പ്രണയം
പരസ്പ്പരം പ്രണയിച്ചു തോല്‍പ്പിക്കാനൊരു മത്സരം
അവസാനം
ആര് തോറ്റുവെന്നു പരസ്പ്പരമറിയാത്ത മത്സരം
പരസ്പ്പരം പ്രണയിച്ചു തോല്‍പ്പിക്കാനൊരു മത്സരം
അവസാനം
ആര് തോറ്റുവെന്നു പരസ്പ്പരമറിയാത്ത മത്സരം
---------
ഇരുണ്ട രാത്രിയിലെ
ഇരുള്‍ പരപ്പിന്നുള്ളില്‍ നിന്ന്
കാലന്‍കോഴി കരയുമ്പോൾ ഇരുള്‍ പരപ്പിന്നുള്ളില്‍ നിന്ന്
ഞാന്‍ പ്രാണഭയത്താല്‍
കടുക്ക് മണിയുടെ ഉള്ളിന്റെയുള്ളില്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