tag:blogger.com,1999:blog-2666487959492961920.post3397653442923152006..comments2023-10-18T18:36:57.011+03:00Comments on !! മനസിലെന്നും പൂക്കാലം !!: അകലെ..!Anonymoushttp://www.blogger.com/profile/08062010124931080358noreply@blogger.comBlogger57125tag:blogger.com,1999:blog-2666487959492961920.post-494092492542405872011-03-20T02:53:00.143+03:002011-03-20T02:53:00.143+03:00കവിത അത്ര മനസിലാവാത്ത കാര്യമായതിനാല്‍ ഒന്നും മിണ്ട...കവിത അത്ര മനസിലാവാത്ത കാര്യമായതിനാല്‍ ഒന്നും മിണ്ടാതെ പോവാനെ രക്ഷയുള്ളൂ മാഷെ
അഭിപ്രായം പറയാനുള്ള പക്വത എത്തിയില്ലSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-8808037529693884682011-03-07T14:03:45.875+03:002011-03-07T14:03:45.875+03:00....കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം
പെയ്തൊഴിഞ.......കൊഴിഞ്ഞു വീണ ഗാനത്തിന്നു നിന്റെ രാഗം
പെയ്തൊഴിഞ്ഞപേമാരിക്ക് നിന്റെ താളം
തകര്‍ന്നു വീണ സ്വപ്നങ്ങള്‍ക്ക് നിന്റെ മുഖഛായ
കൈകുമ്പിളില്‍ കോരിയെടുത്ത കണ്ണീരിനു
നിന്റെ തെളിമ
മൂടിവെയ്ക്കപ്പെട്ട സത്യങ്ങള്‍ക്ക് നിന്റെ തനിമ
തച്ചുടച്ച സ്മാരകങ്ങള്‍ക്ക് നിന്റെ പെരുമ...

ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്....ഒരു ചാൺ അകലെയാണെന്നു തോന്നും എത്തിപ്പിടിക്കാൻ നോക്കിയാലോ അതൊട്ട് കയ്യിൽ കിട്ടുകയുമില്ല.....
എന്തായാലും കവിത കൊള്ളാം.....നല്ല പ്രയോഗങ്ങൾ.......എല്ലാ ഭാവുകങ്ങളും നേരുന്നു....musthupamburuthihttps://www.blogger.com/profile/07470831857590867394noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-3860992616867728042011-02-24T13:39:42.379+03:002011-02-24T13:39:42.379+03:00ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
പക്ഷേ,
ഞാന്‍...ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
പക്ഷേ,
ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു

അകലെ ഇരിക്കുന്ന ജീവിതത്തെ ഇവിടിരുന്നു തിരഞ്ഞതുകൊണ്ട് എന്ത് ഫലം.vanihttps://www.blogger.com/profile/14634737282308405526noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-44535194748886451142011-02-21T15:01:50.155+03:002011-02-21T15:01:50.155+03:00എല്ലാവര്ക്കും നന്ദിഎല്ലാവര്ക്കും നന്ദിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-6427632069316424962011-02-20T19:26:47.624+03:002011-02-20T19:26:47.624+03:00:):)Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-75934449343991608132011-02-20T11:10:01.578+03:002011-02-20T11:10:01.578+03:00പലപ്പോഴും തോന്നിയത് ...
പറയാന്‍ അറിയാതെ വിഷമിച്ചത്...പലപ്പോഴും തോന്നിയത് ...
പറയാന്‍ അറിയാതെ വിഷമിച്ചത് ...
ഇതാ ഇവിടെ കണ്ടൂ ......

