എന്നില്‍ ആദ്യാക്ഷരം വരച്ച
എന്റെ മണ് തരികള്‍ എങ്ങോ മറഞ്ഞു ..
ആര്‍ത്തട്ടഹസിക്കുന്ന തിരമാലകളെ നിങ്ങള്‍ കണ്ടുവോ ?.
എന്നിലെ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തിയ
നീലത്തടാകം എങ്ങോ മറഞ്ഞു
മൂകമാം സായാഹ്നങ്ങളെ നിങ്ങള്‍ കണ്ടുവോ ?.
എന്നില്‍ ഈണമായ് പാടിയ
കരി കുരുവി എങ്ങോ മറഞ്ഞു
അവ്യക്തമായ മാരിവില്ലേ നിങ്ങള്‍ കണ്ടുവോ ?.
എന്നെ കളിയാക്കി ചിരിച്ച
എന്റെ കളിക്കൂട്ടുകാരി എങ്ങോ മറഞ്ഞു
അടരുവാന്‍ കൊതിക്കുന്ന പുല്നാവുകളെ നിങ്ങള്‍ കണ്ടുവോ ?
എന്നെ നോക്കി മന്ദഹാസം തൂകിയ
എന്റെ വഴീയബല്ലങ്ങല്് എങ്ങോ മറഞ്ഞു
ഉയരാന്‍ മോഹിക്കുന്ന പുക ചുരുളുകളെ നിങ്ങള്‍ കണ്ടുവോ ?.
എനിക്കറിയില്ല, എന്റെ കണ്ണിനു തിമിരം ബാധിച്ചോ ?!!
എന്തോ എന്റെ കണ്ണാടിയുടെ നിറം മങ്ങിയോ ?!!
Very Gooooooooooooood
മറുപടിഇല്ലാതാക്കൂബൂലോകത്തേയ്ക്ക് കുറച്ചു വൈകിയാണെങ്കിലും സ്വാഗതം.
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റുകള് ഒഴിവാക്കാന്‍ ഇതു ചിലപ്പോള്‍ ഉപകരിയ്ക്കും.
thanks.....sree..
മറുപടിഇല്ലാതാക്കൂim trying to corect the mistake..
come again
thanks moideen kutty
മറുപടിഇല്ലാതാക്കൂishtaayi
മറുപടിഇല്ലാതാക്കൂ