ഇന്നലെ പെയ്ത പേമാരിയുടെ
പ്രളയത്തില്‍
കാലത്തിന്റെ പ്രണയവും
സ്വപനങ്ങളും അവളോടെപ്പം
ഒലിച്ചു പോയി .
ഇന്ന് പെയ്യുന്ന
നൂല്‍മഴയിലൊന്നില്‍
കഴുത്ത് കുരുക്കി
ആത്മഹത്യക്കൊരു കാലം
നാളെ പെയ്യുന്ന തീ മഴയുടെ
അഗ്നിയില്‍
ചിതയും ചിതാഭസ്മവും
അസ്ഥിമാടവും
സ്മൃതി മണ്ഡലവും
വിസ്മൃതിയിലാണ്ടു
ദഹിച്ചു വെണ്ണീരാവണം
വാല്‍കഷണം :ഇന്നി ഒരുനാള്‍ പെയ്യുന്ന വേനല്‍ മഴയ്ക്ക് ശേഷം മണ്ണില്‍ മുളക്കുന്ന പുല്‍ക്കൊടികളെ കാത്തിരിക്കുന്നു കാലം ....കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ......
ഇന്നി ഒരുനാള്‍ പെയ്യുന്ന വേനല്‍ മഴയ്ക്ക് ശേഷം മണ്ണില്‍ മുളക്കുന്ന പുല്‍ക്കൊടികളെ കാത്തിരിക്കുന്നു കാലം ....കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ...... കൂടെ എന്റെ ജീവിതവും
മറുപടിഇല്ലാതാക്കൂനന്നായി..
മറുപടിഇല്ലാതാക്കൂനല്ല വരികൾ..
കവിത നനഞ്ഞു..
ഒലിച്ചു പോയില്ല..
ഇന്നത്തെ എന്റെ ആദ്യത്തെ വായന ഈ പോസ്റ്റ് ...നഷ്ട്ട പ്രണയത്തെ ,അതിന്റെ തീവ്രതയെ മനോഹരമായി എഴുതി ....ഓര്‍മകളുടെ അല്പായുസും അവസാന വരികളില്‍ നിഴലിക്കുന്നു ....ആശംസകള്‍
മറുപടിഇല്ലാതാക്കൂ"മഴയുടെഅഗ്നിയില്ചിതയും ചിതാഭസ്മവുംഅസ്ഥിമാടവുംസ്മൃതി മണ്ഡലവുംവിസ്മൃതിയിലാണ്ടുദഹിച്ചു വെണ്ണീരാവണ്ണം "
കൂടെ കാലത്തിന്റെ സ്വപ്നങ്ങളും തളിര്ക്കുമായിരിക്കും . ...
മറുപടിഇല്ലാതാക്കൂPRATHEEKSHAKAL KARIYATHIRIKKATTE...
thalirkkatte..
മറുപടിഇല്ലാതാക്കൂപ്രണയവും സ്വപ്നങ്ങളും ഒലിച്ച് പോകുമ്പോൾ ....
മറുപടിഇല്ലാതാക്കൂമറ്റെരിടത്ത് കിളിർക്കും . തീർച്ച.
എല്ലാം ഒലിച്ച്പോകാനുള്ളതാണ്.
നമ്മൾ പോലും.
നല്ല കവിത
കാലമാണു സത്യം, മണ്ണിലലിയും, മഴയും മനസ്സും. തീര്‍ച്ച.
മറുപടിഇല്ലാതാക്കൂകുഴപ്പമില്ല..കേട്ടൊ
മറുപടിഇല്ലാതാക്കൂകാലം ..അതിനപ്പുറം..
മറുപടിഇല്ലാതാക്കൂകുഴപ്പമില്ല...
മറുപടിഇല്ലാതാക്കൂഅങ്ങനെ വീണ്ടും തുടരട്ടെ.... അതല്ലേ കാലചക്രം, തുടങ്ങിയടത്ത് തന്നെ വീണ്ടും.
മറുപടിഇല്ലാതാക്കൂവേവലാതി വേണ്ട തളിര്‍ക്കും..!
മറുപടിഇല്ലാതാക്കൂകാത്തിരിപ്പിന് ഒരു സുഖം...
മറുപടിഇല്ലാതാക്കൂവരികള് നന്നായിട്ടുണ്ട്. നമുക്ക് നാളെയുടെ നല്ല പ്രതീക്ഷകളുമായി കാത്തിരിയ്ക്കാം :)
മറുപടിഇല്ലാതാക്കൂവേദന വരികളില്‍ ജ്വലിച്ചു നില്ക്കുന്നു. നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം വിധിക്കപ്പെട്ട ജന്മം ഒരായുസ്സില്‍ അനുഭവിച്ചു തീര്ക്കെണ്ടത് കുറഞ്ഞ വരികളില്‍ പറഞ്ഞു കവിത നന്നായിരിക്കുന്നു. പുതിയ പ്രതീക്ഷയുമായ് കാത്തിരിക്കാം നല്ല കാലത്തിനായ്.!
മറുപടിഇല്ലാതാക്കൂതീര്ച്ചയായും കാലത്തിന്റെ സ്വപ്നങ്ങള്‍ തളിര്‍ക്കാതിരിക്കില്ല. അതിനായി കാത്തിരിക്കാം...
മറുപടിഇല്ലാതാക്കൂനല്ല വരികൾ...
മറുപടിഇല്ലാതാക്കൂപ്രതീക്ഷയോടെ കാത്തിരിക്കാം :)
മറുപടിഇല്ലാതാക്കൂനിരാശാഭരിതമായ ഒരു കാമുക ജീവിതത്തെ മൂന്നു ഖണ്ഡികയിൽ നിർവചിച്ചു.
മറുപടിഇല്ലാതാക്കൂആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ ജീവിതം ഇപ്പോഴും പായുകയാണല്ലോ അല്ലേ.
ടൈപ്പിംഗ് പിശകുകൾ നോക്കുക.
പിന്നെ ക്ലേഷേ ആയോ എന്നു സംശയം. അതിനെ മഴയിലെഴുതി പ്രതിരോധിക്കാൻ ശ്രമിച്ചു.
എന്നാലും പുതുക്കുക, സങ്കല്പങ്ങളും അവയ്ക്കായി നാം തിരഞ്ഞെടുക്കുന്ന വാക്കുകളും.
വരികള്‍ നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂGood Thoughts!!!
മറുപടിഇല്ലാതാക്കൂലീവിന് പോകുമ്പോള്‍ കുളിര്‍മഴ
മറുപടിഇല്ലാതാക്കൂതിരിച്ചു വരുമ്പോള്‍ തീമഴ.
അവസാനം....
രക്തത്തില്‍ മധുരമഴ!
മൂത്രത്തില്‍ 'കല്ലുമഴ'!
ഇത് പ്രവാസിമഴ ...
മഴയോ മഴ... .
valare nannayittundu ..............aashamsakal..............................
മറുപടിഇല്ലാതാക്കൂ