അല്ലയോ ഡിസംബര്‍ ,
നിന്റെ മടിത്തട്ടിലല്ലയോ എന്നെ ഏറ്റു വാങ്ങിയത് ..
നിന്റെ മഞ്ഞു പാളിക്കളല്ലയോ എന്നെ എതിരേറ്റത് ..
എന്റ്റെ പുഞ്ചിരിയില്‍ നീയും പൊട്ടി ചിരിച്ചു ..
എന്റ്റെ പൊട്ടികരച്ചിലില്‍ നീയും കരഞ്ഞു .
എന്റ്റെ ജനനം,
ഒരു കാലിതൊഴുത്തിലല്ലെങ്കിലും,
ഒരു പുല്‍ നാവിന്റ്റെ നൈര്‍മല്യമില്ലെങ്കിലും ,
ഒരു പൂവിനിന്റ്റെ സൗന്ദര്യമില്ലെങ്കിലും,
ആകാശത്ത് താരകങ്ങള്‍ മണ്ണിലിറങ്ങിയില്ലെങ്കിലും,
മാലാഖമാര്‍ വാഴ്‌ത്തി പാടിയില്ലെങ്കിലും ,
മര്‍ത്ത്യര്‍ക്ക് പ്രത്യാശ കിരണങ്ങളായില്ലെങ്കിലും ,
ഈ ഞാനും ഭൂമിയില്‍ ഊര്‍ന്നിറങ്ങിയതും--
അല്ലയോ ഡിസംബര്‍ നിന്റെ മാറിടത്തിലല്ലയോ ?.
എന്റെ നിഷ്കളങ്കതയില്‍ മായം ചേര്‍ത്തതും ,
വര്‍ഷ പുലരികളില്‍ എന്റ്റെ മരണത്തെ ഒരുമിപ്പിച്ചതും ,
നാളെയുടെ വേരുകള്‍ കിരണങ്ങളായി പെയ്തിറങ്ങിയതും ,
ഇന്നലെയുടെ അഭിലാഷങ്ങളും മോഹങ്ങളും ചിറകെരിഞ്ഞു വീഴുന്നതും
നിന്റെ ശൈത്യമാം പ്രഭാതങ്ങളിലല്ലയോ ?..
ഒരിക്കലും മറക്കാത്ത ഡിസംബര്‍,ഒരിക്കലും മരിക്കാത്ത ഡിസംബര്‍!.
എന്റെ കുമിളകളെല്ലാം ജീവിതത്തില്‍ ഇനിയും വിരുന്നു വരുമെന്ന പ്രതീക്ഷയില്‍ ..
നിന്റെ ഇല പൊഴിയും ശിശിരത്തില്‍ ഒരു ഇലയായി പോഴാന്‍ --
എന്റ്റെ അന്ത്യ കൂദാശയില്‍ എന്റെ കണ്ണുകള്‍ നിന്നെക്കായി തേടും.
ഓ ഡിസംബര്‍ ഞാന്‍ നിന്നെ മാറോടണക്കട്ടെ !
നീ ഇല്ലാതെ ഞാന്‍ ഇല്ല ..നീ ഇല്ലാതെ ഒരു കാലവും ഇല്ല!!
2008, ഡിസംബർ 31, ബുധനാഴ്‌ച
2008, ഡിസംബർ 1, തിങ്കളാഴ്‌ച
വ്യര്‍ത്ഥം
നീയൊരു സൂര്യ തേജസായി ജ്വലിച്ചാല്‍് ..
ഞാന്‍ നീരാവിയായി ...
നിന്നില്‍ അലിയട്ടെയോ !
നീയൊരു വേഴാംബലായാല്‍...
ഞാന്‍ ഒരു മഴത്തുള്ളിയായി ..
നിന്നില്‍ പെയ്തു ഇറങ്ങട്ടെയോ!
നീ ഈ ഭൂമിയായാല്‍
ഞാന്‍ ഇളം തെന്നലായി ..
നിന്നെ തലോടട്ടെയോ..
നീയൊരു കടലായി മാറിയാല്‍ ..
