ഞാന്‍ കേട്ടുറങ്ങിയ മുത്തശി കഥകളെവിടെ . .
ഞാന്‍ കണ്ട ഉമ്മറത്തെ ചാരുകസേരളെവിടെ . .
ഞാന്‍ പിച്ച വെച്ചു നടക്കാന്‍ പഠിച്ച വരാന്ദകളെവിടെ . .
ഞാന്‍ കഥകള്‍ കൈമാറിയ്യ ഒറ്റയടി പാതക്കളെവിടെ ...
ഞാന്‍ മണ്ണപ്പം ചുട്ട കളിമുററം എവിടെ .....
ഞാന്‍ ആര്‍ത്തുലസിച കുന്നിന്‍ ചെരുവുക്കളെവിടെ......
ഞാന്‍ ഉഴുതു മതിച്ച വയലോലകളെവിടെ ......
ഞാന്‍ ഉഞ്ഞാലാടിയ മുല്ലവള്ളികളെവിടെ ......
ഞാന്‍ പരല്‍ മീന്‍ പിടിച്ച തോടുകളെവിടെ ......
ഞാന്‍ നീന്തി തിമിര്ത്ത തടാക്കളെവിടെ ......
ഞാന്‍ തുമ്പിയെ പിടിച്ച വയല്‍ വര്ബുക്കളെവിടെ ......
ഞാന്‍ അക്ഷരം പഠിച്ച ഓല മേഞ്ഞ പള്ളികുടം എവിടെ ......
ഞാന്‍ ആഘോഷിപൂ ഘോഷങ്ങളെവിടെ ......
ആരവങ്ങളെവിടെ ......
ഞാന്‍ പൂ പറിച്ച പൂന്തോട്ടം എവിടെ ......
ഞാന്‍ കണ്ട ആനകളെവിടെ .....
പരിവാരങ്ങളെവിടെ ......
ഞാന്‍ നട്ടു നനച്ച മാവിന്‍ തൈകളെവിടെ ......
ഞാന്‍ ഉതി വീര്പിച്ച കുമിളകളെവിടെ ......
ഞാന്‍ താളത്തില്‍ പാടിയ കൊയ്ത് പാട്ടുകളെവിടെ ......
ഞാന്‍ പയറ്റിയ കളരി വായ്താരികളെവിടെ ......
ഞാന്‍ തഴുകിയ എന്നെ തഴുകിയ --
ഒരു വേള ഭൂത കാലത്തിന്റെ ഓര്മ്മയകിരിപു ഒരു തിരനോട്ടം
കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം വായനക്കാരില്‍ ഉണ്ടായാല്‍ ഈ കവിതയുടെ ദൌത്യം പൂര്ണമാക്കുമും
മറുപടിഇല്ലാതാക്കൂഎനിക്ക് ഇഷ്ടപെട്ടു കെട്ടോ....
മറുപടിഇല്ലാതാക്കൂഈ തിരനോട്ടം എനിക്കിഷ്ടപ്പെട്ടു :)
മറുപടിഇല്ലാതാക്കൂഞാൻ കാണാൻ ആഗ്രഹിക്കുന്ന,
മറുപടിഇല്ലാതാക്കൂഞാൻ കേൾക്കാനാഗ്രഹിക്കുന്ന,
ഞാൻ അറിയാനാഗ്രഹിക്കുന്ന,
എന്റെ സ്വപ്നങ്ങൾ!
നന്ദി. ഭൂതകാലത്തിലേക്ക് ഒരുനിമിഷമെങ്കിലും കൊണ്ട് പോയതിന്..
ഒര്പാട് അക്ഷരപ്പിശാചുകൾ മനോഹരമായ ഈ വരികളെ വികൃതമാക്കുന്നപോലെ തോന്നി. ശ്രദ്ധിക്കുമല്ലോ..
ആശംസകളോടെ,
നരിക്കുന്നൻ
marikkilaorikkalum ooormakkal
മറുപടിഇല്ലാതാക്കൂനോട്ടം നന്നായ്യീട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു..എല്ലാവരും ഇഷ്ടപ്പെടുന്നത് നല്ലത് മാത്രം ഓര്‍ക്കാനാണ്.
