tag:blogger.com,1999:blog-2666487959492961920.post8196825031202615240..comments2023-10-18T18:36:57.011+03:00Comments on !! മനസിലെന്നും പൂക്കാലം !!: തിരനോട്ടംAnonymoushttp://www.blogger.com/profile/08062010124931080358noreply@blogger.comBlogger17125tag:blogger.com,1999:blog-2666487959492961920.post-75559298656363844612008-12-11T17:20:00.000+03:002008-12-11T17:20:00.000+03:00വളരെ നന്നായിട്ടുണ്ട് സുഹൃത്തേവളരെ നന്നായിട്ടുണ്ട് സുഹൃത്തേAnonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-86491492104555652952008-12-11T17:19:00.000+03:002008-12-11T17:19:00.000+03:00വളരെ നന്നായിട്ടുണ്ട് സുഹൃത്തേവളരെ നന്നായിട്ടുണ്ട് സുഹൃത്തേAnonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-89028807703551730542008-12-02T17:18:00.000+03:002008-12-02T17:18:00.000+03:00കൊള്ളാം. വരികൾ ഇഷ്ടപ്പെട്ടു.അക്ഷത്തെറ്റ് എന്ന കല്ല...കൊള്ളാം. വരികൾ ഇഷ്ടപ്പെട്ടു.
അക്ഷത്തെറ്റ് എന്ന കല്ലുകടി ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-80466059258121471912008-11-28T22:15:00.000+03:002008-11-28T22:15:00.000+03:00അറിയാതെ ഞാനും നടത്തിപ്പോയി ,ഒരു തിരനോട്ടം.അപ്പോഴും...അറിയാതെ ഞാനും നടത്തിപ്പോയി ,ഒരു തിരനോട്ടം.

അപ്പോഴും ആ ചോദ്യം മാത്രം... എവിടെ ആ നന്മകള്?

ഇന്നു ഘോഷങ്ങള്‍ക്കും ആരവങ്ങള്ക്കുമറുതിയായി. വെടിയൊച്ചകളും രോദനങ്ങളും കേള്‍ക്കുന്നു..എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-37300087131531739682008-11-27T15:34:00.000+03:002008-11-27T15:34:00.000+03:00മരികാത്ത ഒര്മാക്കള്‍ എന്ന് കാത്തു സൂക്ഷികട്ടെ ..A...മരികാത്ത ഒര്മാക്കള്‍ എന്ന് കാത്തു സൂക്ഷികട്ടെ ..
Anonymous നന്ദിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-81997235482788839322008-11-27T15:31:00.000+03:002008-11-27T15:31:00.000+03:00അക്ഷര തെറ്റ് ശരിയാക്കാം ശ്രമിക്കാം ..രഞ്ജിത്തിന്റെ...അക്ഷര തെറ്റ് ശരിയാക്കാം ശ്രമിക്കാം ..

രഞ്ജിത്തിന്റെ ഉപദേശം ഇന്നിയും പ്രതീഷിക്കട്ടെ

ഉപ ബുദ്ധന് ഭൂത
കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം വായനക്കാരില്‍ ഉണ്ടായാല്‍ ഈ കവിതയുടെ ദൌത്യം പൂര്ണമാക്കുമും .കാലത്തിന്റെ തിരനോട്ടം വായനകാരില്‍ ഉണ്ടാവട്ടെ ..

ബഷീര്‍ വെള്ളറക്കാട് നന്ദി .വീണ്ടും വരിക

നന്ദി വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായം രേകെപെടുതിയവര്ക്കും ..ഇന്നിയും വരും എന്ന് പ്രതീഷികട്ടെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-16517527853443794452008-11-27T14:43:00.000+03:002008-11-27T14:43:00.000+03:00പത്രാസുകാരിക്ക്(Ramay) നന്ദി .ഒരു കുടക്കീഴില് അണ...പത്രാസുകാരിക്ക്(Ramay) നന്ദി .

ഒരു കുടക്കീഴില് അണിചേര്‍ക്കാനുള്ള മലയാളീഉടെ ഉദ്യമം വിച്ചയികട്ടെ !.

പോങ്ങുമ്മൂട നന്ദി .

നരിക്കുന്നൻ വന്നു അഭിപ്രായം രേഖപെടുതിയാല്‍ നന്ദി ..
അക്ഷര തെറ്റ് ശരിയാക്കാം ശ്രമിക്കാം .

