tag:blogger.com,1999:blog-2666487959492961920.post775638809391394298..comments2023-10-18T18:36:57.011+03:00Comments on !! മനസിലെന്നും പൂക്കാലം !!: അസ്ഥിമരങ്ങളില്‍ പൂക്കുമ്പോള്‍ ...Anonymoushttp://www.blogger.com/profile/08062010124931080358noreply@blogger.comBlogger41125tag:blogger.com,1999:blog-2666487959492961920.post-79728557772414478322012-03-22T08:53:36.071+03:002012-03-22T08:53:36.071+03:00ജീവിതം ഒരു സൈക്കിള്‍...,.................. അതല്ലേ ...ജീവിതം ഒരു സൈക്കിള്‍...,.................. അതല്ലേ ജീവചക്രം
ഇഷ്ടമായി.......Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-56530245472725403512012-03-20T09:35:49.339+03:002012-03-20T09:35:49.339+03:00ഈ കവിത വായിച്ച എല്ലാവര്ക്കും ഒറ്റ വാക്കില്‍ നന്ദിയ...ഈ കവിത വായിച്ച എല്ലാവര്ക്കും ഒറ്റ വാക്കില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-6552322456137797742012-03-19T05:13:17.645+03:002012-03-19T05:13:17.645+03:00മനസ്സിലെ പൂക്കാലം അസ്ഥിമരങ്ങളിലിറക്കി വയ്ക്കുന്നു....മനസ്സിലെ പൂക്കാലം അസ്ഥിമരങ്ങളിലിറക്കി വയ്ക്കുന്നു. ഇനിയും കോരുവലയിലാകാഞ്ഞ നക്ഷത്രമത്സ്യങ്ങളെത്തേടിയിനിയും എത്താം...AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-4096313805479032772012-03-16T00:11:42.344+03:002012-03-16T00:11:42.344+03:00നല്ല ആശയം..
>>തിളച്ചഎണ്ണയില്‍ നിന്ന് ഒരു കട...നല്ല ആശയം..
>>തിളച്ചഎണ്ണയില്‍ നിന്ന് ഒരു കടല്‍ ആഴങ്ങളിലേക്ക് നീന്തി തുടിക്കും ...!<< ഈ വരികള്‍ കുറെ ആലോചിച്ചിട്ടും പിടി കിട്ടിയില്ലാട്ടോ.. അത് കഴിക്കുന്ന ആളുടെ വയറിനെയാണോ ഉദ്ദേശിച്ചത്?Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-17800249143655531652012-03-12T17:12:45.123+03:002012-03-12T17:12:45.123+03:00കൊള്ളാം ആശംസകള്കൊള്ളാം ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-70251176382577001512012-03-10T19:46:05.104+03:002012-03-10T19:46:05.104+03:00തുടരുകയാണ് കാലം അതിന്റെ അനുസ്യൂതമായ പ്രവാഹം......
...തുടരുകയാണ് കാലം അതിന്റെ അനുസ്യൂതമായ പ്രവാഹം......

നന്നായി എഴുതി..Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-10544944506356271092012-03-09T11:29:55.355+03:002012-03-09T11:29:55.355+03:00നല്ല ഭാവന....ആശംസകള്നല്ല ഭാവന....ആശംസകള്‍kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-43685173289003658372012-03-08T21:52:50.375+03:002012-03-08T21:52:50.375+03:00ഈ കവിത ആദ്യം വന്നു രണ്ടു മൂന്ന് തവണ വായിച്ചു തിരിച...ഈ കവിത ആദ്യം വന്നു രണ്ടു മൂന്ന് തവണ വായിച്ചു തിരിച്ചു പോയി ..
പിന്നെ കവി തന്നെ തന്ന വിശദീകരണം ചേര്‍ത്ത് വെച്ച് വായിക്കുമ്പോള്‍ സംഗതി കൊള്ളാം ..
ജീവിത ചക്രം.... അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തു വന്നു പലയിടത്തായി ജീവിച്ചു മരണത്തെ വരിച്ചു അസ്ഥി മരങ്ങള്‍ ആകുന്ന ജീവിത ചക്രം...

കാലത്തിനനുസരിച്ച് നമ്മിലെ വായന വളരണം എന്ന് പറയും... അതില്ലാത്തതിന്റെ കുറവ് ഈ കവിതയെ ഗ്രഹിക്കാന്‍ എനിക്ക് കുറച്ചു കഷ്ട്ടപെടേണ്ടി വന്നു...

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-11131313751113626782012-03-08T13:05:21.634+03:002012-03-08T13:05:21.634+03:00വായിച്ചു മനസിലാവാതെ പോയവര്‍ക്ക് വേണ്ടി ഒരു ചെറിയ വ...വായിച്ചു മനസിലാവാതെ പോയവര്‍ക്ക് വേണ്ടി ഒരു ചെറിയ വിശദീക്കരണം