ഒരു സന്തോഷം , നന്മകള്gopan nemomhttps://www.blogger.com/profile/02243334341476515046noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-9363132970118262622011-02-19T20:25:09.952+03:002011-02-19T20:25:09.952+03:00പഴയ കവിത ആയതു കൊണ്ട് വെറുതെ വിടുന്നുപഴയ കവിത ആയതു കൊണ്ട് വെറുതെ വിടുന്നുAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-60227965516556412212011-02-19T12:21:04.550+03:002011-02-19T12:21:04.550+03:00ലളിത സുന്ദരമായ വരികൾ.. ജീവിതത്തെ കുറിച്ച് ഒരു ചിത...ലളിത സുന്ദരമായ വരികൾ.. ജീവിതത്തെ കുറിച്ച് ഒരു ചിത്രം. നമ്മുടെ ജീവിതത്തെ കുറിച്ച് നമുക്കല്ലെ അറിയേണ്ടത് . ജീവിതത്തിന്റെ പലഘട്ടങ്ങളിലൂടെ നാം മുന്നേറുന്നു ,ഈ ജീവിത നൈമിഷീകം എന്നറിഞ്ഞിട്ടു തന്നെ നാം അതിനു വേണ്ടി ജീവിക്കുന്നു. ചില വരികൾ അതി മനോഹരം... ആശംസകൾ..Anonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-78933784234749721442011-02-18T14:19:35.254+03:002011-02-18T14:19:35.254+03:00നല്ല തെളിമയുള്ള ഭാഷ.നല്ല തെളിമയുള്ള ഭാഷ.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-71121299381791872362011-02-18T11:20:41.497+03:002011-02-18T11:20:41.497+03:00കവിത മനോഹരമായിരിക്കുന്നു...കവിത മനോഹരമായിരിക്കുന്നു...ജുബിhttps://www.blogger.com/profile/13053134024388076509noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-63458023898811660132011-02-17T10:21:20.468+03:002011-02-17T10:21:20.468+03:00kollamkollamMinu MThttps://www.blogger.com/profile/03131111332392867764noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-42767436105871577602011-02-16T02:47:21.824+03:002011-02-16T02:47:21.824+03:00എനിക്കിപ്പോഴും എന്തെന്നറിയാത്ത ജീവിതത്തെക്കുറിച്ച്...എനിക്കിപ്പോഴും എന്തെന്നറിയാത്ത ജീവിതത്തെക്കുറിച്ച് കുറെ ചിന്തകൾ ഈ കവിത തന്നു, ധാര ധാരയായി പെയ്യുന്ന മഴയില്‍
എന്റെ കാല്പാടുകള് ഭൂമിയില്‍ പതിയുന്നില്ല- ശരിയാണ്, ആരുടേയും!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-27675383307058492842011-02-12T19:02:30.581+03:002011-02-12T19:02:30.581+03:00നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയും തു...നന്നായിട്ടുണ്ട്.............
ആശംസകളോടെ..
ഇനിയും തുടരുക..Anonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-39677060334227723022011-02-12T09:04:02.620+03:002011-02-12T09:04:02.620+03:00കൊള്ളാം...കൊള്ളാം...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-46148984476899019512011-02-11T22:17:42.712+03:002011-02-11T22:17:42.712+03:00ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
പക്ഷേ,
ഞാന്‍...ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
പക്ഷേ,
ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു!!!

ഇതിനെ ജീവിതമെന്നു പേരിടാം..

ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-72952893539865922232011-02-10T17:11:13.596+03:002011-02-10T17:11:13.596+03:00അടുത്തുള്ള ജീവിതത്തെ കാണാതെ, അകലെയുള്ളതിനെ തേടുന്ന...അടുത്തുള്ള ജീവിതത്തെ കാണാതെ, അകലെയുള്ളതിനെ തേടുന്ന മനുഷ്യന് , തിരിച്ചറിവുണ്ടാകുന്നത് ജീവിതം നഷ്ടപ്പെടുമ്പോഴാവും അല്ലേ...?
ചില വരികള്‍ ഏറെ മനോഹരംകുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-91925682929604671672011-02-10T11:37:17.092+03:002011-02-10T11:37:17.092+03:00@anupama ........................നന്ദി
@കുസുമം ആ...@anupama ........................നന്ദി

@കുസുമം ആര് പുന്നപ്ര ..................നന്ദി
@jayaraj ..........................................നന്ദി .

@ശ്രീ ......................നന്ദി
@ബിഗു ................നന്ദി

@പാഥേയം ഡോട്ട് കോം ...നന്ദി

@മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ...........നന്ദി
@Manoraj ............നന്ദി
@സിദ്ധീക്ക.. .നന്ദി

ജീവിതം ഒരു മരീചികയായി തോന്നുന്നുണ്ടോ മാഷേ !