ഞാന്‍ തിരമാലകളായി
നിന്നെ പുണരട്ടെയോ !.
നീയൊരു പൂവായി വിടര്‍ന്നാല്‍
ഞാന്‍ ഒരു മുള്‍ച്ചെടിയായി
നിന്നില്‍ പടര്‍ന്നു പന്തലിക്കട്ടെയോ !.
നീയൊരു ശില്പമായി തീര്‍ന്നാല്‍
ഞാന്‍ ഒരു നിഴലായി ..
നിന്നില്‍ ഒളിക്കട്ടെയോ !.
നീയൊരു ഗാനലാപനമായാല്‍
ഞാന്‍ ഒരു വികാരമായി ...
നിന്നില്‍ നിറയട്ടെയോ !.
നീയൊരു ദേവിയായി പ്രതിഷ്ിച്ചാല്‍
ഞാന്‍ നിന്‍ കണ്ണുകളായി..
നിന്നില്‍ കാഴ്ചവട്ടം ഒരുക്കട്ടെയോ !.
നീയൊരു വീണയായാല്‍
ഞാനതിന്‍ ശ്രുതിയായി ..
നിന്നില്‍ രാഗമാലയാക്കട്ടെയോ!.
നീയൊരു അഗ്നിയായി പടര്‍ന്നാല്‍
ഞാന്‍ ഒരു മിന്നാമിന്നുങ്ങായി ..
നിന്നില്‍ ദഹിക്കട്ടെയോ!.
നീയൊരു മണവാട്ടിയായി ഒരുങ്ങിയാല്‍
ഞാന്‍ നിന്‍ കണ്‍ പീലികളായി ..
നിന്നില്‍ മൂടുപടമാകട്ടെയോ!.
നീയൊരു മാലാഖയായി പാറി നടന്നാല്‍്
ഞാന്‍ നിന്‍ ചിറകായി ....
നിന്നില്‍ പടരട്ടെയോ !.
നീയൊരു മല്‍സ്യ കന്യകയായാല്‍
ഞാന്‍ ഒരു നീരാളിയായി ...
നിന്നില്‍ ഒരു കവച കുണ്ഢലം തീര്‍ക്കട്ടെയോ !.
എല്ലാം വെറും മിഥൃയായ നിത്യ സത്യം...

2008, നവംബർ 4, ചൊവ്വാഴ്ച
തിരനോട്ടം
ഞാന്‍ കേട്ടുറങ്ങിയ മുത്തശി കഥകളെവിടെ . .
ഞാന്‍ കണ്ട ഉമ്മറത്തെ ചാരുകസേരളെവിടെ . .
ഞാന്‍ പിച്ച വെച്ചു നടക്കാന്‍ പഠിച്ച വരാന്ദകളെവിടെ . .
ഞാന്‍ കഥകള്‍ കൈമാറിയ്യ ഒറ്റയടി പാതക്കളെവിടെ ...
ഞാന്‍ മണ്ണപ്പം ചുട്ട കളിമുററം എവിടെ .....
ഞാന്‍ ആര്‍ത്തുലസിച കുന്നിന്‍ ചെരുവുക്കളെവിടെ......
ഞാന്‍ ഉഴുതു മതിച്ച വയലോലകളെവിടെ ......
ഞാന്‍ ഉഞ്ഞാലാടിയ മുല്ലവള്ളികളെവിടെ ......
ഞാന്‍ പരല്‍ മീന്‍ പിടിച്ച തോടുകളെവിടെ ......
ഞാന്‍ നീന്തി തിമിര്ത്ത തടാക്കളെവിടെ ......
ഞാന്‍ തുമ്പിയെ പിടിച്ച വയല്‍ വര്ബുക്കളെവിടെ ......
ഞാന്‍ അക്ഷരം പഠിച്ച ഓല മേഞ്ഞ പള്ളികുടം എവിടെ ......
ഞാന്‍ ആഘോഷിപൂ ഘോഷങ്ങളെവിടെ ......
ആരവങ്ങളെവിടെ ......