ഒരു ജീവിതചക്രം പൂര്‍ത്തിയായി നമ്മള് വെറും അസ്ഥികള്‍ മാത്രമാക്കുമ്പോള്‍ പുതിയ കുഞ്ഞു മീനുകള്‍ക്ക് വേണ്ടി കാലം വീണ്ടും ചലിക്കുന്നു.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-29098181610110562522012-03-08T12:47:25.177+03:002012-03-08T12:47:25.177+03:00ചിന്തകള്‍ , ആശയം കൊള്ളാം കേട്ടൊ ..
പക്ഷേ അവസ്സാനം ...ചിന്തകള്‍ , ആശയം കൊള്ളാം കേട്ടൊ ..
പക്ഷേ അവസ്സാനം എനിക്കങ്ങോട്ട്
മനസ്സിലായില്ല , എന്റേ അറിവില്ലായ്മ ആകാം ..
കടല്‍ നല്കിയ ഉപ്പിന്റെ അംശം കൊണ്ട ജീവിതം
തീന് മേശവരെ എത്തുമ്പൊള് ,
അതില്‍ നിന്നും ജീവിതം പകുത്ത പൊയ പഴയ
ഓര്‍മകളില്‍ , നമ്മളിലൂടെ പുറത്തേക്ക് വീഴുന്ന
ചിലതില്‍ നിന്നും നേരിന്റെ കടല്‍ ചൊരിക്കിലേക്ക് ..
" അസ്ഥി മരങ്ങള്‍ " പൂക്കുമ്പൊള് , കൊള്ളാമീ വരികള്‍ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-91997858475055911112012-03-07T12:49:53.146+03:002012-03-07T12:49:53.146+03:00മത്സ്യത്തിന് കടലിലേക്കും, എനിക്ക് കവിതയിലേക്കും ...മത്സ്യത്തിന് കടലിലേക്കും, എനിക്ക് കവിതയിലേക്കും ക്ലിഷ്ട ലയനം...
വായനയ്ക്ക് ഇടതന്നതിന് നന്ദി!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-3552016369933673652012-03-07T11:29:20.807+03:002012-03-07T11:29:20.807+03:00Circular ennallathe onnum pidi kitiyillaaCircular ennallathe onnum pidi kitiyillaaFousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-56616819442123153492012-03-07T07:50:01.857+03:002012-03-07T07:50:01.857+03:00ഫിഷ് ഫ്രൈ ആണ് ഇഷ്ടം .
ചെറുമീനുകള്‍ മുള്ളോടെ തന്നെ...ഫിഷ് ഫ്രൈ ആണ് ഇഷ്ടം .
ചെറുമീനുകള്‍ മുള്ളോടെ തന്നെ കഴിക്കും .ഒരു വൃക്ഷവും പൂക്കാതിരിക്കട്ടെJoy Varghesehttps://www.blogger.com/profile/02866627146014606529noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-64323893365180448352012-03-06T23:25:02.063+03:002012-03-06T23:25:02.063+03:00അസ്ഥിമരങ്ങളോ...
വല്ലാത്ത ഒരു ഭാവന തന്നെ
ഇഷ്ട്ടപ്പെ...അസ്ഥിമരങ്ങളോ...
വല്ലാത്ത ഒരു ഭാവന തന്നെ
ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-84939237542635153092012-03-06T16:16:53.711+03:002012-03-06T16:16:53.711+03:00:-/
മ്..! പാവം ഞാന്‍!:-/
മ്..! പാവം ഞാന്‍!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-34170310359291597502012-03-06T13:30:40.606+03:002012-03-06T13:30:40.606+03:00Good one. congrats...Good one. congrats...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-7826824450564843662012-03-06T11:05:15.775+03:002012-03-06T11:05:15.775+03:00കവിത നന്നായിരിക്കുന്നു .കവിത നന്നായിരിക്കുന്നു .സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-50173965390323834802012-03-05T19:44:37.362+03:002012-03-05T19:44:37.362+03:00nice onenice oneകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-26476212853693758162012-03-05T19:27:54.810+03:002012-03-05T19:27:54.810+03:00അതെ കടലിലേക്ക്. വീണ്ടും.... നല്ല കവിത.അതെ കടലിലേക്ക്. വീണ്ടും.... നല്ല കവിത.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-49628945717406411532012-03-05T18:18:37.539+03:002012-03-05T18:18:37.539+03:00ചിന്തകള്‍ക്ക് ഇങ്ങനെ തീ പിടിച്ചുകൊണ്ടിരിക്കട്ടെ......ചിന്തകള്‍ക്ക് ഇങ്ങനെ തീ പിടിച്ചുകൊണ്ടിരിക്കട്ടെ....!!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-91478813762909615742012-03-05T18:18:15.323+03:002012-03-05T18:18:15.323+03:00ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു...
നന്നായി.ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു...
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-72894411993696286622012-03-05T18:10:49.268+03:002012-03-05T18:10:49.268+03:00കൊള്ളാം, നല്ല കവിത..:)കൊള്ളാം, നല്ല കവിത..:)Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-73268930075431337572012-03-05T17:48:29.867+03:002012-03-05T17:48:29.867+03:00മീനുകളുടെ വേലിയേറ്റവും വേലിയിറക്കവും ..നല്ല കവിതമീനുകളുടെ വേലിയേറ്റവും വേലിയിറക്കവും ..നല്ല കവിതപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-3843525237649798802012-03-05T17:19:09.860+03:002012-03-05T17:19:09.860+03:00അസ്ഥി മരങ്ങള്‍ പൂക്കുമ്പോള്‍
വിടരുന്ന പൂവുകള്‍ മ...അസ്ഥി മരങ്ങള്‍ പൂക്കുമ്പോള്‍

വിടരുന്ന പൂവുകള്‍ മൃദുലം ആയിരിക്കുമോ?

ലളിതം ആയ മീന്‍ വഴിയിലൂടെ കവിത വന്ന

വഴി ഒത്തിരി ഇഷ്ടപ്പെട്ടു ..അഭിനന്ദനങ്ങള്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-80290883777168883062012-03-05T16:54:25.546+03:002012-03-05T16:54:25.546+03:00നിലവാരമുള്ള കവിത.....നിലവാരമുള്ള കവിത.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com