Ind disable

2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

നൊമ്പര പൂവ്

ഇല കൊഴിഞ്ഞ ശിഘിരത്തില്‍
വിടരാന്‍ കൊതിച്ച പൂവിന്റെ നൊമ്ബരമോ...
സട കൊഴിഞ്ഞു പല്ലും നഗവും പോയ
ഗര്‍ജികാന്‍ മോഹിച്ച സിഹ്മമത്തിന്റെ മുരല്ചയോ...
രചികാതെ പോയ
ഇതിഹാസത്തില്‍ പതിഞ്ഞ സതീര്‍ത്ത രക്തത്തിന്റെ നിര്‍വികാരതയോ ...
ആര്‍ത്തിരമ്പുന്ന തിരമാലകൊപ്പം തുള്ളിച്ചാടാന്‍ കൊതിച്ചു
കൈവഴികള്‍ നഷ്ടപെട്ട മന്ന്തരികളുടെ വിതുംബലോ.
സ്വപനസിഹ്മാസനങന്ല്ക് കാഴ്ച വെക്കാന്‍
കൂട്ടിലക്കപെട്ട പ്രാവിന്റ്റെ നിധര്‍ത്ത്തയോ...
ഭൂമിയുടെ താണ്ടാവതിന്റ്റെ അന്ദ്യത്തില്‍
കരയുന്ന കുഞ്ഞിന്റെ കന്നുനീരിന്റ്റെ നിലാരമ്ബമോ...
പെഴാന്‍മറന മഴയില്‍ കുതിരാത്ത മണ്ണില്‍
നിര്‍ത്താമാടന്‍ കൊതിച്ച ഈഴാം പാട്ടയുടെ ദുഖമോ ....
കണ്ണ് ചിമ്മുന്ന നക്ഷത്രനങളുടെ നേടുവീര്പുകല്ലൊ....
അതോ ഹാലിയുടെ വാല്‍ നക്ഷത്രങ്ങുടെ മിന്നല്ലട്ടമോഓ .......

1 അഭിപ്രായം:

  1. സുഹൃത്തേ!!
    ഒരുപാടു അക്ഷര തെറ്റുകള്‍ക്കിടയില്‍ കൂടി ഇതിന്റെ കാവ്യഭംഗി നഷ്ടമാകുന്നു. ശ്രദ്ധിക്കുക.റ്റൈപ്പ് ചെയ്തിട്ടു ഒന്നുകൂടി വായിക്കുമ്പോള്‍‍ മനസിലാകും തെറ്റ് എന്താണെന്നു. വാക്കുകള്‍ അക്ഷരങ്ങളായി മാറണ്ടേ? നല്ല ചിന്തകള്‍! അനുമോദനം അര്‍ഹിക്കുന്നു. കുഞ്ഞുബി

    മറുപടിഇല്ലാതാക്കൂ