tag:blogger.com,1999:blog-2666487959492961920.post8678871168735714890..comments2023-10-18T18:36:57.011+03:00Comments on !! മനസിലെന്നും പൂക്കാലം !!: കാലം ...!!!Anonymoushttp://www.blogger.com/profile/08062010124931080358noreply@blogger.comBlogger23125tag:blogger.com,1999:blog-2666487959492961920.post-11053337708123728962010-06-28T16:15:02.107+03:002010-06-28T16:15:02.107+03:00valare nannayittundu ..............aashamsakal.......valare nannayittundu ..............aashamsakal..............................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-15281731205853527282010-06-22T14:00:21.008+03:002010-06-22T14:00:21.008+03:00ലീവിന് പോകുമ്പോള്‍ കുളിര്‍മഴ
തിരിച്ചു വരുമ്പോള്‍ ...ലീവിന് പോകുമ്പോള്‍ കുളിര്‍മഴ
തിരിച്ചു വരുമ്പോള്‍ തീമഴ.
അവസാനം....
രക്തത്തില്‍ മധുരമഴ!
മൂത്രത്തില്‍ 'കല്ലുമഴ'!
ഇത് പ്രവാസിമഴ ...
മഴയോ മഴ... .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-2271474225417761952010-06-22T12:41:15.368+03:002010-06-22T12:41:15.368+03:00Good Thoughts!!!Good Thoughts!!!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-76110497972678706592010-06-20T13:26:08.564+03:002010-06-20T13:26:08.564+03:00വരികള്‍ നന്നായിട്ടുണ്ട്...വരികള്‍ നന്നായിട്ടുണ്ട്...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-12841401679505014522010-06-04T21:04:04.464+03:002010-06-04T21:04:04.464+03:00നിരാശാഭരിതമായ ഒരു കാമുക ജീവിതത്തെ മൂന്നു ഖണ്ഡികയിൽ...നിരാശാഭരിതമായ ഒരു കാമുക ജീവിതത്തെ മൂന്നു ഖണ്ഡികയിൽ നിർവചിച്ചു.

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ ജീവിതം ഇപ്പോഴും പായുകയാണല്ലോ അല്ലേ.

ടൈപ്പിംഗ് പിശകുകൾ നോക്കുക.