മറുപടിഇല്ലാതാക്കൂഎവിടെയൊക്കെയോ,ചെറിയ "അക്ഷര പിശാച്" ഇല്ലേന്നൊരു സംശയം.
അതൊന്നു ശരിയാക്കാന്‍ ശ്രമിച്ചു നോക്കൂ ട്ടോ.
പ്രിയ സുഹൃത്തിന്,
മറുപടിഇല്ലാതാക്കൂചില നഷ്ടങ്ങളങ്ങനെ വെറുതേ വിറങ്ങലിച്ച് അല്ലേ...?
എല്ലാം വായിച്ചു...നല്ല വരികള്‍...
ആകുലതകളിനിയും നിറയട്ടെ വരികളില്‍...
തുടര്‍ന്നെഴുതൂ.........
ഭൂത കാലത്തിന്റെ തിരനോട്ടം എവിടെ ? :)
മറുപടിഇല്ലാതാക്കൂകവിത തീര്‍ന്നിട്ടില്ല..
ഭൂതകാലത്തിലേക്കുള്ള നോട്ടം. നന്നായിട്ടുണ്ട് :)
മറുപടിഇല്ലാതാക്കൂ> അക്ഷരതെറ്റുകള്‍ കുറെ കാണുന്നു <
പത്രാസുകാരിക്ക്(Ramay) നന്ദി .
മറുപടിഇല്ലാതാക്കൂഒരു കുടക്കീഴില്‍ അണിചേര്‍ക്കാനുള്ള മലയാളീഉടെ ഉദ്യമം വിച്ചയികട്ടെ !.
പോങ്ങുമ്മൂട നന്ദി .
നരിക്കുന്നൻ വന്നു അഭിപ്രായം രേഖപെടുതിയാല്‍ നന്ദി ..
അക്ഷര തെറ്റ് ശരിയാക്കാം ശ്രമിക്കാം .
AGGIL നന്ദി ..ഇന്നിയും വരും എന്ന് പ്രതീഷികട്ടെ
അക്ഷര തെറ്റ് ശരിയാക്കാം ശ്രമിക്കാം ..
മറുപടിഇല്ലാതാക്കൂരഞ്ജിത്തിന്റെ ഉപദേശം ഇന്നിയും പ്രതീഷിക്കട്ടെ
ഉപ ബുദ്ധന്‍ ഭൂത
കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം വായനക്കാരില്‍ ഉണ്ടായാല്‍ ഈ കവിതയുടെ ദൌത്യം പൂര്ണമാക്കുമും .കാലത്തിന്റെ തിരനോട്ടം വായനകാരില്‍ ഉണ്ടാവട്ടെ ..
ബഷീര്‍ വെള്ളറക്കാട് നന്ദി .വീണ്ടും വരിക
നന്ദി വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായം രേകെപെടുതിയവര്‍ക്കും ..ഇന്നിയും വരും എന്ന് പ്രതീഷികട്ടെ
മരികാത്ത ഒര്മാക്കള്‍ എന്ന് കാത്തു സൂക്ഷികട്ടെ ..
മറുപടിഇല്ലാതാക്കൂAnonymous നന്ദി
അറിയാതെ ഞാനും നടത്തിപ്പോയി ,ഒരു തിരനോട്ടം.
മറുപടിഇല്ലാതാക്കൂഅപ്പോഴും ആ ചോദ്യം മാത്രം... എവിടെ ആ നന്മകള്‍?
ഇന്നു ഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമറുതിയായി. വെടിയൊച്ചകളും രോദനങ്ങളും കേള്‍ക്കുന്നു..
കൊള്ളാം. വരികൾ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഅക്ഷത്തെറ്റ് എന്ന കല്ലുകടി ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ..
വളരെ നന്നായിട്ടുണ്ട് സുഹൃത്തേ
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് സുഹൃത്തേ
മറുപടിഇല്ലാതാക്കൂ