ആയിരം പൂകള്‍ വിരിഞ്ഞപോള്‍ ..
ഞാന്‍ നിറ്റെ ഇതളുകള്‍ തേടി .
ഒരു ശലബമായ് നിന്നിലെ മധുനുകരാന്‍ ..
പക്ഷെ നീ മാത്രം തളിര്തില്ല !
ആയിരം നക്ഷത്രങ്ങള്‍ പ്രാകാഷിച്ചപോള്‍
ഞാന്‍ നിന്നെ തിരഞ്ഞു ..
ഒരു മിന്നാമിന്നുങ്ആയി നിന്നെ നോകി ചിരിക്കാന്‍ ...
പക്ഷെ നിന്നെ മാത്രം കന്ടില!.
ആയിരം തിരമാലകള്‍ ഒള്ളങ്ങല്ലായപോള്‍..
ഞാന്‍ നിനകായ് അല്ലഞ്ഞു
ഒരു നൌകായി ഒഴുകാന്‍ ..
പക്ഷെ നീ മാത്രം വന്നില്ല !.
ആയിരം തമ്ബുരുകള്‍ മീട്ടിയപോള്‍ ..
ഞാന്‍ നിന്നകായ് കാതോര്ത്തു .
നിന്റ്റെ അനുരാഗത്തില്‍ രമികന്‍
പക്ഷെ നിറ്റെ രാഗം മാത്രം കേട്ടില്ല !.
ആയിരം വെള്ളരി പ്രാബുകള്‍ .
മാനത്ത് ചിറകു അടിച്ച് പറനു ഉയര്നപോള്‍ ....
നിറ്റെ ചിറകിനടിയില്‍ ഒളിക്കാന്‍ മോഹിച്ചു ...
പക്ഷെ നീ മാത്രം പറനു ഉയര്നില്ല !.
ആയിരം മേഘങ്ങള്‍ തെന്നി നീങുമ്പോള്‍ ..
നീ ഒരു മഴ ആവുനതും കാത്ത്ഇര്നു .
ഒരു പിഞ്ചു ബാലന്റെ കൌതുകതോടെ ..
പക്ഷെ നീ മാത്രം പെഴ്ത് തില്ല !
എങ്ങിലും നീ വരുമെന്ന പ്രതീഷയില്‍ ..
എന്റ്റെ ഹൃദയം നിന്നകായ് തുറകട്ടെ !!
മനസ്സില്‍ ആയിരം വിളക്കുകള്‍ നിനകായ് തിരി തെളിയികട്ടെ !!
നിന്നകായ് കോര്കാന്‍ ഞാനും നല്കങട്ടെ ...
എന്റ്റെ ഹൃയത്തില്‍ നിന് അടര്ത്തി എടുത്ത സ്നേഹത്തിന്റെ പൂകള്‍ !!!!
ഞാന്‍ നിറ്റെ ഇതളുകള്‍ തേടി .
ഒരു ശലബമായ് നിന്നിലെ മധുനുകരാന്‍ ..
പക്ഷെ നീ മാത്രം തളിര്തില്ല !
ആയിരം നക്ഷത്രങ്ങള്‍ പ്രാകാഷിച്ചപോള്‍
ഞാന്‍ നിന്നെ തിരഞ്ഞു ..
ഒരു മിന്നാമിന്നുങ്ആയി നിന്നെ നോകി ചിരിക്കാന്‍ ...
പക്ഷെ നിന്നെ മാത്രം കന്ടില!.
ആയിരം തിരമാലകള്‍ ഒള്ളങ്ങല്ലായപോള്‍..
ഞാന്‍ നിനകായ് അല്ലഞ്ഞു
ഒരു നൌകായി ഒഴുകാന്‍ ..
പക്ഷെ നീ മാത്രം വന്നില്ല !.
ആയിരം തമ്ബുരുകള്‍ മീട്ടിയപോള്‍ ..
ഞാന്‍ നിന്നകായ് കാതോര്ത്തു .
നിന്റ്റെ അനുരാഗത്തില്‍ രമികന്‍
പക്ഷെ നിറ്റെ രാഗം മാത്രം കേട്ടില്ല !.
ആയിരം വെള്ളരി പ്രാബുകള്‍ .
മാനത്ത് ചിറകു അടിച്ച് പറനു ഉയര്നപോള്‍ ....
നിറ്റെ ചിറകിനടിയില്‍ ഒളിക്കാന്‍ മോഹിച്ചു ...
പക്ഷെ നീ മാത്രം പറനു ഉയര്നില്ല !.
ആയിരം മേഘങ്ങള്‍ തെന്നി നീങുമ്പോള്‍ ..
നീ ഒരു മഴ ആവുനതും കാത്ത്ഇര്നു .
ഒരു പിഞ്ചു ബാലന്റെ കൌതുകതോടെ ..
പക്ഷെ നീ മാത്രം പെഴ്ത് തില്ല !
