Ind disable
പൂമുഖം
കവിത
കഥ
എന്നെ കുറിച്ച്
2011, മാർച്ച് 23, ബുധനാഴ്‌ച
പിന്‍നിലാവ്
പുലര്‍കാലത്ത് വിടര്‍ന്നൊരു പെണ്‍പൂവ്
വൈകുന്നേരം അടര്‍ന്നു വീഴുന്നതിനു മുന്‍പേ
ആരുടെയോക്കെയോ കൈകളില്‍
കിടന്നു
ഞെരിഞ്ഞു വാടിയമരുന്നതിന്റെ
വ്യാകുലതകള്‍ക്ക്
മുകളിലാണ്
ഒരു പിന്‍ വിളിയുമിലാതെ
പുതു നിലാവ്
വീണ്ടും വീണ്ടുമുദിച്ചുയരുന്നത്
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)