tag:blogger.com,1999:blog-2666487959492961920.post820803389602288565..comments2023-10-18T18:36:57.011+03:00Comments on !! മനസിലെന്നും പൂക്കാലം !!: പിന്നിലാവ്Anonymoushttp://www.blogger.com/profile/08062010124931080358noreply@blogger.comBlogger53125tag:blogger.com,1999:blog-2666487959492961920.post-2831018530122656652011-04-14T11:45:55.145+03:002011-04-14T11:45:55.145+03:00ആരുടേയും പേര് എടുത്തു പറയുന്നില്ല ....അത് കൊണ്ട് ത...ആരുടേയും പേര് എടുത്തു പറയുന്നില്ല ....അത് കൊണ്ട് തന്നെ ഒറ്റ വാകില്‍ നന്ദി പറയുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-45805651910975889182011-04-10T14:16:38.561+03:002011-04-10T14:16:38.561+03:00valarea m nannayitunde. ithu sashatkarikuna sathya...valarea m nannayitunde. ithu sashatkarikuna sathyayugathilottu njna kanum nattu erukunu...Daisyhttps://www.blogger.com/profile/15851397544364841866noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-86800964497452715372011-04-08T05:00:25.344+03:002011-04-08T05:00:25.344+03:00കുഞ്ഞു വരികളില്‍ വല്ല്യ ഒരാശയം ....
നന്നായീ.....എന...കുഞ്ഞു വരികളില്‍ വല്ല്യ ഒരാശയം ....
നന്നായീ.....എന്നാലും ഒരു സംശയം
കുറച്ചു തിരക്ക് കൂട്ടിയോ? ഒന്ന് കൂടി ശകതമാക്കമായിരുന്നു
എന്ന് തോന്നി...ഗീത രാജന്https://www.blogger.com/profile/06665881615783659050noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-39702617048606188852011-04-07T08:18:18.556+03:002011-04-07T08:18:18.556+03:00അല്പം ധിറുതിയിൽ എഴുതിയതു പോലെയുണ്ട്.അല്പം ധിറുതിയിൽ എഴുതിയതു പോലെയുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-55855466813454856482011-04-06T14:34:32.491+03:002011-04-06T14:34:32.491+03:00enikk eshTappEttu..sreenathan paranjathinOdu Yojik...enikk eshTappEttu..sreenathan paranjathinOdu Yojikkunnu!!മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-66281108594594459372011-04-04T09:28:22.239+03:002011-04-04T09:28:22.239+03:00നന്നായി. പൂക്കളെ സ്നേഹിച്ചാൽ മാത്രം പോരല്ലോ നാം, ക...നന്നായി. പൂക്കളെ സ്നേഹിച്ചാൽ മാത്രം പോരല്ലോ നാം, കാത്തു രക്ഷിക്കയും വേണം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-57272751945389654292011-04-03T11:29:02.874+03:002011-04-03T11:29:02.874+03:00പൂവല്ലേ. ഞെരിഞ്ഞമരുന്നതാവാം അതിന്റെ ജന്മ സാഫല്യം....പൂവല്ലേ. ഞെരിഞ്ഞമരുന്നതാവാം അതിന്റെ ജന്മ സാഫല്യം. പക്ഷെ അതു ആരുടെ കയ്യില്‍ വേണമെന്ന് അതിനു തീരുമാനിക്കാന്‍ കഴിയുന്നില്ല എന്നത് അതിന്റെ സ്വകാര്യ ദുഃഖം. നിലാവും പുലര്കാലവും വന്നും പോയുമിരിക്കും. പൂക്കള്‍ വിടരും പലര്‍ക്കായി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-43069767227340755182011-03-31T21:20:31.977+03:002011-03-31T21:20:31.977+03:00ഹാ പുഷ്പമേ...ഹാ പുഷ്പമേ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-59766039105014575592011-03-31T16:34:37.581+03:002011-03-31T16:34:37.581+03:00മൂന്നു പ്രാവശ്യം വായിക്കേണ്ടി വന്നു മനസിലാവാന്‍.
...മൂന്നു പ്രാവശ്യം വായിക്കേണ്ടി വന്നു മനസിലാവാന്‍.
എന്തെല്ലാം കാഴ്ചകള്‍ കണ്ടു കൊണ്ടാണ് നിലാവ് ഉദിച്ചുയരുന്നത്?
ഒന്നും കണ്ടില്ലെന്ന് നടിച്ച് പുഞ്ചിരി തൂകി നമ്മുടെ മുമ്പില്‍ നില്ക്കുന്ന നിലാവ് ആണ് പെണ്പൂവിനെക്കാള് സ്റ്റാര്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-9211032605238108022011-03-30T10:24:48.045+03:002011-03-30T10:24:48.045+03:00കവിതകളെല്ലാം ഇഷ്ടമായി.
