ഞാനിതിപ്പോ വിശ്വാസിയാണോ അവിശ്വാസി ആണോ എന്ന് സ്വയം ചോദിച്ചു കൊണ്ടിരിക്കുകയാണ് ..എല്ലാ വിശ്വാസിയിലും ഒരവിശ്വാസി ഉണ്ട് ,,എല്ലാ അവിശ്വാസിയിലും ഒരു വിശ്വാസിയും ഉണ്ട് ,,അതാണെന്ന് തോന്നുന്നു ഈ കവിതയുടെ കാതലും ..ഞാന്‍ ഇതൊക്കെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കും എന്നറിയില്ല ..എനിക്ക് തന്നെ ചിലപ്പോള്‍ വിശ്വാസമായെക്കില്ല ..പിന്നെയല്ലേ മറ്റൊരാള്‍ക്ക് !!
ഏതൊരു അവിശ്വാസിക്കും മുറുകെപ്പിടിക്കാന്‍ ചില പ്രത്യയശാസ്ത്രങ്ങളുണ്ട്!ഒരു വിശ്വാസിയെ വെറുതേ വിട്ടേക്കുക.നന്ദ പറഞ്ഞത് പോലെ,ജീവിക്കാന്‍ ചില പിടിവള്ളികള്‍ എല്ലാവര്‍ക്കും വേണം.
@ വാണി നന്ദി ....എന്തിനാ എന്ന് അറിയാമോ ? ആദ്യത്തെ കമ്മനിട്ടിനു
വിശ്വാസവും അവിശ്വാസവും അത് തന്നെ ഇവിടെ പറയാന്‍ ശ്രമിച്ചതും ....
@ രമേശ്‌അരൂര്‍ "എല്ലാ വിശ്വാസിയിലും ഒരവിശ്വാസി ഉണ്ട് ,,എല്ലാ അവിശ്വാസിയിലും ഒരു വിശ്വാസിയും ഉണ്ട് ,,അതാണെന്ന് തോന്നുന്നു ഈ കവിതയുടെ കാതലും ." ഇത് തന്നെ..... നന്ദി
@ anupama-sincerlyyours...നന്ദി
ഏതൊരു അവിശ്വാസിക്കും അവിശ്വസിക്കുക എന്നത് അത് അവരുടെ ഒരു വിശ്വാസം ആണ്
കൊള്ളാമല്ലോ വരികള്‍ .വായിച്ചിട്ടെന്റെ ശ്വാസം പോയി. മനസിലാക്കാന്‍ ഇത്തിരി സമയമെടുത്തു. മനസ്സിലായപ്പോള്‍ (?) ആശ്വാസം . എനിക്കീ വിശ്വാസങ്ങളില്‍ ഒന്നും വലിയ വിശ്വാസം ഇല്ല കേട്ടോ.
സുല്‍ഫി തന്ന എന്‍റെ ബ്ലോഗ് ലിങ്കിലൂടെ താങ്കള്‍ വന്നപ്പോള്‍ 'മനസ്സില്‍ എന്നും പൂക്കാല'തിലെത്താനായി. ആദ്യ വരവാണിത്. എല്ലാ പോസ്റ്റുകളിലും 'പ്രാസം' കൊണ്ട് താങ്കള്‍ പായസം വെച്ചിരിക്കുന്നു!
ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു (അതൊരു വിശ്വാസം) മറ്റൊരാൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല (ഇതും ഒരു വിശ്വാസം) അത്കൊണ്ട്, എല്ലാം വിശ്വാസമാണെന്ന് വിശ്വസിച്ച് കൊണ്ട് നമുക്ക് ജീവിക്കാം “മരിക്കാം” അതല്ലേ നല്ലത്………? ആർക്കും എന്തും വിശ്വസിക്കാം ,അതിന്റെ പേരിൽ പരസ്പരം അകറ്റിനിർത്താണ്ടിരിക്കാം. അതല്ലേ നല്ലത്……? ഒടുവിൽ, നമുക്ക് നന്മയിൽ വിശ്വസിക്കാം………………..
