Ind disable

2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

അവസാന നിമിഷം 
പരസ്പരം കോര്‍ത്ത 
കൈവിരലുകള്‍ പിന്‍വലിച്ചു 
തിരിഞ്ഞു നടക്കുമ്പോള്‍ 
തമ്മില്‍ തമ്മില്‍ കണ്ണുകളിലേക്ക് 
നോക്കരുത്‌
മറ്റൊന്നുമല്ല
അതുവരെ
വിതുബാതിരുന്ന
മിഴികളിലെ
കണ്ണുനീര്‍കടലില്‍ നിന്ന്
മണിമുത്തുകള്‍
അടര്‍ന്നുവീഴുന്നുണ്ടാവുമോ ?

5 അഭിപ്രായങ്ങൾ:

  1. കണ്ണുകളിലേക്ക് നോക്കാതിരിക്കാം അല്ലേ...

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോഴെന്തേ പുതിയ പോസ്റ്റുകള്‍ എന്റെ ഡാഷ് ബോര്‍ഡില്‍ കാണാത്തത് ആവോ?

    മറുപടിഇല്ലാതാക്കൂ
  3. ഹസ്തദാനം ചെയ്യരുതെന്ന് എഴുതിയത് ഇതിന്‍റെ തുടര്‍ച്ച..... അല്ലേ?

    മറുപടിഇല്ലാതാക്കൂ