ആ മാവിലെ കൊമ്പില്‍
സാരിത്തുബ് കേട്ടിയാടുന്നുണ്ട്
ഭാര്യയുടെ
പള പളാ മിന്നുന്ന
കാഞ്ചിപുരം പട്ടുസാരിയിലാണ്
ആയാള്‍ തൂങ്ങിയതെന്നു
പിറുപിറുക്കുന്നുണ്ട്
അയലത്തെ സുന്ദരി.
സാരിത്തുബ് കേട്ടിയാടുന്നുണ്ട്
ഗൃഹനാഥന്‍.
ഉമ്മറപ്പടിയില്‍
ആര്‍ത്തു കരയുന്നുണ്ട്
ഗൃഹനായിക .
ഉമ്മറപ്പടിയില്‍
ആര്‍ത്തു കരയുന്നുണ്ട്
ഗൃഹനായിക .
ഭാര്യയുടെ
പള പളാ മിന്നുന്ന
കാഞ്ചിപുരം പട്ടുസാരിയിലാണ്
ആയാള്‍ തൂങ്ങിയതെന്നു
പിറുപിറുക്കുന്ന
അയലത്തെ സുന്ദരി.