എത്രയുറക്കെയുറക്കെ പറഞ്ഞാലും
നിന്നെ മാത്രം കേള്‍പ്പിക്കാനാവുന്നത്
എത്രമാത്രം നിഴലായാലും
നീ മാത്രം അറിയുന്നത്
എത്ര ഇരുട്ട് കനത്താലും
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍
പൂവിനും പൂമ്പാറ്റകള്‍ക്കും
തെന്നലിനും തൂവലിനും
കരിയിലകള്‍ക്കു പോലും
കേള്‍വിയില്ലാതായിരിക്കുന്നു .
ഞാനെന്റെ ലോകത്തില്‍ നിന്ന്
നിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
എത്രമാത്രം നിഴലായാലും
നീ മാത്രം അറിയുന്നത്
എത്ര ഇരുട്ട് കനത്താലും
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍
പൂവിനും പൂമ്പാറ്റകള്‍ക്കും
തെന്നലിനും തൂവലിനും
കരിയിലകള്‍ക്കു പോലും
കേള്‍വിയില്ലാതായിരിക്കുന്നു .
ഞാനെന്റെ ലോകത്തില്‍ നിന്ന്
നിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
നമ്മുടെ
മറുപടിഇല്ലാതാക്കൂസ്നേഹം
അങ്ങിനെ
വാ തോരാതെ
സംസാരിച്ചു കൊണ്ടേ ഇരിക്കും...
.....................................................
മിക്കപ്പോഴും ,
എനിക്കും നിനക്കും
മനസ്സിലാവാത്ത ഭാഷയില്‍...!
@ Noushad KoodaranhiApr
ഇല്ലാതാക്കൂഈ തുറന്ന അഭിപ്രായത്തിനു സ്നേഹത്തിന്റെ ഭാഷയില്‍ തന്നെ നന്ദി പറയുന്നു
മനസ്സില്‍ തട്ടുന്ന വരികള്‍ , ആശംസകള്‍
മറുപടിഇല്ലാതാക്കൂസ്നേഹത്തിന് ഭാഷ അറിയില്ലങ്കിലും സ്നേഹിക്കാന്‍ അറിയാം....
മറുപടിഇല്ലാതാക്കൂഞാനെന്റെ ലോകത്തില്‍ നിന്ന്
നിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ് !.
നല്ല വരികള്‍ ...
നല്ല വരികള്‍. അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂവല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കുന്നതിന്‍റെ ഒരു രസം..!!
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം..
ആശംസകള്‍ ഡിയറേ..!!
വരികള്‍ നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂനന്നായി...
മറുപടിഇല്ലാതാക്കൂനിരന്തരമായ സ്നേഹത്തിന്റെ ഭാഷ....നന്നായി ഈ സ്നേഹഭാഷ...
മറുപടിഇല്ലാതാക്കൂഒരു വാക്കില്‍.........ഒരു നോക്കില്‍......
മറുപടിഇല്ലാതാക്കൂഎനിക്കും നിനക്കുമിടയില്‍
മറുപടിഇല്ലാതാക്കൂമൗനത്തിന്റെ വാചാലതയുണ്ട്..
മറ്റൊരാള്‍ക്കും കേള്‍ക്കാനാവാത്തതും
ഇനിയൊരാള്‍ക്കും വേര്‍തിരിക്കാനാവാത്തതും..
(എന്നതാണതിന്റെ ശരി!)
==
നിനക്ക് മാത്രം കേള്‍പ്പിക്കുന്നത്, എന്നതില്‍ ഒരു വ്യാകരണപ്പിശകുണ്ടോ?
പ്രൊഫൈലിലെ Thallasseryയും കണ്ണൂരിലെ Thalasseryയും രണ്ടാണ്, വിനോദ് തള്ളശ്ശേരിയുടെ ബ്ലോഗിലെ കമന്റ് ഓര്‍ക്കുന്നു.
"നിനക്ക് മാത്രം കേള്‍പ്പിക്കുന്നത് " , എന്നതില്‍ ഒരു വ്യാകരണപ്പിശകുണ്ടോ? എന്ന നിശാസുരഭി യുടെ വാക്കുകള്‍ മാനിച്ചുകൊണ്ട്
ഇല്ലാതാക്കൂ"എത്രയുറക്കെയുറക്കെ പറഞ്ഞാലും
നിന്നെ മാത്രം കേള്‍പ്പിക്കാനാവുന്നത്" എന്ന് മാറ്റി എഴുതിട്ടുണ്ട് ...നന്ദി
പിന്നെ പ്രൊഫൈലിലെ Thallasseryയും കണ്ണൂരിലെ Thalasseryയും രണ്ടാണ് എന്നു എനിക്ക് അറിയില്ല ...ഞാന്‍ കരുതിയത് ഇത് വരെ ഒരു തല്ലശേരിയെ ഉള്ളു എന്നാണു
അത് കൊണ്ടാണ് അങ്ങനെ എഴുതിയത് ..
