tag:blogger.com,1999:blog-2666487959492961920.post5762938194127556624..comments2023-10-18T18:36:57.011+03:00Comments on !! മനസിലെന്നും പൂക്കാലം !!: ഉറക്കം (കവിത)Anonymoushttp://www.blogger.com/profile/08062010124931080358noreply@blogger.comBlogger62125tag:blogger.com,1999:blog-2666487959492961920.post-92052961379915239432017-03-12T23:27:42.612+03:002017-03-12T23:27:42.612+03:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Pulinchi.comhttps://www.blogger.com/profile/03402797012504592411noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-3499898055286190602017-03-12T23:26:27.918+03:002017-03-12T23:26:27.918+03:00ഉണരാം ഉറക്കമെന്ന ജാലകത്തിൽ നിന്നും....ഉണരാം ഉറക്കമെന്ന ജാലകത്തിൽ നിന്നും....Pulinchi.comhttps://www.blogger.com/profile/03402797012504592411noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-36663457859141397632011-05-22T15:36:46.520+03:002011-05-22T15:36:46.520+03:00Truly superb ! really puts life into a different p...Truly superb ! really puts life into a different perspective , bringing out the inner beauty through various aspects of our lives. The interlect of the poets mind is precisely projected via these poems! in particular i thoroughly enjoyed the poem "sleep" it really grasps the concept of the psychology of the human mind on the particular topic of sleep.Daisyhttps://www.blogger.com/profile/15851397544364841866noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-26265674129510657662011-05-02T11:07:15.360+03:002011-05-02T11:07:15.360+03:00ജീവിതം കാലേ കൂട്ടി
ഉറങ്ങി തീര്‍ത്തവര്‍ക്ക്
നിദ്ര...ജീവിതം കാലേ കൂട്ടി
ഉറങ്ങി തീര്‍ത്തവര്‍ക്ക്
നിദ്രാവിഹീനമായ നിശീഥികളില്‍
നിതാന്തമായൊരു ഉറക്കത്തെ
കനവു കാണാന്‍ കൊതിക്കുന്നുണ്ട്

ഈ വരികള്‍ ഏറെ ഇഷ്ടമായി. കണ്ണു തുറന്നു വെച്ചു ഉറങ്ങുന്നവരല്ലേ നമുക്ക് ചുറ്റും. പിന്നെ ഉറക്കം നടിക്കുന്നവരും.
ഉറക്കത്തെപ്പറ്റി ഇനിയും എഴുതാം എന്നു തോന്നുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-14577069421558040592011-05-01T14:04:54.977+03:002011-05-01T14:04:54.977+03:00എല്ലാ വായനകാര്‍ക്കും നന്ദി ..സന്തോഷംഎല്ലാ വായനകാര്‍ക്കും നന്ദി ..സന്തോഷംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-80678004371149147312011-05-01T13:28:25.375+03:002011-05-01T13:28:25.375+03:00നല്ല കവിത. ഓരോ ഉറക്കവും താല്‍ക്കാലിക മരണമാണ്. ഒന്ന...നല്ല കവിത. ഓരോ ഉറക്കവും താല്‍ക്കാലിക മരണമാണ്. ഒന്നു ശ്വാസം നിലച്ചാല്‍ അത് ശ്വാശത നിദ്രയായി മാറുന്നു.സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-26588948922782581332011-04-30T13:45:27.161+03:002011-04-30T13:45:27.161+03:00Valare nannaayi!!!!Valare nannaayi!!!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-41671658543861268892011-04-30T08:42:27.745+03:002011-04-30T08:42:27.745+03:00നല്ല ചിന്തകള്‍ ഉണര്‍ത്തുന്നു ഈ കവിതനല്ല ചിന്തകള്‍ ഉണര്‍ത്തുന്നു ഈ കവിതgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-15881285955147132362011-04-29T00:44:06.627+03:002011-04-29T00:44:06.627+03:00ഈ ബ്ലോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ എന്റെ Dashboar...ഈ ബ്ലോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ എന്റെ Dashboardല്‍ കാണുന്നില്ല , അതെന്തേ എന്ന് നോക്കിയപ്പോള്‍ ഞാന്‍ മുന്‍പ് ഫോളോ ചെയ്തിരുന്നത് ഇപ്പോള്‍ കാണുന്നില്ല!!! അതെങ്ങനെ സംഭവിക്കും!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-73877763985954647982011-04-29T00:42:21.967+03:002011-04-29T00:42:21.967+03:00കവിത ഇഷ്ടായി.... ഋതുവില്‍ വായിച്ചിരുന്നു.കവിത ഇഷ്ടായി.... ഋതുവില്‍ വായിച്ചിരുന്നു.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-51661440497989025022011-04-26T09:27:51.268+03:002011-04-26T09:27:51.268+03:00ചില വരികൾ വളരെ ഇഷ്ടമായി....ചില വരികൾ വളരെ ഇഷ്ടമായി....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-15138754375080554462011-04-25T22:31:12.584+03:002011-04-25T22:31:12.584+03:00നാം ആത്മാവില്ലാതെ ഉറങ്ങുന്നു, ചില ശരീരം ആത്മാവിനെ ...നാം ആത്മാവില്ലാതെ ഉറങ്ങുന്നു, ചില ശരീരം ആത്മാവിനെ തിരിച്ചുപിടിക്കാനാവാതെ കീഴടങ്ങുന്നു.