ശരിയാണ്.ഏറ്റവും മികച്ച ഉദാഹരണം എഴുത്തുകാരന്‍ തന്നെയാണ്. കുങ്കുമത്തിലെ ഒരു ജീവ ചരിത്രം വായിച്ചു വയനക്കാരന്റെ മനസ്സില്‍ കഥയുടെ ചെന്തെങ്ങ് നടാന്‍ സാധിച്ചിട്ടുണ്ട്.
ഇന്ന് വിശ്വസിക്കുന്നവരെ നാളെയും വിശ്വസിക്കാന്‍ സാധിച്ചാല്‍ അത് വിശ്വാസം ഇന്ന് വിശ്വസിക്കുന്നവരെ നാളെ വിശ്വസിക്കാന്‍ സാധിക്കാഞ്ഞാല്‍ അത് അവിശ്വാസം വിശ്വസിച്ചാലും വിശ്വസിച്ചില്ലങ്കിലും എല്ലാം ശ്വാസം നില്ക്കും വരെ തുടരുന്ന വിശ്വാസം.
വിശ്വാസം ചന്ചലമാന് വിശ്വാസിക്കും അവിശ്വാസിക്കും. ഇന്ന് ഇവന്‍ പറഞ്ഞത് നാളെ അവന്‍ പറയും. തിരിച്ചും. അതിനു വേണ്ടി അടി കൂടുകയും ചെയ്യും. that's human being.
അവിശ്വാസവും ഒരു വിശ്വാസമാണ് എന്നും വിശ്വാസവും ഒരു അവിശ്വാസമാണ് എന്നും പറയാനുള്ള ഒരു ശ്രമം അത് എത്ര കണ്ടു വിജയിച്ചു എന്ന് അറിയില്ല എന്നിരുനാലും പ്രിയപ്പെട്ട വായനക്കാര്‍ക്ക് (ആരുടെയും പേര് എടുത്തു പറയാതെ)ഒക്കെ ഒറ്റ വാക്കില്‍ നന്ദി
വിശ്വാസവും അവിശ്വാസവും ഒരു നനയതിണ്ടേ രണ്ടു വശങ്ങള്‍ മാത്രം.
മറുപടിഇല്ലാതാക്കൂഅവിശ്വാസി ഏതു നിമിഷവും വിശ്വസിയകം
ഞാനിതിപ്പോ വിശ്വാസിയാണോ
മറുപടിഇല്ലാതാക്കൂഅവിശ്വാസി ആണോ എന്ന് സ്വയം ചോദിച്ചു കൊണ്ടിരിക്കുകയാണ് ..എല്ലാ വിശ്വാസിയിലും ഒരവിശ്വാസി ഉണ്ട് ,,എല്ലാ അവിശ്വാസിയിലും ഒരു വിശ്വാസിയും ഉണ്ട് ,,അതാണെന്ന് തോന്നുന്നു ഈ കവിതയുടെ കാതലും ..ഞാന്‍ ഇതൊക്കെ എന്ത് പറഞ്ഞു വിശ്വസിപ്പിക്കും എന്നറിയില്ല ..എനിക്ക് തന്നെ ചിലപ്പോള്‍ വിശ്വാസമായെക്കില്ല ..പിന്നെയല്ലേ മറ്റൊരാള്‍ക്ക് !!
പ്രിയപ്പെട്ട ദിലീജ്,
മറുപടിഇല്ലാതാക്കൂഏതൊരു അവിശ്വാസിക്കും മുറുകെപ്പിടിക്കാന്‍ ചില പ്രത്യയശാസ്ത്രങ്ങളുണ്ട്!ഒരു വിശ്വാസിയെ വെറുതേ വിട്ടേക്കുക.നന്ദ പറഞ്ഞത് പോലെ,ജീവിക്കാന്‍ ചില പിടിവള്ളികള്‍ എല്ലാവര്‍ക്കും വേണം.
സരളമായി എഴുതാമോ?
