വെറുതെ പറയുന്നതാ ...
എല്ലാം വെറുതെ പറയുന്നതാ ..
ഒന്നും പറയാതിരിക്കുന്നില്ലെന്ന ബോധത്തില്‍ -
നിന്ന് കൊണ്ട്
എന്തെങ്കിലും പറയാന്‍ തോനുന്നത്
പക്ഷേ
എന്തെങ്കിലും പറഞ്ഞു പറഞ്ഞു
വല്ല കാര്യവും പറയാനുള്ള പറപ്പാടെന്നു-
തോന്നിപോയെങ്കില്‍
നിനക്ക് തെറ്റിയിരിക്കുന്നു
ഞാന്‍ ഒന്നിനെ കുറിച്ചും പറയുന്നില്ല.