ഞാന്‍ പൂ പറിച്ച പൂന്തോട്ടം എവിടെ ......
ഞാന്‍ കണ്ട ആനകളെവിടെ .....
പരിവാരങ്ങളെവിടെ ......
ഞാന്‍ നട്ടു നനച്ച മാവിന്‍ തൈകളെവിടെ ......
ഞാന്‍ ഉതി വീര്പിച്ച കുമിളകളെവിടെ ......
ഞാന്‍ താളത്തില്‍ പാടിയ കൊയ്ത് പാട്ടുകളെവിടെ ......
ഞാന്‍ പയറ്റിയ കളരി വായ്താരികളെവിടെ ......
ഞാന്‍ തഴുകിയ എന്നെ തഴുകിയ --
ഒരു വേള ഭൂത കാലത്തിന്റെ ഓര്മ്മയകിരിപു ഒരു തിരനോട്ടം

2008, ഒക്‌ടോബർ 13, തിങ്കളാഴ്‌ച
നിഷേധി

സൂര്യ കിരണങ്ങള്‍ ചക്രവാളത്തില്‍ തെളിഞ്ഞതും ....
അമ്മയുടെ ഗര്‍ഭപാത്രം എന്നെ നിഷേധിച്ചതും ....
എന്തോ ഭൂമി അറിഞ്ഞില്ല .
എന്റെ നിലവിളികള്‍ കേള്‍കാതെ ...
കാണാമറയത്ത്തായ അച്ഛന്‍ ആദ്യം നിഷേധിച്ചു .
പിന്നീട് പോക്കിള്‍ കോടി മുറിച്ച് അനാഥനാക്കി
എങ്ങോ മറഞ്ഞ അമ്മയും എന്നെ നിഷേധിച്ചു .
ഹോട്ടലിന്റെ പിന്നാപുറങളില്‍ പോതിചോറിനു കലഹിപു..
തെരുവ് നയ്ക്കളുടെ ക്രൂര നഖങങളളും എന്നെ നിഷേധിച്ചു .
പത്ര താളുകള്ളില്‍ സ്ഥാനം പിടികാത്ത ..
എന്റെ വിലാപം അനാഥാലയത്തിന്റെ വാതിലുകളും എന്നെ നിഷേധിച്ചു .
സ്കൂളിലെ അപേക്ഷ ഫോറത്തിലെ പൂരിപികു പൂരക്കങ്ങള്‍ ..
ക്ലാസ് മുറികള്‍ എന്നെ നിഷേധിച്ചു ...
അല്‍പ വസ്ത്രധാരികളുടെ ഇടയില്‍ ...
വിവസ്ത്രനായി സദാചാരവും എന്നെ നിഷേധിച്ചു ...
പണം അളവുകോലായാപോള്‍ ഇന്നലെ വരെ ....
വിരിമാറിലമര്ന്നവളും എന്നെ നിഷേധിച്ചു ...
പിന്നീട് എപ്പോഴോ ച്ചുവച്ചു ച്ചുവച്ചു തുപ്പു ...
എന്നില്‍ അവ്ശേഷിപു അവസാന തുള്ളി രക്തവും എന്നെ നിഷേധിച്ചു ...
ചോല്ലി വിളിക്കാന്‍ ഒരു ജാതി ഇല്ലാത്ത ..
ഫലകത്തില്‍ ചേര്ത്തു എഴുതാന്‍ ഒരു പേര്‍ ഇല്ലാത്ത ..
ശവ കല്ലറകളും എന്നെ നിഷേധിച്ചു ...
പക്ഷേ എന്നും എന്നെ ഏററൂവാങ്ങു ...
ഓട മാത്രം അന്നും എന്നെ നിഷേധിച്ചില്ല ....

2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച
സ്നേഹപൂകള്‍

ആയിരം പൂകള്‍ വിരിഞ്ഞപോള്‍ ..
ഞാന്‍ നിറ്റെ ഇതളുകള്‍ തേടി .
ഒരു ശലബമായ് നിന്നിലെ മധുനുകരാന്‍ ..