ഒരു മനോഹരമായ സന്ധ്യ ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
@ വാണി നന്ദി ....എന്തിനാ എന്ന് അറിയാമോ ? ആദ്യത്തെ കമ്മനിട്ടിനു
മറുപടിഇല്ലാതാക്കൂവിശ്വാസവും അവിശ്വാസവും അത് തന്നെ ഇവിടെ പറയാന്‍ ശ്രമിച്ചതും ....
@ രമേശ്‌അരൂര്‍
"എല്ലാ വിശ്വാസിയിലും ഒരവിശ്വാസി ഉണ്ട് ,,എല്ലാ അവിശ്വാസിയിലും ഒരു വിശ്വാസിയും ഉണ്ട് ,,അതാണെന്ന് തോന്നുന്നു ഈ കവിതയുടെ കാതലും ." ഇത് തന്നെ..... നന്ദി
@ anupama-sincerlyyours...നന്ദി
ഏതൊരു അവിശ്വാസിക്കും അവിശ്വസിക്കുക എന്നത് അത് അവരുടെ ഒരു വിശ്വാസം ആണ്
സരളമായി,ലളിതമായി എഴുതാന്‍ ശ്രമിക്കാം
കൊള്ളാം..........വിശ്വാസത്തിന്റെ ആപേക്ഷിക സിദ്ധാന്തം..........:)
മറുപടിഇല്ലാതാക്കൂകൊള്ളാമല്ലോ വരികള്‍ .വായിച്ചിട്ടെന്റെ ശ്വാസം പോയി. മനസിലാക്കാന്‍ ഇത്തിരി സമയമെടുത്തു. മനസ്സിലായപ്പോള്‍ (?) ആശ്വാസം . എനിക്കീ വിശ്വാസങ്ങളില്‍ ഒന്നും വലിയ വിശ്വാസം ഇല്ല കേട്ടോ.
മറുപടിഇല്ലാതാക്കൂസുല്ഫി തന്ന എന്‍റെ ബ്ലോഗ് ലിങ്കിലൂടെ താങ്കള്‍ വന്നപ്പോള്‍ 'മനസ്സില്‍ എന്നും പൂക്കാല'തിലെത്താനായി. ആദ്യ വരവാണിത്.
മറുപടിഇല്ലാതാക്കൂഎല്ലാ പോസ്റ്റുകളിലും 'പ്രാസം' കൊണ്ട് താങ്കള്‍ പായസം വെച്ചിരിക്കുന്നു!
വിശ്വാസം അതല്ലേ എല്ലാം..അല്പം കടു കാട്ടിയാ ..ദഹിക്കാന്‍ അല്പം ബുദ്ധിമുട്ടി..
മറുപടിഇല്ലാതാക്കൂവിശ്വാസിയവന്റെ വിശ്വാസങ്ങളില്‍
മറുപടിഇല്ലാതാക്കൂവിശ്വസിക്കുമെങ്കിലും
അവിശ്വസനീയതയിലെ
വിശ്വാസങ്ങളില്‍ നിന്ന്
മുക്തമാകും ..!!
ഇതെനിക്കു മനസ്സിലായില്ല.
മനസ്സിലാകാത്തതു മനസ്സിലായെന്നു പറഞ്ഞാല്‍ മനസ്സിലായതുകൂടി മനസ്സിലാവില്ല.
സംഗതി പിടികിട്ടിയില്ലെന്നും കിട്ടിയെന്നും ഞാന്‍ വിശ്വസിക്കുന്നു.
മറുപടിഇല്ലാതാക്കൂവിശ്വാസിയുടെയും അവിശ്വാസിയുടെയും വിശ്വാസം, നന്നായി വിശകലനം ചെയ്ത വരികള്‍!
മറുപടിഇല്ലാതാക്കൂവിശ്വാസം അതല്ലേ എല്ലാം...
മറുപടിഇല്ലാതാക്കൂഅവിശ്വാസിയും വിശ്വാസിയാണ്...
മറുപടിഇല്ലാതാക്കൂകാരണം അവിശ്വസിക്കുന്നതും ഒരു വിശ്വാസമാണ് ..