പിന്നെ ക്ലേഷേ ആയോ എന്നു സംശയം. അതിനെ മഴയിലെഴുതി പ്രതിരോധിക്കാൻ ശ്രമിച്ചു.
എന്നാലും പുതുക്കുക, സങ്കല്പങ്ങളും അവയ്ക്കായി നാം തിരഞ്ഞെടുക്കുന്ന വാക്കുകളും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-12052704693201485452010-05-31T14:56:27.763+03:002010-05-31T14:56:27.763+03:00പ്രതീക്ഷയോടെ കാത്തിരിക്കാം :)പ്രതീക്ഷയോടെ കാത്തിരിക്കാം :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-37448914748631714062010-05-29T21:36:38.151+03:002010-05-29T21:36:38.151+03:00നല്ല വരികൾ...നല്ല വരികൾ...ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-87449651264820454742010-05-27T16:36:05.694+03:002010-05-27T16:36:05.694+03:00തീര്‍ച്ചയായും കാലത്തിന്റെ സ്വപ്നങ്ങള്‍ തളിര്ക്കാ...തീര്‍ച്ചയായും കാലത്തിന്റെ സ്വപ്നങ്ങള്‍ തളിര്‍ക്കാതിരിക്കില്ല. അതിനായി കാത്തിരിക്കാം...Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-18604144568401022742010-05-27T09:05:56.270+03:002010-05-27T09:05:56.270+03:00വേദന വരികളില്‍ ജ്വലിച്ചു നില്ക്കുന്നു. നഷ്ടങ്ങളുട...വേദന വരികളില്‍ ജ്വലിച്ചു നില്ക്കുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം വിധിക്കപ്പെട്ട ജന്മം ഒരായുസ്സില്‍ അനുഭവിച്ചു തീര്ക്കെണ്ടത് കുറഞ്ഞ വരികളില്‍ പറഞ്ഞു കവിത നന്നായിരിക്കുന്നു. പുതിയ പ്രതീക്ഷയുമായ് കാത്തിരിക്കാം നല്ല കാലത്തിനായ്.!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-54794834934456978472010-05-27T04:01:43.809+03:002010-05-27T04:01:43.809+03:00വരികള്‍ നന്നായിട്ടുണ്ട്. നമുക്ക് നാളെയുടെ നല്ല പ്ര...വരികള്‍ നന്നായിട്ടുണ്ട്. നമുക്ക് നാളെയുടെ നല്ല പ്രതീക്ഷകളുമായി കാത്തിരിയ്ക്കാം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-28094220658621082112010-05-26T19:04:48.766+03:002010-05-26T19:04:48.766+03:00കാത്തിരിപ്പിന് ഒരു സുഖം...കാത്തിരിപ്പിന് ഒരു സുഖം...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-62428455674696300622010-05-26T18:47:06.879+03:002010-05-26T18:47:06.879+03:00വേവലാതി വേണ്ട തളിര്‍ക്കും..!വേവലാതി വേണ്ട തളിര്‍ക്കും..!സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-67941386723064368932010-05-26T15:16:12.394+03:002010-05-26T15:16:12.394+03:00അങ്ങനെ വീണ്ടും തുടരട്ടെ.... അതല്ലേ കാലചക്രം, തുടങ്...അങ്ങനെ വീണ്ടും തുടരട്ടെ.... അതല്ലേ കാലചക്രം, തുടങ്ങിയടത്ത് തന്നെ വീണ്ടും.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-58479856905952552862010-05-26T13:57:09.991+03:002010-05-26T13:57:09.991+03:00കുഴപ്പമില്ല...കുഴപ്പമില്ല...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-89069383018338017222010-05-26T13:49:11.392+03:002010-05-26T13:49:11.392+03:00കാലം ..അതിനപ്പുറം..കാലം ..അതിനപ്പുറം..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-41240725295569474972010-05-26T13:20:03.792+03:002010-05-26T13:20:03.792+03:00കുഴപ്പമില്ല..കേട്ടൊകുഴപ്പമില്ല..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-59600116336172123762010-05-26T13:16:17.802+03:002010-05-26T13:16:17.802+03:00കാലമാണു സത്യം, മണ്ണിലലിയും, മഴയും മനസ്സും. തീര്‍ച്ച...കാലമാണു സത്യം, മണ്ണിലലിയും, മഴയും മനസ്സും. തീര്‍ച്ച.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-59686261130395126262010-05-26T11:25:59.940+03:002010-05-26T11:25:59.940+03:00പ്രണയവും സ്വപ്നങ്ങളും ഒലിച്ച് പോകുമ്പോൾ ....
മറ്റെ...പ്രണയവും സ്വപ്നങ്ങളും ഒലിച്ച് പോകുമ്പോൾ ....
മറ്റെരിടത്ത് കിളിർക്കും . തീർച്ച.
എല്ലാം ഒലിച്ച്പോകാനുള്ളതാണ്.
നമ്മൾ പോലും.
നല്ല കവിതsm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-16524177497591078222010-05-26T10:34:26.406+03:002010-05-26T10:34:26.406+03:00thalirkkatte..thalirkkatte..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-4190294249429642632010-05-26T10:14:38.517+03:002010-05-26T10:14:38.517+03:00കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും...കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ...

PRATHEEKSHAKAL KARIYATHIRIKKATTE...ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-26397644341003578372010-05-26T10:11:18.044+03:002010-05-26T10:11:18.044+03:00ഇന്നത്തെ എന്റെ ആദ്യത്തെ വായന ഈ പോസ്റ്റ് ...നഷ്ട്ട...ഇന്നത്തെ എന്റെ ആദ്യത്തെ വായന ഈ പോസ്റ്റ് ...നഷ്ട്ട പ്രണയത്തെ ,അതിന്റെ തീവ്രതയെ മനോഹരമായി എഴുതി ....ഓര്‍മകളുടെ അല്പായുസും അവസാന വരികളില്‍ നിഴലിക്കുന്നു ....ആശംസകള്‍
"മഴയുടെഅഗ്നിയില്ചിതയും ചിതാഭസ്മവുംഅസ്ഥിമാടവുംസ്മൃതി മണ്ഡലവുംവിസ്മൃതിയിലാണ്ടുദഹിച്ചു വെണ്ണീരാവണ്ണം "Anonymousnoreply@blogger.comtag:blogger.com,1999:blog-2666487959492961920.post-41837059698852339402010-05-26T10:09:44.918+03:002010-05-26T10:09:44.918+03:00നന്നായി..
നല്ല വരികൾ..
കവിത നനഞ്ഞു..
ഒലിച്ചു പോയ...നന്നായി..
നല്ല വരികൾ..

കവിത നനഞ്ഞു..
ഒലിച്ചു പോയില്ല..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2666487959492961920.post-3798525995900602162010-05-26T09:54:41.110+03:002010-05-26T09:54:41.110+03:00ഇന്നി ഒരുനാള്‍ പെയ്യുന്ന വേനല്‍ മഴയ്ക്ക് ശേഷം മണ...ഇന്നി ഒരുനാള്‍ പെയ്യുന്ന വേനല്‍ മഴയ്ക്ക് ശേഷം മണ്ണില്‍ മുളക്കുന്ന പുല്‍ക്കൊടികളെ കാത്തിരിക്കുന്നു കാലം ....കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ...... കൂടെ എന്റെ ജീവിതവുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com