അയാള്‍ വായിയ്ക്കുകയായിരുന്നു
വരികളും വരികള്‍ക്കിടയിലൂടെ
കൈ വിരല്‍ വെച്ച് വായിയ്ക്കുകയായിരുന്നു
വരികളുടെ അര്‍ത്ഥങ്ങളും കടന്ന്
പുതു പൊരുള്‍ തേടി
വരികള്‍ക്ക് ഇടയില്‍ അയാള്‍ ആണ്ടു ഇറങ്ങി
അയാളെ പൊളിച്ച പൊരുളുകള്‍
അയാളുടെ ആര്‍ദ്രമാം
മനസില്‍ ഉറക്കെ ചോദിച്ചു പോയി
അത് അയളുടെ നെഞ്ചകം പിളര്‍ന്നൊലിച്ച
ചോര ചാലുകള്‍ പടര്‍ന്ന് ഒഴുക്കി -
കടലാസ് മുഴുവന്‍ വികൃതമാക്കി
പിന്നെ പിന്നെ
വരികള്‍ക്കിടയിലെ പൊരുള്‍
അയാള്‍ വായിയ്ക്കാതെയായി
പോകെ പോകെ
വരികളെ തന്നെ അയാള്‍ അവഗണിക്കാന്‍ ആരംഭിച്ചു
വരികളും വരികള്‍ക്കിടയിലൂടെ
കൈ വിരല്‍ വെച്ച് വായിയ്ക്കുകയായിരുന്നു
വരികളുടെ അര്‍ത്ഥങ്ങളും കടന്ന്
പുതു പൊരുള്‍ തേടി
വരികള്‍ക്ക് ഇടയില്‍ അയാള്‍ ആണ്ടു ഇറങ്ങി
അയാളെ പൊളിച്ച പൊരുളുകള്‍
അയാളുടെ ആര്‍ദ്രമാം
മനസില്‍ ഉറക്കെ ചോദിച്ചു പോയി
അത് അയളുടെ നെഞ്ചകം പിളര്‍ന്നൊലിച്ച
ചോര ചാലുകള്‍ പടര്‍ന്ന് ഒഴുക്കി -
കടലാസ് മുഴുവന്‍ വികൃതമാക്കി
പിന്നെ പിന്നെ
വരികള്‍ക്കിടയിലെ പൊരുള്‍
അയാള്‍ വായിയ്ക്കാതെയായി
പോകെ പോകെ
വരികളെ തന്നെ അയാള്‍ അവഗണിക്കാന്‍ ആരംഭിച്ചു
പൊളിച്ച വാക്കുകളുടെ പൊരുള്‍ നമ്മള്ളില്‍ വേദനനയായി മാറിയാല്‍
മറുപടിഇല്ലാതാക്കൂചില്ലപ്പോ നമ്മള്‍ പോലും അറിയാതെ അവയെ നമ്മള്‍ അവഗന്നിച്ചു പോയിട്ടുണ്ടാവാം
എഴുതാപ്പുറം വായിക്കാന്‍ ഞാനില്ല.......:)
മറുപടിഇല്ലാതാക്കൂഅയാള് കഥയെഴുതുകയാണ്
മറുപടിഇല്ലാതാക്കൂഅയാള് കഥയെഴുതുകയാണ്
മറുപടിഇല്ലാതാക്കൂവരികള്ക്കിടയിലൂടെ വായിക്കാന്‍ ശ്രമിക്കേണ്ട അല്ലെ?
മറുപടിഇല്ലാതാക്കൂഎപ്പോഴും വരികള്‍ക്കിടയില്‍ മാത്രം വായിയ്ക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല അല്ലേ?
മറുപടിഇല്ലാതാക്കൂവരികള്ക്കിടയിലെ പൊരുള്‍ വായിക്കാതാവുംപോള്‍ തന്നെ വായന മടുക്കുന്ന മനസ്സായി.
മറുപടിഇല്ലാതാക്കൂവായന നശിക്കുന്നു.
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂവരികള്ക്കിടയില് ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങളെ അവഗണിക്കണമെന്നാണോ? അതോ അതിന്റെ പൊരുള്‍ തേടി വൃഥാ അലയണ്ടന്നാണോ? അതോ അയാളിലെ വായന മരിച്ചുവോ?
മറുപടിഇല്ലാതാക്കൂവായനയ്ക്കുമുണ്ടല്ലോ നാനാര്‍ത്ഥങ്ങള്‍
മറുപടിഇല്ലാതാക്കൂഅതില്ലാതെ എന്തു വായന?
പിന്നെ അര്‍ത്ഥങ്ങളുടെ അടരുകളിലേക്ക് നാം കടന്നു പോകുമ്പോള്‍ നമുക്ക് നമ്മെ നഷ്ടപ്പെടാം, ഹൃദയം ചോര ചീറ്റിയേക്കാം, ഭ്രാന്തിന്റെ വരമ്പുകളിലൂടെ
വേഗത്തില്‍ ഓടിയെക്കാം,
ഒന്നുകില്‍ എല്ലാത്തില്‍ നിന്നും പിന്‍വാങ്ങാം, അല്ലെങ്കില്‍ സ്വയം നഷ്ടപ്പെടാം
ഈ പറഞ്ഞത് ഈ കവിതയ്ക്കും ബാധകമാണ്
ആഴത്തിലേക്കിറങ്ങാന്‍ കരുതി വയ്ക്കൂ,
കുറച്ചു കൂടി കാവ്യാത്മകമാക്കാമായിരുന്നു.
വരികളെ മോള്‍ഡ് ചെയ്യുകയോ, മറിച്ചും തിരിച്ചു മിടുകയോ ചെയ്തിരുന്നെങ്കില്‍ കവിത കുറച്ചു കൂടി ആഴത്തിലായേനെ.
എല്ലാവര്ക്കും നന്ദി ...ഇതിലും നന്നാകി എഴുതാം ശ്രമികാം
മറുപടിഇല്ലാതാക്കൂnice..
മറുപടിഇല്ലാതാക്കൂ