തല്ലശേരിക്ക് ഒരു എല്ല് കൂടുതലാണ്...:)
ഇല്ലാതാക്കൂസ്നേഹത്തിന്റെ ഭാഷ!
മറുപടിഇല്ലാതാക്കൂനന്നായി
ഭാഷയുടെ ആത്മാവ് തേടി പോയവരാരും ഇങ്ങു തിരിച്ചെത്തിയില്ല മൈ ഡ്രീംസ് ,ഇതും എന്റെ സ്വപ്നങ്ങള്‍ക്ക് ചൂരും ചൂടും കൊടുക്കട്ടെ ,നല്ല ചിന്തനം
മറുപടിഇല്ലാതാക്കൂഹൃദയത്തിന്റെ ഭാഷ തേടി പോയവര്‍ ഒരിക്കലും തിരിച്ചു വരരുത് ....അവര്‍ ആ ആത്മാവില്‍ അലിയണം
ഇല്ലാതാക്കൂസ്വപ്നങ്ങളിൽ മാത്രമായിരിക്കുമോ ഈ സ്നേഹത്തിന്റെ ഭാഷയുടെ ഉറവിടം
മറുപടിഇല്ലാതാക്കൂകൊള്ളാം
സ്നേഹത്തിന്റെ ഭാഷ മനസിലക്കാന്‍ സ്വപനം കാണണം
ഇല്ലാതാക്കൂഹൃദയങ്ങള്ക്ക് മാത്രം മനസിലാവുന്ന സ്നേഹത്തിന്റെ ഭാഷ.....
മറുപടിഇല്ലാതാക്കൂനല്ല വരികൾ....
ഈ സ്നേഹ ഭാഷ എനിക്കും ഇഷ്ടപ്പെട്ടു.. എഴുത്ത് നന്നായി കൊഴുക്കുന്നുണ്ട്.. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂനല്ല വരികള്‍. പ്രണയത്തിന്‍റെ ആര്‍ദ്രത.
മറുപടിഇല്ലാതാക്കൂഞാനെന്റെ ലോകത്തില്‍ നിന്ന്
മറുപടിഇല്ലാതാക്കൂനിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
നല്ല വരികള്‍ ...ആശംസകള്‍
ആത്മാവിന്റെ ഭാഷ ..എപ്പോഴും സുന്ദരമാണ് ഈ വരികളെ പോലെ എല്ലാ നന്മകളും നേരുന്നു ..
മറുപടിഇല്ലാതാക്കൂആത്മാവിന്റെ ഭാഷ അങ്ങനെ കവിതയുടെ ഭാഷയായി കേൾക്കുവാൻ കഴിയുന്നത് വാക്കുകളുടെ നേരിമകൊണ്ട്... ആശംസകൾ.
മറുപടിഇല്ലാതാക്കൂഞാനെന്റെ ലോകത്തില്‍ നിന്ന്
മറുപടിഇല്ലാതാക്കൂനിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
സ്നേഹത്തിന്ടെ ഭാഷ വളരെ നന്നായിരിക്കുന്നു.
ആശംസകള്‍
ഹൃദയത്തിന്റെ ഭാഷ ആയതുകൊണ്ട് തന്നെ നിഷേധിക്കാനും എളുപ്പമാണ്. തെളിവ് ഉണ്ടാകില്ലല്ലോ.
മറുപടിഇല്ലാതാക്കൂവരികള് ഇഷ്ടായി.
ഹൃദയത്തിന്റെ സ്നേഹത്തിന്റെ ഭാഷ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂസ്നേഹം നിറഞ്ഞൊഴുകുന്ന സ്നേഹം.. നല്ലത്.. നല്ല വരികള്‍
മറുപടിഇല്ലാതാക്കൂ....സ്നേഹത്തിന്റെ ഭാഷയിൽ ഉറക്കെപ്പറഞ്ഞാലേ എനിക്കും നിനക്കും മനസ്സിലാവൂ....എന്നാൽ, ഹൃദയത്തിന്റെ ഭാഷ ഏവർക്കും ഗ്രഹിക്കാവുന്നതുതന്നെ......പൂവിനും മറ്റെല്ലാറ്റിനും കേൾവിയില്ലാതായിരിക്കുന്നു. എങ്കിലും നിന്നെ, നിന്നെമാത്രം കേൾപ്പിക്കാൻ............. കൊള്ളാം, നല്ല ‘സ്നേഹക്കുറിപ്പ്’.