ആശസകള്‍!കവിതകളെല്ലാം ഇഷ്ടമായി.
ആശസകള്‍!Muneerinny- ഇരുമ്പുഴിhttps://www.blogger.com/profile/17322250276782557383noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-14637701480059782502011-03-29T14:51:21.651+03:002011-03-29T14:51:21.651+03:00പെണ്പൂവയാലും ആന്പൂവായാലും കൊഴിഞ്ഞു വീണതിനു ശേഷം പറ...പെണ്പൂവയാലും ആന്പൂവായാലും കൊഴിഞ്ഞു വീണതിനു ശേഷം പറഞ്ഞിട്ട് കാര്യമില്ല.
അങ്ങിനെ സംബവികതിരികാന് ശ്രേധികുന്നതല്ലേ നല്ലത്
കുഞ്ഞികവിത നന്നായിരിക്കുന്നുvanihttps://www.blogger.com/profile/14634737282308405526noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-75821291616610946472011-03-28T08:00:10.945+03:002011-03-28T08:00:10.945+03:00പെൺപൂവ് വാടുകയും വാടാതിരിക്കുകയും ചെയ്യുന്നതു നമ്മ...പെൺപൂവ് വാടുകയും വാടാതിരിക്കുകയും ചെയ്യുന്നതു നമ്മുടെ ചുറ്റുപാടിന്റെ കുഴപ്പം കൊണ്ടാണ് .ഒറ്റമാർഗ്ഗം എപ്പോഴും ഉണർന്നിരിക്കുക .ആർപിതമായ ഉത്തരാവാദിത്വബോധം സൂക്ഷിക്കുക .
ഒരു പിന് വിളിയുമിലാതെ (വിളിയുമില്ലാതെ) എന്നാക്കുകപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-67960127586089507852011-03-27T14:43:44.513+03:002011-03-27T14:43:44.513+03:00valare shariyanu, nanmayude pratheekangal thanneya...valare shariyanu, nanmayude pratheekangal thanneyanu ee kurunnu pookkal.... aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-39798741808476628512011-03-27T12:42:23.986+03:002011-03-27T12:42:23.986+03:00ലോകത്ത് നന്മകള് ബാക്കി ഉണ്ട് അത് കൊണ്ടാണ് കുരുന്ന...ലോകത്ത് നന്മകള് ബാക്കി ഉണ്ട് അത് കൊണ്ടാണ് കുരുന്നുകള്‍ ഭൂമിയില്ലെക്ക് വരുനത് by R. TagoreAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-22039934483757787942011-03-27T12:34:51.550+03:002011-03-27T12:34:51.550+03:00ദുഷിച്ച ലോകത്തിൽ പൂക്കൾ വിടരാതിരിക്കണം ആർക്കും കശക...ദുഷിച്ച ലോകത്തിൽ പൂക്കൾ വിടരാതിരിക്കണം ആർക്കും കശക്കിയെറിയാതിരിക്കാൻ....സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-27569454085411171852011-03-27T12:30:41.761+03:002011-03-27T12:30:41.761+03:00അടര്‍ന്നു വീഴുന്നതിനു മുന്‍പേ
ആരുടെയോക്കെയോ കൈ...അടര്‍ന്നു വീഴുന്നതിനു മുന്‍പേ
ആരുടെയോക്കെയോ കൈകളില്‍ കിടന്നു
ഞെരിഞ്ഞു വാടിയമരുന്ന
ഓരോ പെണ്പൂവും (ആണ്പൂവും)
ലോകത്തിന്റെ ദുഷിച്ച ചിന്തകളെ ഓര്‍മ്മപെടുത്തുന്നുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-29855754255408993462011-03-27T12:23:06.161+03:002011-03-27T12:23:06.161+03:00എന്തൊരു വിരോധാഭാസം അല്ലെ ?
കൊള്ളാം കുഞ്ഞികവിത ....എന്തൊരു വിരോധാഭാസം അല്ലെ ?
കൊള്ളാം കുഞ്ഞികവിത ..
