Ind disable

2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

മാപ്പ് സാക്ഷി !.

ഇന്നലകളുടെ അനുസ്മരങ്ങള്‍ ഇല്ല
നാളയുടെ സമര യാത്രകള്‍ ഇല്ല
ഇന്നിന്റെ ചബലമാം ലൌകികതുടെ മാംസ പിണ്ഡം മാത്രം !

ഹൃദയ ധമനികല്ക് കൊടുക്കാന്‍ സ്പനധികുന ആത്മാവ് ഇല്ല !
ആവഹികാന്‍ എന്റ്റെ മിഴികളില്‍ അഗ്നിയുടെ തീക്ഷ്ന്നത ഇല്ല!
വാകുകള്ളില്‍ സമരാഗ്നിയൂടെ ഗര്‍ജനം ഇല്ല !
എന്റ്റെ വൈകുനെരങ്ങിലെ വഴിയോരങ്ങില്‍ ..
പുഞ്ചിരി തൂകിയ പുഷ്പമേ മാപ്പ് ..
എന്നില്‍ അവശേഷീകൂനതൂ എനോ ബാഷപമായീ മാറിയ സ്നേഹ കണ്ണികള്‍ മാത്രം !

പാതയോരങ്ങളിലെ സമര പന്തലുകളെ മാപ്പ്...
ഏറ്റു പാടാന്‍ സമരഗീതങ്ങള്‍ ഇല്ല ..
എന്നില്‍ ഉയരുനതോ കഥ അറിയാതവന്റ്റെ ജല്പന്നങള്‍!

ഇളം വെയില്‍ വീശുന്ന കരിയില കാറ്റേ മാപ്പ്..
നിറ്റെ തെന്നലിനെ തലോടാന്‍ എന്നില്‍ അനുഭൂതി ഇല്ല!
എന്റ്റെ ങ്ങരബുകളില്‍ നിര്‍വികാരാം മന്ദഹാസം മാത്രം !

പൊരുതി വീണ ബലി കുടിരങ്ങളെ മാപ്പ്...
നിന്നില്‍ പ്രതിരോതന്ഗ്നി ജളിപിക്കാന്‍ വിപ്ല്ലവാഭിവദ്യങ്ങള്‍ ഇല്ല !
എന്നില്‍ ഉറുനതോ അര്‍ദ്രാമാം ഈറ നന്നവുകള്‍ മാത്രം !

മാരിവിലിന്റ്റെ സൌന്ദര്യമോ, കര്‍കിട രാവിലെ മഴയുടെ സംഗീതമേ മാപ്പ് ..
നിന്നില്‍ അറ്പികാന്‍ ആസ്വാദനം ഇല്ല .!
എന്നില്‍ ബാകിആവുനതോ തന്നുത്ത ഉറച്ച മനസുമാത്രം !

നല്ളെയുടെ ചരിതത്തിന്റ്റെ കാവലാളുകളെ മാപ്പ് ...
നിന്നില്‍ അലിയാന്‍ എന്റ്റെ അന്തരാതമാവില്‍ വിപ്ലവതിന്റ്റെ പ്രകഭന്നം ഇല്ല !
കരയുന്ന കുഞ്ഞിനോടുള്ള നിസ്മ്ഗതം മാത്രം !

ചങ്കിലെ ചോരകൊണ്ട് പ്രതിരോധം തീര്‍ത്ത അവരെ മാപ്പ് ..
നിന്റ്റെ നെജില്‍ എറിഞ്ഞു കത്തുന്ന പന്തങല്ക്
തണല്‍ വിരികാന്‍ എന്റ്റെ ചിരകുകല്ക് ശക്തില്ല !

എന്നില്‍ ബാകി വന്നത് നിതര്തകമാം ജീവിതവും !
ഉന്നി നടക്കാന്‍ ഒരു വടിയും മാത്രം !

എങ്ങിലും ഉള്ളിന്റ്റെ ഉള്ളില്‍ ഉറവെടുകുന്ന
വിരയാര്ന ശബ്ദങ്ങള്‍,മരികില്ല ഒരികളും !
ഞാന എന്നെ സത്യം പോയി മറഞ്ഞാലും !.

3 അഭിപ്രായങ്ങൾ:

  1. എന്റ്റെ വൈകുനെരങ്ങിലെ വഴിയോരങ്ങില്‍ ..
    പുഞ്ചിരി തൂകിയ പുഷ്പമേ മാപ്പ് ..
    എന്നില്‍ അവശേഷികുനത്തൂ എനോ ബാശ്പ്പമായി മരിയ സ്നേഹ കണ്ണികള്‍ മാത്രം !

    നല്ല വരികള്‍. നന്നായിരിക്കുന്നു.

    അക്ഷരത്തെറ്റുകളുടെ ഒരു പ്രളയം തന്നെയുണ്ട്. ഒരു പക്ഷേ, കീമാന്‍ ചതിച്ചതാവാം. ശ്രദ്ദിക്കുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  2. കവിത നന്നായിരിക്കുന്നു. അത്യാവശ്യം തിരുത്തലുകള്‍ നടത്തൂ

    മറുപടിഇല്ലാതാക്കൂ
  3. പൊരുതി വീണ ബലി കുടിരങ്ങളെ മാപ്പ്...
    നിന്നില്‍ പ്രതിരോതന്ഗ്നി ജളിപിക്കാന്‍ വിപ്ല്ലവാഭിവദ്യങ്ങള്‍ ഇല്ല !
    എന്നില്‍ ഉറുനതോ അര്‍ദ്രാമാം ഈറ നന്നവുകള്‍ മാത്രം !

    മറുപടിഇല്ലാതാക്കൂ