മറുപടിഇല്ലാതാക്കൂആല്മാവിന്റെ ഭാഷ..സ്നേഹത്തിന്റെ
മറുപടിഇല്ലാതാക്കൂഭാഷ..പരസ്പരം അറിയുന്ന ഭാഷ..
നന്നായിട്ടുണ്ട് കവിത..
അപ്പൊ ഇതാണല്ലേ ആത്മാവിന്റെ ഭാഷ? കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
മറുപടിഇല്ലാതാക്കൂഹൃദയങ്ങള്ക്ക് മാത്രം മനസിലാവുന്ന സ്നേഹത്തിന്റെ ഭാഷ കൊള്ളാം !! ഇഷ്ടായി ..!!
മറുപടിഇല്ലാതാക്കൂഹ്രദയഭാഷയില് നുകര്‍ന്നതു കലര്‍പ്പില്ലാത്ത നിഷ്കളങ്കഭാവം..
മറുപടിഇല്ലാതാക്കൂസ്നേഹത്തിന്റെ ഭാഷ
മറുപടിഇല്ലാതാക്കൂഅത് നനു നനുത്തതും പവിത്രവുമാണ്
അത് ഹൃദയത്തില്‍ നിന്നെ ഉത്ഭവിക്കൂ
അത് ഹൃദയ ങ്ങല്‍ക്കെ കേള്‍ക്കാന്‍ കഴിയൂ
ഹൃദയ ഭാഷ! നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂസ്നേഹിതാ, ഞാനും സ്നേഹിക്കുന്നു ഈ ആത്മഭാഷണത്തെ.
മറുപടിഇല്ലാതാക്കൂആത്മാവിന്റെ ഭാഷയായി ഇനിയും യേറെ എഴുതാൻ കഴിഞ്ഞേനെ. ചുരുക്കികളഞ്ഞ് കവിത
മറുപടിഇല്ലാതാക്കൂസ്നേഹത്തിന്റെ ഭാഷയില്‍ ആത്മാവുകള്‍ സംസാരിക്കട്ടെ ...ഹൃദ്യമായ ഈ സ്നേഹഭാഷയെ മാറി നിന്നു കാണുമ്പോള്‍ ഏറെ സന്തോഷം...
മറുപടിഇല്ലാതാക്കൂഈ സ്നേഹ ഭാഷ സന്തോഷിപ്പിയ്ക്കുന്നു........
മറുപടിഇല്ലാതാക്കൂനീ മാത്രം കേള്‍ക്കുന്നത്. അതാണ് സ്നേഹത്തിണ്റ്റെ ഭാഷ...
മറുപടിഇല്ലാതാക്കൂഞാനെന്റെ ലോകത്തില്‍ നിന്ന്
മറുപടിഇല്ലാതാക്കൂനിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
ലളിതമായ വരികള്‍ ... ഈ കവിത വളരെ ഇഷ്ടമായി .... ആശംസകള്‍ ഡ്രീംസ്
ഇതിഷ്ടായി...
മറുപടിഇല്ലാതാക്കൂഈ ഭാഷയാണല്ലോ പലര്‍ക്കും പലപ്പോഴും മനസിലാവാതെ പോകുന്നതും !
ഏറ്റവുമധികം ഏവരു ഇഷ്ട്ടപ്പെടുന്ന ഒരു അന്തർദേശീയ ഭാഷ...!
മറുപടിഇല്ലാതാക്കൂഞാനെന്റെ ലോകത്തില്‍ നിന്ന്
മറുപടിഇല്ലാതാക്കൂനിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
ഇപ്പോളിങ്ങനെ ഒരു സാധനം ഉണ്ടോ??
കവിത കൊള്ളാം
Thanks all
മറുപടിഇല്ലാതാക്കൂഞാനെന്റെ ലോകത്തില്‍ നിന്ന്
മറുപടിഇല്ലാതാക്കൂനിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
that's enough.
ഞാനെന്റെ ലോകത്തില്‍ നിന്ന്
മറുപടിഇല്ലാതാക്കൂനിന്റെ ആത്മാവിനോട് സംവദിക്കുന്നത്
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന
സ്നേഹത്തിന്റെ ഭാഷയിലാണ്.
:) ഇഷ്ടമായി..