മുല്ല പറഞ്ഞത് കേട്ടു ചിരിയും
വന്നു എന്തൊരു ഗൌരവം ഉള്ള ചോദ്യം
ആണത്.. ഇത്രയും കൂള്‍ ആയിട്ട് ചോദിച്ചത്
....ആശംസകള്‍ ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-80128276293936783032011-03-27T12:00:12.332+03:002011-03-27T12:00:12.332+03:00ഈ പുതുനിലാവ് പൂക്കള്‍ക്ക് മുകളില്‍ ഒരു കുടയായി അവ...ഈ പുതുനിലാവ് പൂക്കള്‍ക്ക് മുകളില്‍ ഒരു കുടയായി അവയെ കരിയാന്‍ അനുവദിക്കാതെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു നനുത്ത സ്പര്‍ശത്താല്‍ പുതുജീവന്‍ നല്‍കും..തീര്‍ച്ച...Jyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-68162930862481607952011-03-26T10:03:40.595+03:002011-03-26T10:03:40.595+03:00പൂനിലാവ് ഇവിടെ ഉദിച്ചു കൊണ്ടേയിരിക്കട്ടെ..
ആശംസകൾ...പൂനിലാവ് ഇവിടെ ഉദിച്ചു കൊണ്ടേയിരിക്കട്ടെ..
ആശംസകൾബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-46948113483434507662011-03-26T07:52:21.591+03:002011-03-26T07:52:21.591+03:00ഈ പൂവ് എന്നു പറയുമ്പോള്‍ അതില്‍ ആണ്പൂവും പെണ്പൂവ...ഈ പൂവ് എന്നു പറയുമ്പോള്‍ അതില്‍ ആണ്പൂവും പെണ്പൂവും ഉണ്ട്. ഉണ്ടാകണമല്ലോ എങ്കിലല്ലെ പരാഗണം നടന്നു വേറെ ചെടിയുണ്ടാകൂ. ഈ ആണ്‍പൂക്കളും വിടരുകയും കൊഴിയുകയും ചെയ്യുന്നുണ്ട്. അതിനെ ചൊല്ലി എന്തെ ആരും നിലവിളിക്കാത്തത്.
അത് പണ്ടാരടങ്ങിപൊയ്ക്കോട്ടേന്നാണോ..?
ആണ്പൂവിനേയും പെണ്പൂവിനേയും തുല്യരായ് അംഗീകരിച്ചാല്‍ ഈ നിലവിളിയുടെ ആവശ്യമേ വരുന്നില്ല. ചിന്തിക്കൂ..ചിന്തിക്കൂ..എന്റെ സുഹൃത്തുക്കളേ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-23150759489522809742011-03-25T19:07:34.682+03:002011-03-25T19:07:34.682+03:00കൊള്ളാം ഈ കുഞ്ഞുകവിത.......കൊള്ളാം ഈ കുഞ്ഞുകവിത.......Anonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-2369395282102249422011-03-25T12:38:14.535+03:002011-03-25T12:38:14.535+03:00ഒരു ഇതളല്ല , ഒരു കൂട്ടം ഇതൾ വിരിഞ്ഞു!!!!!!!!!
നല്ല...ഒരു ഇതളല്ല , ഒരു കൂട്ടം ഇതൾ വിരിഞ്ഞു!!!!!!!!!
നല്ല കഥsm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-3552364231840733972011-03-25T07:09:19.507+03:002011-03-25T07:09:19.507+03:00അതെ..നല്ല കവിത .
തുടര്‍ച്ച കളാണ് ചുറ്റിലും ..കൊഴിയ...അതെ..നല്ല കവിത .
തുടര്‍ച്ച കളാണ് ചുറ്റിലും ..കൊഴിയുന്നതും വിടരുന്നതും എല്ലാം ..

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-28944691659866537792011-03-25T06:33:08.892+03:002011-03-25T06:33:08.892+03:00നല്ല കവിത.പൂവിടരുന്നതു പോലെ സൂക്ഷ്മമായി
വിടരുന്ന ...നല്ല കവിത.പൂവിടരുന്നതു പോലെ സൂക്ഷ്മമായി
വിടരുന്ന ആശയം.' മൌനജ്ജ്വാലകളില് '
നമ്മള് തമ്മില്‍ സന്ധിക്കുന്നുണ്ടേ.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-40909400537299401072011-03-25T05:44:39.587+03:002011-03-25T05:44:39.587+03:00വിടരുന്ന പൂക്കളും അവയുടെ സൗരഭവും ഭംഗിയും
ലോകത്തില...വിടരുന്ന പൂക്കളും അവയുടെ സൗരഭവും ഭംഗിയും
ലോകത്തിലെ നന്മയെ കാണിച്ചു തരാനാവട്ടെ
ഈശ്വര പൂജയ്ക്ക് അര്‍പ്പിക്കുന്നതും പൂഷ്പങ്ങള്
മനുഷ്യന് നല്ലത് വരുത്താന്‍ നിലവുദിക്കട്ടെ.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com