പക്ഷെ നീ മാത്രം തളിര്തില്ല !
ആയിരം നക്ഷത്രങ്ങള്‍ പ്രാകാഷിച്ചപോള്‍
ഞാന്‍ നിന്നെ തിരഞ്ഞു ..
ഒരു മിന്നാമിന്നുങ്ആയി നിന്നെ നോകി ചിരിക്കാന്‍ ...
പക്ഷെ നിന്നെ മാത്രം കന്ടില!.
ആയിരം തിരമാലകള്‍ ഒള്ളങ്ങല്ലായപോള്‍..
ഞാന്‍ നിനകായ് അല്ലഞ്ഞു
ഒരു നൌകായി ഒഴുകാന്‍ ..
പക്ഷെ നീ മാത്രം വന്നില്ല !.
ആയിരം തമ്ബുരുകള്‍ മീട്ടിയപോള്‍ ..
ഞാന്‍ നിന്നകായ് കാതോര്ത്തു .
നിന്റ്റെ അനുരാഗത്തില്‍ രമികന്‍
പക്ഷെ നിറ്റെ രാഗം മാത്രം കേട്ടില്ല !.
ആയിരം വെള്ളരി പ്രാബുകള്‍ .
മാനത്ത് ചിറകു അടിച്ച് പറനു ഉയര്നപോള്‍ ....
നിറ്റെ ചിറകിനടിയില്‍ ഒളിക്കാന്‍ മോഹിച്ചു ...
പക്ഷെ നീ മാത്രം പറനു ഉയര്നില്ല !.
ആയിരം മേഘങ്ങള്‍ തെന്നി നീങുമ്പോള്‍ ..
നീ ഒരു മഴ ആവുനതും കാത്ത്ഇര്നു .
ഒരു പിഞ്ചു ബാലന്റെ കൌതുകതോടെ ..
പക്ഷെ നീ മാത്രം പെഴ്ത് തില്ല !
എങ്ങിലും നീ വരുമെന്ന പ്രതീഷയില്‍ ..
എന്റ്റെ ഹൃദയം നിന്നകായ് തുറകട്ടെ !!
മനസ്സില്‍ ആയിരം വിളക്കുകള്‍ നിനകായ് തിരി തെളിയികട്ടെ !!
നിന്നകായ് കോര്കാന്‍ ഞാനും നല്കങട്ടെ ...
എന്റ്റെ ഹൃയത്തില്‍ നിന് അടര്ത്തി എടുത്ത സ്നേഹത്തിന്റെ പൂകള്‍ !!!!

2008, ഓഗസ്റ്റ് 24, ഞായറാഴ്‌ച
ചാരു കസേര
നീ നോറ്റ നോബൂകളില്‍ !
നിറ്റെ കാല്പാടുകള്‍ പതിയുംബോഴും ...
നീ നെയ്ത സ്വപനങ്ങള്‍ !
നിറ്റെ നിഴല്‍ ആയി കൂടെ വരുമ്പോഴും ..
നീ ചയ്ത ധര്‍മങ്ങള്‍ !
നിറ്റെ ഒരു നിയോഗമായി തീരുമ്പോഴും..
നിറ്റെ അധര്‍മങ്ങള്‍ !
നിറ്റെ തേങ്ങലായി അമരുംബോഴും ....
നീ കേട്ട സത്യങ്ങള്‍ !
നിറ്റെ ഒരു വിങ്ങലായി മറയുമ്പോഴും ...
നിറ്റെ ആധര്‍ഷങ്ങള്‍ !
നിറ്റെ ഒരു വികാരമായി കൈമാറുമ്പോഴും ..
നീ കണ്ട മിത്യകള്‍ !
നിറ്റെ ഒരു വിമുകതായി ചതയുംബോഴും ...
നിറ്റെ ദുഃഖങ്ങള്‍ !
നിറ്റെ കണ്ണില്‍ ഈറ അന്നികുംബോഴും ...
നിറ്റെ സുഖങ്ങള്‍ !
