കാറ്റേ ,
എന്തിനാണ് ഇത്രമാത്രം
കൊടുംക്കാറ്റാക്കുന്നു ?
പറഞ്ഞാൽ തീരുന്നതാണെങ്കിൽ
പറഞ്ഞും കരഞ്ഞും കലഹിച്ചും
തീർക്കെന്റെ മരമേ ...
_________________XXX______________
നിന്റെയൊരു നോട്ടം മതിയാവും പെണ്ണെ
ഏഴാന്നാകാശം വരെ കയറിയിറങ്ങി തിരിച്ചു വരാൻ....
ഏഴാന്നാകാശം വരെ കയറിയിറങ്ങി തിരിച്ചു വരാൻ....
________________XXXX_________________
പ്രണയിക്കുകയെന്നാൽ അവനവനോട് തന്നെ ചെയ്യാൻ സാധിക്കുന്ന
ഏറ്റവും മഹത്തായ വലിയ സഹനസമരമത്രെ ....
________________XXXX_________________
ഐസ് മിട്ടായിക്കാരന്റെ
മണിയൊച്ചക്കും
എനിക്കുമിടയിലെ
തോട്ടിൽ വീന്നു കാണാതെ പോയ
അമ്പതു പൈസ നാണയ തുട്ടിലെക്കാണ്
ഐസ് ബെർഗ് പോലെ ഞാൻ ഉരുകി തീർന്നത്
_________ ********____________