Ind disable
പൂമുഖം
കവിത
കഥ
എന്നെ കുറിച്ച്
2013, ജനുവരി 19, ശനിയാഴ്‌ച
അതോ ..
ഒരിക്കലും തുറക്കില്ലെന്നറിയുന്ന
വാതിലില്‍ വീണ്ടും വീണ്ടും മുട്ടുന്നവന്റെ
ചിന്തയെന്തായിരിക്കും ?
ഒരിക്കെല്ലെങ്കിലും തുറക്കുമെന്നുതെന്നെയെല്ലെ
അതോ ? !!
2013, ജനുവരി 17, വ്യാഴാഴ്‌ച
വെറുതെ
വെറുതെ പറയുന്നതാ ...
എല്ലാം വെറുതെ പറയുന്നതാ ..
ഒന്നും പറയാതിരിക്കുന്നില്ലെന്ന ബോധത്തില്‍ -
നിന്ന് കൊണ്ട്
എന്തെങ്കിലും പറയാന്‍ തോനുന്നത്
പക്ഷേ
എന്തെങ്കിലും പറഞ്ഞു പറഞ്ഞു
വല്ല കാര്യവും പറയാനുള്ള പറപ്പാടെന്നു-
തോന്നിപോയെങ്കില്‍
നിനക്ക് തെറ്റിയിരിക്കുന്നു
ഞാന്‍ ഒന്നിനെ കുറിച്ചും പറയുന്നില്ല.
2013, ജനുവരി 12, ശനിയാഴ്‌ച
ശീര്‍ഷകം ആവശ്യമില്ലാത്തത്
ഹോ ..
ഇപ്പോള്‍ ഇവിടെയിരുന്നന്റെ
നെഞ്ഞടിപ്പിന്റെ ശക്തി വര്‍ദ്ധിക്കുന്നു .
എനിക്കുമുണ്ടൊരുപെങ്ങളങ്ങുഭാരാതമ്മയുടെ
മടിത്തട്ടില്‍ !
------------
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)