നിന്നില്‍ ലഹരിയായി പേഴ്തഴുംബോഴും ...
നിറ്റെ തിന്മകള്‍ !
നിറ്റെ മുഖംത് മുറിപാടായ് ശേഷികുമ്പോഴും ....
നിറ്റെ മനോബലങ്ങള്‍ !
നിന്നില്‍ കനക നെട്ടമാകുമ്പോഴും ...
മരണം ഒരു നീരാളിയെ പോലെ ..
നിനെ പുന്നരുമ്പോഴും....
ഒരു മുക സാക്ഷിയായി വിറങ്ങലിച്ചു നില്പു
ഉമ്മറ പടിയിലെ ചാരു കസേര .!!

2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച
മാപ്പ് സാക്ഷി !.
ഇന്നലകളുടെ അനുസ്മരങ്ങള്‍ ഇല്ല
നാളയുടെ സമര യാത്രകള്‍ ഇല്ല
ഇന്നിന്റെ ചബലമാം ലൌകികതുടെ മാംസ പിണ്ഡം മാത്രം !
ഹൃദയ ധമനികല്ക് കൊടുക്കാന്‍ സ്പനധികുന ആത്മാവ് ഇല്ല !
ആവഹികാന്‍ എന്റ്റെ മിഴികളില്‍ അഗ്നിയുടെ തീക്ഷ്ന്നത ഇല്ല!
വാകുകള്ളില്‍ സമരാഗ്നിയൂടെ ഗര്‍ജനം ഇല്ല !
എന്റ്റെ വൈകുനെരങ്ങിലെ വഴിയോരങ്ങില്‍ ..
പുഞ്ചിരി തൂകിയ പുഷ്പമേ മാപ്പ് ..
എന്നില്‍ അവശേഷീകൂനതൂ എനോ ബാഷപമായീ മാറിയ സ്നേഹ കണ്ണികള്‍ മാത്രം !
പാതയോരങ്ങളിലെ സമര പന്തലുകളെ മാപ്പ്...
ഏറ്റു പാടാന്‍ സമരഗീതങ്ങള്‍ ഇല്ല ..
എന്നില്‍ ഉയരുനതോ കഥ അറിയാതവന്റ്റെ ജല്പന്നങള്‍!
ഇളം വെയില്‍ വീശുന്ന കരിയില കാറ്റേ മാപ്പ്..
നിറ്റെ തെന്നലിനെ തലോടാന്‍ എന്നില്‍ അനുഭൂതി ഇല്ല!
എന്റ്റെ ങ്ങരബുകളില്‍ നിര്‍വികാരാം മന്ദഹാസം മാത്രം !
പൊരുതി വീണ ബലി കുടിരങ്ങളെ മാപ്പ്...
നിന്നില്‍ പ്രതിരോതന്ഗ്നി ജളിപിക്കാന്‍ വിപ്ല്ലവാഭിവദ്യങ്ങള്‍ ഇല്ല !
എന്നില്‍ ഉറുനതോ അര്‍ദ്രാമാം ഈറ നന്നവുകള്‍ മാത്രം !
മാരിവിലിന്റ്റെ സൌന്ദര്യമോ, കര്‍കിട രാവിലെ മഴയുടെ സംഗീതമേ മാപ്പ് ..
നിന്നില്‍ അറ്പികാന്‍ ആസ്വാദനം ഇല്ല .!
എന്നില്‍ ബാകിആവുനതോ തന്നുത്ത ഉറച്ച മനസുമാത്രം !
നല്ളെയുടെ ചരിതത്തിന്റ്റെ കാവലാളുകളെ മാപ്പ് ...
നിന്നില്‍ അലിയാന്‍ എന്റ്റെ അന്തരാതമാവില്‍ വിപ്ലവതിന്റ്റെ പ്രകഭന്നം ഇല്ല !
കരയുന്ന കുഞ്ഞിനോടുള്ള നിസ്മ്ഗതം മാത്രം !
ചങ്കിലെ ചോരകൊണ്ട് പ്രതിരോധം തീര്‍ത്ത അവരെ മാപ്പ് ..