ഹേ ഒരികലും അങ്ങയെ ഒന്നും തോനിയില്ല ...ജീവിതത്തിലേക്ക് ഒരികലും കൂടുതല്‍ ആഴയത്തില്‍ വീക്ഷിചാലും ജീവിതം നമ്മളില്‍ നിന്ന് ഒരു പടി അകലം പാലിക്കും എന്ന് ഒരു ആശയം മാത്രം

@Thommy ...............നന്ദി
@കമ്പർ.................നന്ദി

@ Vishnupriya.A.R ...........നന്ദി
@ V P Gangadharan, Sydney...................നന്ദി (ഇത് പോലെ വിശധമായ വിലയിരുത്തലുകള്‍ക്ക് ) പലപ്പോഴും ക്രാന്തദര്‍ശിയുടെ ളോഹ ധരിക്കാനുള്ള ത്രാണി ഒന്നും ഇല്ല ..എന്നിരുനാലും
ഞാന്‍ അറിയാന്‍ ശ്രമിച്ച ജീവിതത്തെ ഒന്ന് വിഷധീകരികാന് ശ്രമിച്ചു എന്ന് മാത്രം

പ്രാണന് വെടിയും വരെയുള്ള അസ്തിത്വത്തെ നാം പേരിട്ടു വിളിക്കുന്നത് ജീവിതം തന്നെ ആണ് എനാല്‍ നമ്മള് എത്ര ശ്രമിച്ചാലും നമ്മുടെ ജീവിതത്തെ നമ്മുക്ക് വായിച്ചെടുക്കാന്‍ കഴിയാറില്ല
എന്നാലും അത് അകലെ ആണ് എന്ന് അറിയുന്നു എങ്കിലും നമ്മള് അതിനെ തിരഞ്ഞു കൊണ്ടേയിരിക്കും. വായനകാര്‍ക്ക് മുഴുവനായി വിഷധീകരിക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം ......

@ Echmukutty ..............നന്ദിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-64336823354286730522011-02-10T11:32:23.986+03:002011-02-10T11:32:23.986+03:00@രമേശ്അരൂര്‍ ......നന്ദി
@ ലിഡിയ .....നന്ദി
@...@രമേശ്അരൂര്‍ ......നന്ദി

@ ലിഡിയ .....നന്ദി

@ പ്രയാണ്‍ ............നന്ദി

@ mini//മിനി.......................നന്ദി

@ നിശാസുരഭി.............. നന്ദി

@raadha ...................നന്ദി

@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. ..........................നന്ദി ............

@കുമാരന് | കുമാരന്............നന്ദി
@ഉമേഷ് പിലിക്കൊട് ...........നന്ദി

@ഫെമിന ഫറൂഖ് ........................നന്ദി
@പട്ടേപ്പാടം റാംജി .........................നന്ദി

@ഭാനു കളരിക്കല്‍ ...............നന്ദി .

@jayarajmurukkumpuzha .....................നന്ദി
@ശങ്കരനാരായണന് മലപ്പുറം .....................നന്ദി

@മനു കുന്നത്ത് ............നന്ദി

@Geetha ...............നന്ദി
കുറച്ചു കൂടി ഒതുക്കാം ശ്രമിക്കാം

@ശാന്ത കാവുമ്പായി .........നന്ദിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-82544643049057063652011-02-10T09:48:39.590+03:002011-02-10T09:48:39.590+03:00ജീവിതത്തെ തിരഞ്ഞുകൊണ്ടാണല്ലോ ജീവിയ്ക്കുന്നത്! ചില ...ജീവിതത്തെ തിരഞ്ഞുകൊണ്ടാണല്ലോ ജീവിയ്ക്കുന്നത്! ചില വരികൾ ഇഷ്ടമായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-15343772337196059872011-02-10T08:41:07.033+03:002011-02-10T08:41:07.033+03:00രൂപ കല്പനകളാല് ജീവിതകല്പനം നടത്താനുള്ള കവിയുടെ ...രൂപ കല്പനകളാല് ജീവിതകല്പനം നടത്താനുള്ള കവിയുടെ ശ്രമത്തിന് ആവിഷ്കാര ഭംഗി തീര്‍ച്ചയായും ഉണ്ട്. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പുതിയ പ്രകാശം തേടുന്നവനാണ് കവി. എന്നു വെച്ച്, ഒരു ക്രാന്തദര്‍ശിയുടെ ളോഹ ധരിക്കാനുള്ള ത്വര അസ്ഥാനത്ത് ആയിക്കൂടെന്നില്ല. ഇവിടെ ജീവിതത്തെ തിരിച്ചറിയാനാവാതെ തന്നെ കവി ഉദ്ഘോഷിക്കുന്നു:

