tag:blogger.com,1999:blog-2666487959492961920.post4431728816880281310..comments2023-10-18T18:36:57.011+03:00Comments on !! മനസിലെന്നും പൂക്കാലം !!: നീ (ഞാന്‍ )Anonymoushttp://www.blogger.com/profile/08062010124931080358noreply@blogger.comBlogger66125tag:blogger.com,1999:blog-2666487959492961920.post-8214051271012178972011-04-10T14:58:38.892+03:002011-04-10T14:58:38.892+03:00nannyitunde.hridaythinta bhashayum bhudhiyude bhas...nannyitunde.hridaythinta bhashayum bhudhiyude bhashayum balance cheyanam pala velayilum enu thonipokunu ithu vayichapol ....Daisyhttps://www.blogger.com/profile/15851397544364841866noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-38802891144001804382011-03-23T09:39:39.458+03:002011-03-23T09:39:39.458+03:00ബ്ലോഗ് വായിക്കാനും അഭിപ്രായം രേഘപെടുത്താനും സമയം...ബ്ലോഗ് വായിക്കാനും അഭിപ്രായം രേഘപെടുത്താനും സമയം കണ്ടെത്തിയ എല്ലാവര്ക്കും ഒറ്റ വാകില്‍ നന്ദി പറയുന്നു ..Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-40682566369105564112011-03-20T10:32:59.369+03:002011-03-20T10:32:59.369+03:00മനസ്സിലുള്ളത് എല്ലാം തുറന്നു പറയരുത് ചിലത് മനസ്സിൽ...മനസ്സിലുള്ളത് എല്ലാം തുറന്നു പറയരുത് ചിലത് മനസ്സിൽ സൂക്ഷിക്കുന്നതല്ലെ നല്ലത്.. ഹൃദയത്തിൽ സൂക്ഷിക്കേണ്ടത് സൂക്ഷിക്കുക .. ഇത്തിരി വരികളിലൂടെ ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു.. വളരെ ഇഷ്ട്ടമായി..Anonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-16714878586482174442011-03-18T14:38:09.270+03:002011-03-18T14:38:09.270+03:00ഹൃദയത്തിന്റെ ഭാഷ...നന്മയുടെ വാക്കുകളാകാം..പക്ഷേ തല...ഹൃദയത്തിന്റെ ഭാഷ...നന്മയുടെ വാക്കുകളാകാം..പക്ഷേ തലച്ചോറിന്റെ (ഉപബോധമനസ്സിന്റെ ഇരിപ്പിടവുംഅവിടെയാണല്ലോ)വിളിച്ചോതൽ അപ്പപ്പോൾ ഉണ്ടാകുന്ന അവസ്ഥക്കനുസരിച്ചാകും..അവിടെ നന്മ തിന്മകളെപ്പറ്റി ചിന്തിക്കില്ല..അങ്ങനെ പറഞ്ഞുപോയ പാഴ്വാക്കുകളാകം പലയിടങ്ങളില്‍ വെച്ചും ഹൃദയമടര്‍ന്ന് തന്നെ തനിക്ക് നഷ്ടമായത്..?ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-57354979146410570262011-03-16T13:15:46.072+03:002011-03-16T13:15:46.072+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-36385313513656779142011-03-16T05:34:43.241+03:002011-03-16T05:34:43.241+03:00ഹൃദയം കൊണ്ട് പറയേണ്ട കാര്യങ്ങള്‍ തലച്ചോറുകൊണ്ട് പറ...ഹൃദയം കൊണ്ട് പറയേണ്ട കാര്യങ്ങള്‍ തലച്ചോറുകൊണ്ട് പറഞ്ഞാല്‍ ഹൃദയമുള്ളവര്‍ക്കത് മനസ്സിലാകില്ല. കാരണം ഹൃദയത്തിന്റെ ഭാഷ മാത്രമേ അവര്‍ക്കറിയൂ.

കുറച്ചു വരികളിലൂടെ പറഞ്ഞൊതൊരു വലിയ സത്യമാണ്. നന്നായി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-5160560778080012802011-03-14T08:24:11.161+03:002011-03-14T08:24:11.161+03:00onnum puthiyathilleonnum puthiyathilleകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-34957192294235012562011-03-11T17:14:39.644+03:002011-03-11T17:14:39.644+03:00അത് തന്നെയായിരിക്കും നഷ്ടപ്പെടാന്‍ കാരണം.
നന്നായി...അത് തന്നെയായിരിക്കും നഷ്ടപ്പെടാന്‍ കാരണം.