നിന്റ്റെ നെജില്‍ എറിഞ്ഞു കത്തുന്ന പന്തങല്ക്
തണല്‍ വിരികാന്‍ എന്റ്റെ ചിരകുകല്ക് ശക്തില്ല !
എന്നില്‍ ബാകി വന്നത് നിതര്തകമാം ജീവിതവും !
ഉന്നി നടക്കാന്‍ ഒരു വടിയും മാത്രം !
എങ്ങിലും ഉള്ളിന്റ്റെ ഉള്ളില്‍ ഉറവെടുകുന്ന
വിരയാര്ന ശബ്ദങ്ങള്‍,മരികില്ല ഒരികളും !
ഞാന എന്നെ സത്യം പോയി മറഞ്ഞാലും !.

2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
മൌനം
എന്‍റെ മോഹങ്ങള്‍, ആകാശ പറവകള്‍ക്കും മേലെ ..
പറന്നകലുന്നതും ഞാന്‍ അറിയുന്നു.
എന്‍റെ സ്വപ്നങ്ങള്‍, നനഞ്ഞ പ്രഭാതങ്ങള്‍ക്കും താഴെ ..
ചതഞ്ഞമരുന്നതും ഞാന്‍ അറിയുന്നു .
എന്‍റെ കാല്പാടുകളില്‍ പതിഞ്ഞ
ചുടു ചോര നക്കി കുടിക്കാനുള്ള
ഭൂമിയുടെ വെംബലും ഞാന്‍ അറിയുന്നു
എന്‍റെ ആത്മ നൊമ്പരങ്ങള്‍ക്ക് മേലെ
കണ്‌ഠനാളത്തിലുടക്കിയ ചങ്ങലയുടെ കിരുകിരുപ്പ് ഞാന്‍ അറിയുന്നു.
എന്‍റെ അഭിലാഷത്തിന്റെ മാറിടത്തില്‍ ..
ആഴ്ന്നിറങ്ങുന്ന കഠാരയിലുടെ വാര്‍ന്നിറങ്ങുന്ന. .
രക്തത്തിന്റ്റെ ചൂടും ഞാന്‍ അറിയുന്നു .
നീല തടാകത്തില്‍ ഉന്മാദിക്കുന്ന ജല രേഖകള്‍ക്ക്....
വാളിനെക്കാള്‍ മൂര്‍ച്ചയാകുന്നതും ഞാന്‍ അറിയുന്നു.
എന്‍റെ നിശ്വാസത്തെ തലോടാന്‍ വരുന്ന ഇളം തെന്നലിന്റ്റെ
അര്‍ദ്ധമാം രൂക്ഷ ഗന്ധവും ഞാന്‍ അറിയുന്നു..
എങ്കിലും നിന്റ്റെ നിറമിഴിയില്‍ പൊതിഞ്ഞ
മൌനത്തെയെന്തേ ഞാന്‍ അറിഞ്ഞില്ല...

നൊമ്പര പൂവ്
ഇല കൊഴിഞ്ഞ ശിഘിരത്തില്‍
വിടരാന്‍ കൊതിച്ച പൂവിന്റെ നൊമ്ബരമോ...
സട കൊഴിഞ്ഞു പല്ലും നഗവും പോയ
ഗര്‍ജികാന്‍ മോഹിച്ച സിഹ്മമത്തിന്റെ മുരല്ചയോ...
രചികാതെ പോയ
ഇതിഹാസത്തില്‍ പതിഞ്ഞ സതീര്‍ത്ത രക്തത്തിന്റെ നിര്‍വികാരതയോ ...
ആര്‍ത്തിരമ്പുന്ന തിരമാലകൊപ്പം തുള്ളിച്ചാടാന്‍ കൊതിച്ചു
കൈവഴികള്‍ നഷ്ടപെട്ട മന്ന്തരികളുടെ വിതുംബലോ.
സ്വപനസിഹ്മാസനങന്ല്ക് കാഴ്ച വെക്കാന്‍
കൂട്ടിലക്കപെട്ട പ്രാവിന്റ്റെ നിധര്‍ത്ത്തയോ...