ജീവനെയും ആത്മാവിനെയും കുറിച്ച്  ഇവിടെ വേറെ ഒരു പഠനം കണ്ടു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-2195020439441013202011-04-25T15:22:49.068+03:002011-04-25T15:22:49.068+03:00"ഓരോ തവണ ഉറങ്ങുന്നവരും വീണ്ടും വീണ്ടും അവനവനാ..."ഓരോ തവണ ഉറങ്ങുന്നവരും വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ് ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ പുണരുന്നത് ...."

അതെ .. ഉറങ്ങാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു ..
ഒരു രാത്രിയുടെ ഉറക്കം നഷ്ടമായാല്‍ എന്തോരു വിഷമം ?
അപ്പോള്‍ ഉറക്കം ഒരു ചെറുമരണമാണെങ്കില്
ഈ ഉറക്കത്തെ ഇത്ര മേലിഷ്ടപ്പെടുന്നെങ്കില്
വലിയ ഉറക്കമായ മരണത്തേയും വല്ലതെ ഇഷ്ടപ്പെടുന്നുണ്ടാവും,
അതുകൊണ്ടാവും മരിച്ചവരൊന്നും തിരികെ വരാത്തത് .......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-73920760465767837382011-04-25T13:47:07.823+03:002011-04-25T13:47:07.823+03:00ഉറക്കത്തെക്കുറിച്ച് എല്ലാവരും പറയുന്നതല്ല ഇത്...
...ഉറക്കത്തെക്കുറിച്ച് എല്ലാവരും പറയുന്നതല്ല ഇത്...

ഓരോ ഉറക്കവും നമ്മുടെ ജാഗ്രത്തിനെ പരിപാലിക്കുന്നുണ്ട്..... ചിലപ്പോഴൊക്കെ സ്വപ്നവും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ കൂടിക്കുഴഞ്ഞുപോയപോലെയൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്...