എങ്ങിലും നീ വരുമെന്ന പ്രതീഷയില്‍ ..
എന്റ്റെ ഹൃദയം നിന്നകായ് തുറകട്ടെ !!
മനസ്സില്‍ ആയിരം വിളക്കുകള്‍ നിനകായ് തിരി തെളിയികട്ടെ !!
നിന്നകായ് കോര്കാന്‍ ഞാനും നല്കങട്ടെ ...
എന്റ്റെ ഹൃയത്തില്‍ നിന് അടര്ത്തി എടുത്ത സ്നേഹത്തിന്റെ പൂകള്‍ !!!!
എഴുത്ത് കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കൂ
മറുപടിഇല്ലാതാക്കൂവരും..വരാതിരിക്കില്ല..
മറുപടിഇല്ലാതാക്കൂthanks sree and pin
മറുപടിഇല്ലാതാക്കൂവളരെ നല്ല കവിത. പക്ഷേ, അക്ഷരത്തെറ്റുകളുടെ ഒരു തിരമാല തന്നെയുണ്ട്. ശ്രദ്ദിക്കുമല്ലോ...
മറുപടിഇല്ലാതാക്കൂആശംസകൾ
നരിക്കുന്നൻ::എന്താ ചെയും വളരെ കഷ്ടപെടു ഇതു താനെ ടൈപ്പ് ചെയുനത് എനെ സമതികണം ..
മറുപടിഇല്ലാതാക്കൂhelp me for corect the mistake
കവിത മനസ്സില്‍ ആയി അല്ലെ ..അത് മതി ............
ho......enikkum parayanamennundayirunnu....saramillenne.... manassilaayi.......elllam shariyavum.....
മറുപടിഇല്ലാതാക്കൂമാന്മിഴി.... ..എന്ത് പറയാനാ .....പറയണം പറഞ്ഞാല്‍ അലെ അറിയാന്‍ പറ്റു ..
മറുപടിഇല്ലാതാക്കൂപറയും എന്ന് പ്രതീഷയോടെ ....
[i]എങ്ങിലും നീ വരുമെന്ന പ്രതീഷയില്‍ ..
മറുപടിഇല്ലാതാക്കൂഎന്റ്റെ ഹൃദയം നിന്നകായ് തുറകട്ടെ !!
മനസ്സില്‍ ആയിരം വിളക്കുകള്‍ നിനകായ് തിരി തെളിയികട്ടെ !!
നിന്നകായ് കോര്കാന്‍ ഞാനും നല്കങട്ടെ ...
എന്റ്റെ സ്നേഹത്തില്‍ നിന് അടര്ത്തി എടുത്ത സ്നേഹത്തിന്റെ പൂകള്‍ !!!![/i]
വന്നാല്‍ അറിയിക്കണേ..!
നല്ല കവിത..
വന്നാല്‍ അറിയിക്കണേ...........
മറുപടിഇല്ലാതാക്കൂsure..harid sharma..
i am also waiting
thanks for visting ....come again
നന്നയിട്ടുണ്ട്....
മറുപടിഇല്ലാതാക്കൂനന്മകള് നേരുന്നു...
(അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...)
സസ്നേഹം,
മുല്ലപ്പുവ്..!!
നന്നയിട്ടുണ്ട്....
മറുപടിഇല്ലാതാക്കൂനന്മകള് നേരുന്നു...
(അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...)
സസ്നേഹം,
മുല്ലപ്പുവ്..!!
നല്ല കവിത.
മറുപടിഇല്ലാതാക്കൂആശംസകള്.
thanks mullapoove..
മറുപടിഇല്ലാതാക്കൂthanks and come again Ramachandran
മറുപടിഇല്ലാതാക്കൂഡിയര് കോളേജ് മേറ്റാ,
മറുപടിഇല്ലാതാക്കൂഎന്റെ ഓര്‍ക്കുട്ട് മെസേജില്‍ ഈ ബ്ലോഗിലേക്കുള്ള ലിങ്ക് ഇപ്പോഴാ കണ്ടത്.
എല്ലാ ഭാവുകങ്ങളും..
ഡിയര്‍ കോളേജ് മേറ്റാ,
മറുപടിഇല്ലാതാക്കൂഎന്റെ ഓര്‍ക്കുട്ട് മെസേജില്‍ ഈ ബ്ലോഗിലേക്കുള്ള ലിങ്ക് ഇപ്പോഴാ കണ്ടത്.
എല്ലാ ഭാവുകങ്ങളും..
ഡിയര്‍ കോളേജ് മേറ്റാ,
മറുപടിഇല്ലാതാക്കൂഎന്റെ ഓര്‍ക്കുട്ട് മെസേജില്‍ ഈ ബ്ലോഗിലേക്കുള്ള ലിങ്ക് ഇപ്പോഴാ കണ്ടത്.
എല്ലാ ഭാവുകങ്ങളും..
thanks ..5.mani
മറുപടിഇല്ലാതാക്കൂ