നന്നായിട്ടുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-30149937620155368922011-03-09T07:49:04.396+03:002011-03-09T07:49:04.396+03:00ഒത്തിരി ഇഷ്ടപ്പെട്ടു.
തലച്ചോറും ഹൃദയ/മനസ്സും
രണ്ട...ഒത്തിരി ഇഷ്ടപ്പെട്ടു.
തലച്ചോറും ഹൃദയ/മനസ്സും
രണ്ടാണോ എന്ന് ഇപ്പൊഴും ഉത്തരം കിട്ടിയിട്ടില്ലാത്ത
ഞങ്ങള്‍ടെ തര്‍ക്കങ്ങള്‍ക്ക് ഒരൂന്നല്‍ കൂടി.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-40934231250411222172011-03-08T20:16:22.947+03:002011-03-08T20:16:22.947+03:00kavita nannaayikavita nannaayiHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-72590395714061428432011-03-07T19:30:57.136+03:002011-03-07T19:30:57.136+03:00കവിത നന്നായി.
മൂന്നാം വരിയിലെ അക്ഷരപ്പിശക് (പറയയെണ...കവിത നന്നായി.
മൂന്നാം വരിയിലെ അക്ഷരപ്പിശക് (പറയയെണ്ടിരുന്ന) ശ്രദ്ധിക്കുമല്ലോ?
പറയേണ്ടിയിരുന്ന എന്നാണ് ഉദ്ദേശിച്ചതെന്നു തോന്നി.
ആശംസകള്‍Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-28875773505273178662011-03-07T11:45:57.439+03:002011-03-07T11:45:57.439+03:00മ്..നല്ല കവിത..ഇതാ പറയണത് ക്ഷമ വേണമെന്ന്..ഹൃദയത്തി...മ്..നല്ല കവിത..ഇതാ പറയണത് ക്ഷമ വേണമെന്ന്..ഹൃദയത്തിന്റെ ഭാഷ മൌനമാണല്ലോ...ഇനി ആ വഴി ശ്രമിച്ചു നോക്കാം....Anonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-14999856223847974502011-03-06T15:29:57.916+03:002011-03-06T15:29:57.916+03:00പലപ്പോഴും പറയാതെ പറയുന്നതാണ് നല്ലത് ...മൌനം മറ...പലപ്പോഴും പറയാതെ പറയുന്നതാണ് നല്ലത് ...മൌനം മറ്റുള്ളവര്‍ വായ്ചെടുക്കട്ടെ...Jyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-27176313600282887002011-03-06T11:03:58.742+03:002011-03-06T11:03:58.742+03:00പ്രിയപ്പെട്ട ദില്‍ജീത്,
...പ്രിയപ്പെട്ട ദില്‍ജീത്,

പലപ്പോഴും ഹൃദയം പറയുന്നത് മൌനത്തില്‍ ഒളിപ്പിക്കേണ്ടി വരും.അനുഭവമാണ് ഗുരു.തെറ്റില്‍ നിന്നാണല്ലോ,നമ്മള് പഠിക്കുന്നത്!

ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-46216725249806592042011-03-05T13:57:43.682+03:002011-03-05T13:57:43.682+03:00ആശംസകൾ :)ആശംസകൾ :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-18570240044574577962011-03-03T18:54:37.936+03:002011-03-03T18:54:37.936+03:00തൽച്ചോറുച്ചത്തിൽ പറയട്ടെ…
ആശംസകൾ………………..തൽച്ചോറുച്ചത്തിൽ പറയട്ടെ…
ആശംസകൾ………………..sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-77582872523057314552011-03-02T14:59:36.733+03:002011-03-02T14:59:36.733+03:00അടുത്ത നാട്ടുകാരാ..
തലകൊണ്ട് ചിന്തിച്ച്,ഹൃദയം കൊണ്...അടുത്ത നാട്ടുകാരാ..
തലകൊണ്ട് ചിന്തിച്ച്,ഹൃദയം കൊണ്ട് സംവദിക്കുക..
നല്ല വരികള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-87138084489746821952011-03-01T16:50:05.553+03:002011-03-01T16:50:05.553+03:00ഒറ്റശ്വാസത്തിലൊരു നല്ല ആശയം.. നന്നായിരിക്കുന്നു കവ...ഒറ്റശ്വാസത്തിലൊരു നല്ല ആശയം.. നന്നായിരിക്കുന്നു കവിത.... ആശംസ്കള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-87690458185757804802011-03-01T14:00:56.482+03:002011-03-01T14:00:56.482+03:00ഹൃദയത്തിന്റെ ഭാഷയില്‍ പറയാത്തതിന്റെ കുഴപ്പം..
കുറി...ഹൃദയത്തിന്റെ ഭാഷയില്‍ പറയാത്തതിന്റെ കുഴപ്പം..
കുറിയവാക്കുകളില്‍ കവിത ചലിച്ചു..ആശംസകള്‍ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-61868181047846547172011-02-27T18:53:38.997+03:002011-02-27T18:53:38.997+03:00nannayirikkunnu kavitha.nannayirikkunnu kavitha.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-66012221284855147672011-02-27T14:33:41.588+03:002011-02-27T14:33:41.588+03:00ഇഷ്ടമായി ഈ കൊച്ചു കവിത ..ഇഷ്ടമായി ഈ കൊച്ചു കവിത ..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-74470587198846786762011-02-26T11:55:11.904+03:002011-02-26T11:55:11.904+03:00ഇപ്പോള്‍ എന്നിലെ വെറുപ്പും
നിന്നിലെ സ്നേഹവും
വേരറ്...ഇപ്പോള്‍ എന്നിലെ വെറുപ്പും
നിന്നിലെ സ്നേഹവും
വേരറ്റ്പോയ വൃക്ഷം പോലെ
വിലപിക്കുന്നു..
നന്നായിട്ടുണ്ട്.Anonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-22762604075079269712011-02-26T11:54:09.140+03:002011-02-26T11:54:09.140+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Anonymoushttps://www.blogger.com/profile/10428676767505334318noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-26471026954371295152011-02-25T23:25:04.425+03:002011-02-25T23:25:04.425+03:00നന്നായിട്ടുണ്ട്............ ഇല്ല എന്നു തിരിച്ചറിയു...നന്നായിട്ടുണ്ട്............ ഇല്ല എന്നു തിരിച്ചറിയുന്നത് ,എപ്പോഴും നല്ലതുതന്നെSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-87700156067478882532011-02-25T19:19:26.233+03:002011-02-25T19:19:26.233+03:00ഹൃദയമടര്‍ന്ന്
എനിക്ക്
എന്നെ തന്നെ സത്യത്തിൽ എന്താ...ഹൃദയമടര്‍ന്ന്
എനിക്ക്
എന്നെ തന്നെ സത്യത്തിൽ എന്താ..? സംഭവിച്ചതു ഇനി ദേശ്യപെട്ടാണോ ...പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com