ചില വരികള്‍ നന്ന്...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-7780452932889626882011-04-25T13:21:45.301+03:002011-04-25T13:21:45.301+03:00കവിതയെക്കാള്‍ നല്ല ചില കമന്റുകള്‍ കണ്ടു. പക്ഷെ ആ ക...കവിതയെക്കാള്‍ നല്ല ചില കമന്റുകള്‍ കണ്ടു. പക്ഷെ ആ കമന്റുകള്‍ക്ക് വഴിമരുന്നിട്ട കവിത തന്നെ നല്ലത്.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-90222881264240018022011-04-25T08:46:56.351+03:002011-04-25T08:46:56.351+03:00ഓരോ തവണ ഉറങ്ങുന്നവരും
വീണ്ടും വീണ്ടും അവനവനായി തന്...ഓരോ തവണ ഉറങ്ങുന്നവരും
വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ
പുണരുന്നത്
athayo?
urakkathe maranavumaayi ഇത്ര ലാഘവത്തോടെtharathamyappeduthaan pattumo?സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-688092847403994372011-04-24T08:45:28.912+03:002011-04-24T08:45:28.912+03:00ഉറക്കത്തിനു പിന്നില്‍ ഇങ്ങനെയും ചിലതോ...?ഉറക്കത്തിനു പിന്നില്‍ ഇങ്ങനെയും ചിലതോ...?ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-81845290273130801542011-04-21T19:27:46.442+03:002011-04-21T19:27:46.442+03:00നന്നായിട്ടുണ്ട് കേട്ടോ..ഉറക്കം ഒരു മരണം തന്നെയാണു....നന്നായിട്ടുണ്ട് കേട്ടോ..ഉറക്കം ഒരു മരണം തന്നെയാണു.എന്നുവെച്ച് ആരും ഉറങ്ങാതിരിക്കുന്നുമില്ല.രണ്ട് ദിവസം ഉറങ്ങാതിരുന്നാല്‍ ഭ്രാന്ത് പിടിക്കും .
എല്ലാ ആശംസകളുംYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-80719940248660165962011-04-21T13:33:06.059+03:002011-04-21T13:33:06.059+03:00നല്ല കവിത. പലരും മരണത്തെക്കുറിച്ച് പല തരത്തില്‍ വ്...നല്ല കവിത. പലരും മരണത്തെക്കുറിച്ച് പല തരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്.
മറ്റുള്ളതില്‍ നിന്നും വേറിട്ടു നില്ക്കുന്നു. പലപ്പോഴും എന്റെ ഉറക്കത്തില്‍ ആഴമറിയാത്ത കയത്തിലേക്ക് ഞാന്‍ വഴുതിവീഴുന്നതും ഒരു പിടിവള്ളികിട്ടാന് കൈയെത്തിക്കുന്നതുമെല്ലാം കാണാറുണ്ട്. ഉറക്കത്തിലെ ആ ലോകത്തെ ഇങ്ങനെ കാണാറുണ്ട്, അല്ലെങ്കില്‍ അറിയാറുണ്ട് എങ്ങിനെയാണ് പറയേണ്ടത് എന്നറിയില്ല. എങ്കിലും ആ ചിന്തകളെ ഒറ്റവാക്കിട്ടു മരണം എന്നു വിളിക്കാനൊക്കുമോ അതും അറിയില്ല. വായിച്ചപ്പോള്‍ എന്തെല്ലാമോ ചിന്തകള്‍ മനസ്സിലൂടെ ഊളിയിട്ടു പോകുന്നു. കവിതകളുടെ വരികളോ അതിന്റെ അര്‍ത്ഥമോ അല്ല കൂടുതലും എന്നെ സ്വാധീനിച്ചത്. അതിലെ ചില ചിന്തകളാണ്. ആശംസകള്‍.വനിത വിനോദ്https://www.blogger.com/profile/03029987204083089361noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-42173522619872241652011-04-21T13:17:13.477+03:002011-04-21T13:17:13.477+03:00ആഴമേറിയ ആശയം ലളിതമായ വരികള്‍ ആശംസകള്‍ :)ആഴമേറിയ ആശയം ലളിതമായ വരികള്‍ ആശംസകള്‍ :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-56401110568700668012011-04-21T11:50:30.291+03:002011-04-21T11:50:30.291+03:00ഇഷ്ടായി!!!!!!!!!ഇഷ്ടായി!!!!!!!!!Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-18811193945285315132011-04-21T10:18:25.429+03:002011-04-21T10:18:25.429+03:00ഉറങ്ങുബോളെന്നും ഓര്‍മ്മയിരിക്കട്ടെ മരണത്തെ.ഉറങ്ങുബോളെന്നും ഓര്‍മ്മയിരിക്കട്ടെ മരണത്തെ.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-10027257977772150322011-04-20T19:32:12.167+03:002011-04-20T19:32:12.167+03:00ഓരോ തവണ ഉറങ്ങുന്നവരും
വീണ്ടും വീണ്ടും അവനവനായി തന...ഓരോ തവണ ഉറങ്ങുന്നവരും
വീണ്ടും വീണ്ടും അവനവനായി തന്നെ
പുനര്‍ ജനിക്കുന്നതുകൊണ്ടാണ്
ഓരോരുത്തരും
നിദ്രയെ ഇത്ര ലാഘവത്തോടെ
പുണരുന്നത്

a fresh look yaaarAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-40357214991641113052011-04-20T16:50:55.549+03:002011-04-20T16:50:55.549+03:00kavitha nannayi.kavitha nannayi.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-20775303670144498842011-04-20T02:49:22.486+03:002011-04-20T02:49:22.486+03:00ഓരോ ഉറക്കവും
ഓരോ മരണമത്രെ - കേട്ടിട്ടുള്ള ആശയം ...ഓരോ ഉറക്കവും
ഓരോ മരണമത്രെ - കേട്ടിട്ടുള്ള ആശയം തന്നെ. എങ്കിലും അത് വികസിപ്പിച്ചെടുത്തിരിക്കുന്നത് നന്നായിട്ടുണ്ട്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com