ഏതോ വിഷദത്താല്‍
എന്നോ ഉറങ്ങിയ
എന്‍ സ്വപ്നങ്ങള്‍ക്ക്
ഒരു സാന്ത്വനമായ്
ഒരു ഉണര്‍ത്തുപാട്ട് പോലെ
മെല്ലെ മെല്ലെ തഴുകി ഉണര്‍ത്തിയവള്‍
സ്വപനങ്ങള്‍ പങ്കുവച്ചെടുത്തു
ജീവിതം പകരം നല്‍ക്കാമെന്നു വാഗ്ദാനം നല്‍കി
പിന്നെ പിന്നെ എന്നോ .......
പകല്‍ കിനാവുകളില്‍ മാത്രമല്ല
പുലര്‍കാല സ്വപനങ്ങളില്‍ പോലും
കൊടുങ്കാറ്റ് വിതച്ചു
ഭയപെടുത്തും ദു:സ്വപനങ്ങളാക്കി മാറ്റി
പിന്നെ
കാണാമറയത്ത് അവള്‍
എങ്ങോ പോയി മറഞ്ഞു......
നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ:)
[ഉണര്‍ത്തുപാട്ട് എന്നല്ലേ]
sree thanks .....innu maari pooyi
മറുപടിഇല്ലാതാക്കൂnormallay kollaam ennu alle paryukka
innu nannayittundu :)
unnathu paatu alla
ഹ ഹ. കവിത വായിച്ച് ഒരു പരിധി വരെ ആസ്വദിയ്ക്കാമെന്നല്ലാതെ ആധികാരികമായി അതെപ്പറ്റി പറയാനുള്ള അറിവ് എനിയ്ക്കില്ലാതെ പോയി :)
മറുപടിഇല്ലാതാക്കൂസ്വപ്നങ്ങള് തന്നു സ്വപ്നമായി മടങ്ങുന്നവര്‍ അറിയുന്നീലല്ലൊ സ്വപ്ങ്ങള്‍ നഷ്ടപ്പെട്ട മനസ്സിന്റെ വേദന
മറുപടിഇല്ലാതാക്കൂ