അവിശ്വാസിയും വിശ്വാസിയും
മറുപടിഇല്ലാതാക്കൂഅവരവരുടെ വിശ്വാസങ്ങളില്‍
വിശ്വസിക്കുകയും
അവിശ്വസിക്കുകയും
ചെയ്യുമത്രേ !!!
വിശ്വസിച്ചിരിക്കുന്നു..
:-)
അവിശ്വാസ വിശ്വാസങ്ങളില്‍ ഇഴപിരിയുന്ന വിശ്വാസ്സങ്ങള്‍ ..
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങള് എല്ലാം വായിച്ചപ്പോള്‍ ആകെ കണ്ഫ്യൂഷന്‍.
മറുപടിഇല്ലാതാക്കൂവിശ്വാസിയുടെ അവിശ്വാസവും
മറുപടിഇല്ലാതാക്കൂഅവിശ്വാസിയുടെ വിശ്വാസവും...........
ഇതു മൊത്തം വായിച്ചു കഴിഞ്ഞപ്പോള്‍ വിശ്വസിയ്ക്കണോ അവിശ്വസിയ്ക്കണോ എന്നൊരു കന്‍ഫ്യൂഷന്‍!!!
മറുപടിഇല്ലാതാക്കൂഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു (അതൊരു വിശ്വാസം)
മറുപടിഇല്ലാതാക്കൂമറ്റൊരാൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല (ഇതും ഒരു വിശ്വാസം)
അത്കൊണ്ട്, എല്ലാം വിശ്വാസമാണെന്ന് വിശ്വസിച്ച് കൊണ്ട് നമുക്ക് ജീവിക്കാം “മരിക്കാം” അതല്ലേ നല്ലത്………? ആർക്കും എന്തും വിശ്വസിക്കാം ,അതിന്റെ പേരിൽ പരസ്പരം അകറ്റിനിർത്താണ്ടിരിക്കാം. അതല്ലേ നല്ലത്……?
ഒടുവിൽ, നമുക്ക് നന്മയിൽ വിശ്വസിക്കാം………………..
വിശ്വാസത്തിന്റെ തിരസ്കരണം
മറുപടിഇല്ലാതാക്കൂഅവിശ്വാസിയുടെ വിശ്വാസങ്ങളില്‍
ചില്ലപ്പോഴെങ്കിലും വിശ്വാസത്തിന്റെ
വൈരുധ്യങ്ങള്‍ കണ്ടേക്കാം..!
:)
“വിശ്വാസം ഏതായാലും നിങ്ങൾ നന്നായാൽ മതി...!!”
മറുപടിഇല്ലാതാക്കൂശരിയാണ്.ഏറ്റവും മികച്ച ഉദാഹരണം
മറുപടിഇല്ലാതാക്കൂഎഴുത്തുകാരന് തന്നെയാണ്.
കുങ്കുമത്തിലെ ഒരു ജീവ ചരിത്രം വായിച്ചു
വയനക്കാരന്റെ മനസ്സില്‍ കഥയുടെ ചെന്തെങ്ങ്
നടാന്‍ സാധിച്ചിട്ടുണ്ട്.
അവിശ്വാസവും ഒരു വിശ്വാസമല്ലേ
മറുപടിഇല്ലാതാക്കൂഞാനും ഒരു വിശ്വാസി ആണ്. ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന വിശ്വാസി.
മറുപടിഇല്ലാതാക്കൂകവിത കൊള്ളാം ട്ടോ . :)
എനിക്കിതത്ര വിശ്വാസം പോരാ....
മറുപടിഇല്ലാതാക്കൂഎങ്ങിനെയുള്ള വിശ്വാസി ആണെങ്കിലും അവരവരുടെ വിശ്വാസങ്ങളിൽ വിശ്വാസമുണ്ടായിരിക്കണം... വിശ്വാസം അതല്ലെ എല്ലാം...
