു
ആശംസകള്‍....!ഇഷ്ട്ടപ്പെട്ടു
ആശംസകള്‍....!ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-14122331892614425322011-06-16T22:43:01.951+03:002011-06-16T22:43:01.951+03:00ചിറകുകൾ ഉണ്ടെങ്കിൽ എത്ര ഉയരം ഉണ്ടായാലെന്ത്. പക്ഷേ,...ചിറകുകൾ ഉണ്ടെങ്കിൽ എത്ര ഉയരം ഉണ്ടായാലെന്ത്. പക്ഷേ, തൊടാനും പെയ്യിക്കാനും പാടില്ലെങ്കിലരുത് തന്നെ.അതാവണം വീക്ഷണം. അതുമാത്രമാണ് ശരിയും.നല്ലത്.CYRILS.ART.COMhttps://www.blogger.com/profile/13353909861543492482noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-23342386869443693452011-06-16T16:57:00.632+03:002011-06-16T16:57:00.632+03:00എന്നില്‍ ഒരു മരം പെയ്തു. ചെറുതെങ്കിലും മനോഹരം ..എന്നില്‍ ഒരു മരം പെയ്തു. ചെറുതെങ്കിലും മനോഹരം ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-1160702659682703852011-06-16T15:55:28.048+03:002011-06-16T15:55:28.048+03:00മഴ പെയ്താലെന്താ..?,പെയ്തില്ലെങ്കിലെന്താ എന്നു വിചാ...മഴ പെയ്താലെന്താ..?,പെയ്തില്ലെങ്കിലെന്താ എന്നു വിചാരിക്കാൻ പറ്റുമോ ഈ കവിത വായിച്ചാൽ..
ചെറുതെങ്കിലും അനുഭവിച്ചു ഞാനീ കവിത.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-31355439470166697852011-06-16T15:38:25.288+03:002011-06-16T15:38:25.288+03:00ഒരു മഴുവെടുത്തു മരം തന്നെ വെട്ടിക്കളയൂ ഭായീ.
(എന്‍...ഒരു മഴുവെടുത്തു മരം തന്നെ വെട്ടിക്കളയൂ ഭായീ.

(എന്തിനാ വലിയമരത്തിന്റെ ചോട്ടില് നില്‍ക്കുന്നത് നാട്ടുകാരാ? ചെറിയ മരത്തിന്റെ താഴെ നിന്നാല്‍ ചില്ലകള്‍ കിട്ടില്ലേ?)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-50465408602633806032011-06-16T15:10:36.776+03:002011-06-16T15:10:36.776+03:00മഴ പെയ്തു കഴിയുമ്പോള്‍ മരം പെയ്യുന്നു...പക്ഷെ മരം ...മഴ പെയ്തു കഴിയുമ്പോള്‍ മരം പെയ്യുന്നു...പക്ഷെ മരം കൂടി വിചാരിക്കണം...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-88401368535620612502011-06-16T13:59:53.084+03:002011-06-16T13:59:53.084+03:00ഉം..
പെയ്യട്ടെ..
പെയ്തുകൊണ്ടേയിരിക്കട്ടെ.ഉം..
പെയ്യട്ടെ..
പെയ്തുകൊണ്ടേയിരിക്കട്ടെ.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-24371561836007416792011-06-16T12:11:36.529+03:002011-06-16T12:11:36.529+03:00തീവ്രപ്രണയത്തിന്റെ മനോഹാരിത കുഞ്ഞു കവിതയില്‍ ....
...തീവ്രപ്രണയത്തിന്റെ മനോഹാരിത കുഞ്ഞു കവിതയില്‍ ....
കവിയും ആകാശത്തോളമുയരുന്നു എന്നതില്‍ ഏറെ സന്തോഷം.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-49129829573201099312011-06-16T11:59:37.318+03:002011-06-16T11:59:37.318+03:00നല്ല കവിത..............അഭിനന്ദനങ്ങള്‍ .നല്ല കവിത..............അഭിനന്ദനങ്ങള്‍ .പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-9450425294733371782011-06-16T10:49:45.193+03:002011-06-16T10:49:45.193+03:00എന്റെ ചിറകുകള്‍ക്ക്
ഇനിയും തൂവലിന് ഇഴയടുപ്പവും
കാ...എന്റെ ചിറകുകള്‍ക്ക്
ഇനിയും തൂവലിന് ഇഴയടുപ്പവും
കാറ്റിനെ തുളയ്ക്കുവാന്‍ ശക്തിയും
നീ പകര്‍ന്നേകൂ

നിന്റെ ചില്ലകളെ
തൊട്ടുണര്‍ത്തി
നിന്നിലെ മരത്തിനെ
പെയ്യിച്ച്..

വെറും വെര്‍തെ..!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.com