ഭൂമിയുടെ താണ്ടാവതിന്റ്റെ അന്ദ്യത്തില്‍
കരയുന്ന കുഞ്ഞിന്റെ കന്നുനീരിന്റ്റെ നിലാരമ്ബമോ...
പെഴാന്‍മറന മഴയില്‍ കുതിരാത്ത മണ്ണില്‍
നിര്‍ത്താമാടന്‍ കൊതിച്ച ഈഴാം പാട്ടയുടെ ദുഖമോ ....
കണ്ണ് ചിമ്മുന്ന നക്ഷത്രനങളുടെ നേടുവീര്പുകല്ലൊ....
അതോ ഹാലിയുടെ വാല്‍ നക്ഷത്രങ്ങുടെ മിന്നല്ലട്ടമോഓ .......

എന്റ്റെ അഭിലാഷം
കണ്ണുനീര്‍ പുഴയില്‍ നീദുന്ന ജന്മങ്ങളെ ....
പറയുമോ നിങ്ങളുടെ സ്വപനം എന്താണ് ......
കാറ്റിലാടുന്ന ഈ ആളിലോട്.
ഇട്ടുട്ടുവീഴുന്ന ചോരകല്ലങ്ങല്ലേ
പറയുമോ നിങ്ങളുടെ സ്വാതന്ദ്രിയം എന്താണ് ...
രാത്രിഊടെ സമാടിയാകുന ഈ മിന്നമിനുനിനുട് .
പടവെട്ടി ചുവന്ന മണ്‍ചിരാന്തുകളെ..
പറയുമോ നിങ്ങളുടെ സുരക്ഷിതം എന്താണ്...
ക്ഷനികാമാം ഈ തിരമാലകളോട്.
ചിതറി തെറിച്ച വളപോട്ടുകളെ...
പറയുമോ നിങ്ങളുടെ മോഹം എന്താണ്...
മുങ്ങാം കുഴിടുന്ന ഈ തൂന്നിയോടു.
എങ്ങിലും ഞാന്‍ ഉറങ്ങട്ടെ....
എന്റെ സ്വപങ്ങളെ താരാട്ടാന്‍.

2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച
ഓര്മക്ക് മുന്നില്‍
എന്നില്‍ ആദ്യാക്ഷരം വരച്ച
എന്റെ മണ്‍ തരികള്‍ എങ്ങോ മറഞ്ഞു ..
ആര്‍ത്തട്ടഹസിക്കുന്ന തിരമാലകളെ നിങ്ങള്‍ കണ്ടുവോ ?.
എന്നിലെ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തിയ
നീലത്തടാകം എങ്ങോ മറഞ്ഞു
മൂകമാം സായാഹ്നങ്ങളെ നിങ്ങള്‍ കണ്ടുവോ ?.
എന്നില്‍ ഈണമായ് പാടിയ
കരി കുരുവി എങ്ങോ മറഞ്ഞു
അവ്യക്തമായ മാരിവില്ലേ നിങ്ങള്‍ കണ്ടുവോ ?.
എന്നെ കളിയാക്കി ചിരിച്ച
എന്റെ കളിക്കൂട്ടുകാരി എങ്ങോ മറഞ്ഞു
അടരുവാന്‍ കൊതിക്കുന്ന പുല്‍നാവുകളെ നിങ്ങള്‍ കണ്ടുവോ ?
എന്നെ നോക്കി മന്ദഹാസം തൂകിയ
എന്റെ വഴീയബല്ലങ്ങല്‍് എങ്ങോ മറഞ്ഞു
ഉയരാന്‍ മോഹിക്കുന്ന പുക ചുരുളുകളെ നിങ്ങള്‍ കണ്ടുവോ ?.
എനിക്കറിയില്ല, എന്റെ കണ്ണിനു തിമിരം ബാധിച്ചോ ?!!
എന്തോ എന്റെ കണ്ണാടിയുടെ നിറം മങ്ങിയോ ?!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)