മറുപടിഇല്ലാതാക്കൂഇന്ന് വിശ്വസിക്കുന്നവരെ നാളെയും
മറുപടിഇല്ലാതാക്കൂവിശ്വസിക്കാന് സാധിച്ചാല്‍ അത് വിശ്വാസം
ഇന്ന് വിശ്വസിക്കുന്നവരെ നാളെ
വിശ്വസിക്കാന്‍ സാധിക്കാഞ്ഞാല്‍ അത് അവിശ്വാസം
വിശ്വസിച്ചാലും വിശ്വസിച്ചില്ലങ്കിലും
എല്ലാം ശ്വാസം നില്ക്കും വരെ തുടരുന്ന വിശ്വാസം.
വിശ്വാസികളല്ലാത്തവരെ
മറുപടിഇല്ലാതാക്കൂവിശ്വാസികളെന്നു പറഞ്ഞാല്‍
വിശ്വസിക്കുന്നോരുകൂടി
വിശ്വസിക്കൂല്ല, ട്ടോ!!
.
.
(ചുമ്മാ!)
.
.
(ഞാനും ഒന്ന് പ്രാസിച്ചു നോക്കിയതല്ലേ!?)
:) :)
കവിത നന്നായി.
നല്ല ആശയം!
പണ്ടാരം ....!!!
മറുപടിഇല്ലാതാക്കൂഇതെന്താ നാവു വഴങ്ങുമോ പംക്തിയോ ?
ഏതായാലും കൊള്ളാം ആശംസകള്‍
വിശ്വാസം ചന്ചലമാന് വിശ്വാസിക്കും അവിശ്വാസിക്കും. ഇന്ന് ഇവന്‍ പറഞ്ഞത് നാളെ അവന്‍ പറയും. തിരിച്ചും. അതിനു വേണ്ടി അടി കൂടുകയും ചെയ്യും. that's human being.
മറുപടിഇല്ലാതാക്കൂഹൊ എന്റെ നാക്കുളുക്കി.
മറുപടിഇല്ലാതാക്കൂആശംസകള് ....
നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ, my dreams ഇതില്‍ ഏതു category യില്‍ പെടും
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകവിതയും കമന്റ്സ് ഇട്ടവരും എല്ലാം ഒരുതരം അവിശ്വാസവിശ്വാസ കൂട്ടായ്മ , ആകെ ഒരു കണ്ഫ്യുഷന്‍ . നല്ല കവിത ആശംസകള്‍
മറുപടിഇല്ലാതാക്കൂവിശ്വാസത്തിന്റെ തിരസ്കരണം
മറുപടിഇല്ലാതാക്കൂഅവിശ്വാസിയുടെ വിശ്വാസങ്ങളില്‍
ചില്ലപ്പോഴെങ്കിലും വിശ്വാസത്തിന്റെ
വൈരുധ്യങ്ങള്‍ കണ്ടേക്കാം..!
നല്ല കവിത ആശംസകള്‍
വിശ്വാസിയെക്കാള്‍ എനിക്കിഷ്ടപ്പ്ട്ടത് അവിശ്വാസിയെയാ. കൊള്ളാം നല്ല അവതരണം
മറുപടിഇല്ലാതാക്കൂഅവിശ്വാസവും ഒരു വിശ്വാസമാണ് എന്നും
മറുപടിഇല്ലാതാക്കൂവിശ്വാസവും ഒരു അവിശ്വാസമാണ് എന്നും
പറയാനുള്ള ഒരു ശ്രമം
അത് എത്ര കണ്ടു വിജയിച്ചു എന്ന് അറിയില്ല
എന്നിരുനാലും പ്രിയപ്പെട്ട വായനക്കാര്‍ക്ക് (ആരുടെയും പേര് എടുത്തു പറയാതെ)ഒക്കെ ഒറ്റ വാക്കില്‍ നന്ദി
എനിക്കീ വിശ്വാസിയേയും അവിശ്വാസിയേയും കണ്ടിട്ട് ശ്വസം മുട്ടി കേട്ടൊ ഗെഡീ
മറുപടിഇല്ലാതാക്കൂകൊള്ളാം വിശ്വാസവും അവിശ്വാസവും
മറുപടിഇല്ലാതാക്കൂവിശ്വസിച്ചാലും ഇല്ലെങ്കിലും.
മറുപടിഇല്ലാതാക്കൂ