വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള
നിന്റെ പുസ്തകതാളുകള്‍
ഇന്ന് വീണ്ടും തുറന്നു നോക്കുന്നത്
എപ്പോഴോ
ആകാശം കാണിക്കാതെ
നീ സൂക്ഷിച്ച
മയില്‍പീലി പ്രസവിച്ചോയെന്നു
നോക്കാനല്ല !
നിന്റെ ഹൃദയം കൊണ്ട് എഴുതിയ കുറിപ്പുകള്‍
വായിച്ചു ഓമനിച്ചു ഉറങ്ങാതെയിരുന്നു
നമ്മള് കണ്ട സ്വപ്ന നക്ഷത്രങ്ങള്‍ക്ക്
ചിറക് വന്നോയെന്നും നോക്കാനുമല്ല !
ഒന്നിനുമല്ല
ആ പഴയ നല്ല ഓര്മളുടെ വീമ്പ് പറയാന്‍ മാത്രമാണ് !!
ഇഷ്ടമായി... അവസാനത്തെ വരി ഒന്നൂടെ പോളിഷ് ചെയ്യാമെന്ന് തോന്നി.
മറുപടിഇല്ലാതാക്കൂഉള്ളിലുള്ളത് ഇത്രയും പച്ചക്ക് പറയണോ? നേര് പറയലല്ലേ കവിത അല്ലെ?
മറുപടിഇല്ലാതാക്കൂLike
മറുപടിഇല്ലാതാക്കൂവീമ്പ് അല്ലേ?
മറുപടിഇല്ലാതാക്കൂഎന്നാലും ......
12-12-12 പോലെ ഒരു ദിവസം ഇനി വരാന്‍ എത്ര കാത്തിരിയ്ക്കണമല്ലേ?
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്!
പുതുവർഷാശംസകൾ..:)
മറുപടിഇല്ലാതാക്കൂ