സൂര്യ കിരണങ്ങള്‍ ചക്രവാളത്തില്‍ തെളിഞ്ഞതും ....
അമ്മയുടെ ഗര്‍ഭപാത്രം എന്നെ നിഷേധിച്ചതും ....
എന്തോ ഭൂമി അറിഞ്ഞില്ല .
എന്റെ നിലവിളികള്‍ കേള്‍കാതെ ...
കാണാമറയത്ത്തായ അച്ഛന്‍ ആദ്യം നിഷേധിച്ചു .
പിന്നീട് പോക്കിള്‍ കോടി മുറിച്ച് അനാഥനാക്കി
എങ്ങോ മറഞ്ഞ അമ്മയും എന്നെ നിഷേധിച്ചു .
ഹോട്ടലിന്റെ പിന്നാപുറങളില്‍ പോതിചോറിനു കലഹിപു..
തെരുവ് നയ്ക്കളുടെ ക്രൂര നഖങങളളും എന്നെ നിഷേധിച്ചു .
പത്ര താളുകള്ളില്‍ സ്ഥാനം പിടികാത്ത ..
എന്റെ വിലാപം അനാഥാലയത്തിന്റെ വാതിലുകളും എന്നെ നിഷേധിച്ചു .
സ്കൂളിലെ അപേക്ഷ ഫോറത്തിലെ പൂരിപികു പൂരക്കങ്ങള്‍ ..
ക്ലാസ് മുറികള്‍ എന്നെ നിഷേധിച്ചു ...
അല്‍പ വസ്ത്രധാരികളുടെ ഇടയില്‍ ...
വിവസ്ത്രനായി സദാചാരവും എന്നെ നിഷേധിച്ചു ...
പണം അളവുകോലായാപോള്‍ ഇന്നലെ വരെ ....
വിരിമാറിലമര്ന്നവളും എന്നെ നിഷേധിച്ചു ...
പിന്നീട് എപ്പോഴോ ച്ചുവച്ചു ച്ചുവച്ചു തുപ്പു ...
എന്നില്‍ അവ്ശേഷിപു അവസാന തുള്ളി രക്തവും എന്നെ നിഷേധിച്ചു ...
ചോല്ലി വിളിക്കാന്‍ ഒരു ജാതി ഇല്ലാത്ത ..
ഫലകത്തില്‍ ചേര്ത്തു എഴുതാന്‍ ഒരു പേര്‍ ഇല്ലാത്ത ..
ശവ കല്ലറകളും എന്നെ നിഷേധിച്ചു ...
പക്ഷേ എന്നും എന്നെ ഏററൂവാങ്ങു ...
ഓട മാത്രം അന്നും എന്നെ നിഷേധിച്ചില്ല ....