നീ നോറ്റ നോബൂകളില്‍ !
നിറ്റെ കാല്പാടുകള്‍ പതിയുംബോഴും ...
നീ നെയ്ത സ്വപനങ്ങള്‍ !
നിറ്റെ നിഴല്‍ ആയി കൂടെ വരുമ്പോഴും ..
നീ ചയ്ത ധര്‍മങ്ങള്‍ !
നിറ്റെ ഒരു നിയോഗമായി തീരുമ്പോഴും..
നിറ്റെ അധര്‍മങ്ങള്‍ !
നിറ്റെ തേങ്ങലായി അമരുംബോഴും ....
നീ കേട്ട സത്യങ്ങള്‍ !
നിറ്റെ ഒരു വിങ്ങലായി മറയുമ്പോഴും ...
നിറ്റെ ആധര്‍ഷങ്ങള്‍ !
നിറ്റെ ഒരു വികാരമായി കൈമാറുമ്പോഴും ..
നീ കണ്ട മിത്യകള്‍ !
നിറ്റെ ഒരു വിമുകതായി ചതയുംബോഴും ...
നിറ്റെ ദുഃഖങ്ങള്‍ !
നിറ്റെ കണ്ണില്‍ ഈറ അന്നികുംബോഴും ...
നിറ്റെ സുഖങ്ങള്‍ !
നിന്നില്‍ ലഹരിയായി പേഴ്തഴുംബോഴും ...
നിറ്റെ തിന്മകള്‍ !
നിറ്റെ മുഖംത് മുറിപാടായ് ശേഷികുമ്പോഴും ....
നിറ്റെ മനോബലങ്ങള്‍ !
നിന്നില്‍ കനക നെട്ടമാകുമ്പോഴും ...
മരണം ഒരു നീരാളിയെ പോലെ ..
നിനെ പുന്നരുമ്പോഴും....
ഒരു മുക സാക്ഷിയായി വിറങ്ങലിച്ചു നില്പു
ഉമ്മറ പടിയിലെ ചാരു കസേര .!!
കവീത നന്നായി.പക്ഷേ അക്ഷരതെറ്റ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണേ..ഒന്നു കൂടി വായിച്ചു നോക്കിയാല്‍ മതി.
മറുപടിഇല്ലാതാക്കൂഅക്ഷരതെറ്റ് ഒഴിവാക്കൂ...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്... ആശംസകൾ...
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റ് ഒഴിവാക്കാന്‍ പറഞ്ഞ കാന്താരിക്കും തെറ്റിയല്ലോ.
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടൊ.
thanks all
മറുപടിഇല്ലാതാക്കൂpls corect the spelling mistake .