AGGIL നന്ദി ..ഇന്നിയും വരും എന്ന് പ്രതീഷികട്ടെAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-71694890084612332752008-11-24T11:32:00.000+03:002008-11-24T11:32:00.000+03:00ഭൂതകാലത്തിലേക്കുള്ള നോട്ടം. നന്നായിട്ടുണ്ട് :)>...ഭൂതകാലത്തിലേക്കുള്ള നോട്ടം. നന്നായിട്ടുണ്ട് :)

> അക്ഷരതെറ്റുകള്‍ കുറെ കാണുന്നു <ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-83719237414225926022008-11-23T18:39:00.000+03:002008-11-23T18:39:00.000+03:00ഭൂത കാലത്തിന്റെ തിരനോട്ടം എവിടെ ? :)കവിത തീര്‍ന്ന...ഭൂത കാലത്തിന്റെ തിരനോട്ടം എവിടെ ? :)

കവിത തീര്‍ന്നിട്ടില്ല..ഉപ ബുദ്ധന്https://www.blogger.com/profile/11478814721649767669noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-55308030643956455032008-11-21T19:11:00.000+03:002008-11-21T19:11:00.000+03:00പ്രിയ സുഹൃത്തിന്,ചില നഷ്ടങ്ങളങ്ങനെ വെറുതേ വിറങ്ങലി...പ്രിയ സുഹൃത്തിന്,

ചില നഷ്ടങ്ങളങ്ങനെ വെറുതേ വിറങ്ങലിച്ച് അല്ലേ...?

എല്ലാം വായിച്ചു...നല്ല വരികള്‍...
ആകുലതകളിനിയും നിറയട്ടെ വരികളില്‍...
തുടര്‍ന്നെഴുതൂ.........Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-60002883372994312242008-11-19T14:40:00.000+03:002008-11-19T14:40:00.000+03:00നന്നായിരിക്കുന്നു..എല്ലാവരും ഇഷ്ടപ്പെടുന്നത് നല്ല...നന്നായിരിക്കുന്നു..എല്ലാവരും ഇഷ്ടപ്പെടുന്നത് നല്ലത് മാത്രം ഓര്‍ക്കാനാണ്.
എവിടെയൊക്കെയോ,ചെറിയ "അക്ഷര പിശാച്" ഇല്ലേന്നൊരു സംശയം.
അതൊന്നു ശരിയാക്കാന്‍ ശ്രമിച്ചു നോക്കൂ ട്ടോ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-35573831785726001272008-11-18T18:08:00.000+03:002008-11-18T18:08:00.000+03:00നോട്ടം നന്നായ്യീട്ടുണ്ട്നോട്ടം നന്നായ്യീട്ടുണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-15250084795359355932008-11-09T14:01:00.000+03:002008-11-09T14:01:00.000+03:00marikkilaorikkalum ooormakkalmarikkilaorikkalum ooormakkalAnonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-19712170620842022102008-11-06T13:18:00.000+03:002008-11-06T13:18:00.000+03:00ഞാൻ കാണാൻ ആഗ്രഹിക്കുന്ന,ഞാൻ കേൾക്കാനാഗ്രഹിക്കുന്ന,...ഞാൻ കാണാൻ ആഗ്രഹിക്കുന്ന,
ഞാൻ കേൾക്കാനാഗ്രഹിക്കുന്ന,
ഞാൻ അറിയാനാഗ്രഹിക്കുന്ന,
എന്റെ സ്വപ്നങ്ങൾ!
നന്ദി. ഭൂതകാലത്തിലേക്ക് ഒരുനിമിഷമെങ്കിലും കൊണ്ട് പോയതിന്..

ഒര്പാട് അക്ഷരപ്പിശാചുകൾ മനോഹരമായ ഈ വരികളെ വികൃതമാക്കുന്നപോലെ തോന്നി. ശ്രദ്ധിക്കുമല്ലോ..

ആശംസകളോടെ,
നരിക്കുന്നൻനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-58962679551358458902008-11-06T10:45:00.000+03:002008-11-06T10:45:00.000+03:00ഈ തിരനോട്ടം എനിക്കിഷ്ടപ്പെട്ടു :)ഈ തിരനോട്ടം എനിക്കിഷ്ടപ്പെട്ടു :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-45720063437573786462008-11-05T10:30:00.000+03:002008-11-05T10:30:00.000+03:00എനിക്ക് ഇഷ്ടപെട്ടു കെട്ടോ....എനിക്ക് ഇഷ്ടപെട്ടു കെട്ടോ....രമ്യhttps://www.blogger.com/profile/14774984587586968077noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-57253635556658118302008-11-04T15:10:00.000+03:002008-11-04T15:10:00.000+03:00കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം വായനക്കാരില്‍ ഉ...കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം വായനക്കാരില്‍ ഉണ്ടായാല്‍ ഈ കവിതയുടെ ദൌത്യം പൂര്ണമാക്കുമുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com