"ഹേ! ജീവിതമേ നിന്റെ സന്നിധിയില്‍
ഞാന്‍ ഇതാ വന്നണയുന്നു..
നീ എന്നില്‍ നിന്നകലുകയാണോ?

എന്നിട്ടും
ഹേ ജീവിതമേ നീ അകലെ തന്നെയിരിക്കുന്നു
പക്ഷേ,
ഞാന്‍ എന്റെ ജീവിതത്തെ ഇതാ ഇവിടെ തിരയുന്നു"

കഥയാവട്ടെ, കവിതയാവട്ടെ, യുക്തിയുക്തമായ പരസ്പര ബന്ധം (logical sequence)അനിവാര്യമത്രെ.
ഒരു മനുഷ്യന്റെ എന്നല്ല, സര്‍വ്വ ജീവജാലങ്ങളുടെയും പാരിലെ പ്രയാണത്തിന് പലഘട്ടങ്ങളിലും കാലങ്ങളിലും ഗദിമാറ്റം സംഭവിക്കുന്നുവെങ്കിലും, പ്രാണന് വെടിയും വരെയുള്ള അസ്തിത്വത്തെ നാം പേരിട്ടു വിളിക്കുന്നത് ജീവിതം എന്നു തന്നെയാണ്. നിലനില്‍പ്പിന്റെ അവസ്ഥ എങ്ങനെ ആയാലും അത് ജീവിതം തന്നെയാണെന്ന് സാരം. അതിനാല്‍ ജീവിതത്തിന്റെ വ്യാഖ്യാതാവ് ആകട്ടെ, കവി.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-11572248594119415622011-02-09T14:35:33.059+03:002011-02-09T14:35:33.059+03:00really u r romantic in each and every lines
its am...really u r romantic in each and every lines
its amazing that you kept that stuff through out the linesVishnupriya.A.Rhttps://www.blogger.com/profile/15262028588471372911noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-30128322065111581992011-02-09T13:32:48.792+03:002011-02-09T13:32:48.792+03:00നന്നായിട്ടുണ്ട്..
ജീവിതത്തെ പറ്റിയുള്ള എന്തും എനിക...നന്നായിട്ടുണ്ട്..
ജീവിതത്തെ പറ്റിയുള്ള എന്തും എനിക്ക് അങ്ങനെയാണ്.നീതു https://www.blogger.com/profile/14226179333284623474noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-16391946402902300872011-02-09T11:49:58.800+03:002011-02-09T11:49:58.800+03:00ഒരു പാട് പ്രതീക്ഷിക്കാതിരുന്നാൽ ഒരു പാട് നിരാശപ്പെ...ഒരു പാട് പ്രതീക്ഷിക്കാതിരുന്നാൽ ഒരു പാട് നിരാശപ്പെടേണ്ടി വരില്ല,
നല്ല കവിത, ചില വരികൾ ശ്രദ്ധേയം.കീപ്പിറ്റപ്പ്
എല്ലാ ആശംസകളും നേരുന്നു.kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-8491573457023360072011-02-09T01:24:27.390+03:002011-02-09T01:24:27.390+03:00ഉഗ്ഗ്രന്ഉഗ്ഗ്രന്Thommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-36962198891796808932011-02-08T23:05:45.587+03:002011-02-08T23:05:45.587+03:00ജീവിതം ഒരു മരീചികയായി തോന്നുന്നുണ്ടോ മാഷേ !ജീവിതം ഒരു മരീചികയായി തോന്നുന്നുണ്ടോ മാഷേ !Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.com