Ind disable

2008, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ചാരു‌ കസേര

നീ നോറ്റ നോബൂകളില്‍ !
നിറ്റെ കാല്പാടുകള്‍ പതിയുംബോഴും ...

നീ നെയ്ത സ്വപനങ്ങള്‍ !
നിറ്റെ നിഴല്‍ ആയി കൂടെ വരുമ്പോഴും ..

നീ ചയ്ത ധര്‍മങ്ങള്‍ !
നിറ്റെ ഒരു നിയോഗമായി തീരുമ്പോഴും..

നിറ്റെ അധര്‍മങ്ങള്‍ !
നിറ്റെ തേങ്ങലായി അമരുംബോഴും ....

നീ കേട്ട സത്യങ്ങള്‍ !
നിറ്റെ ഒരു വിങ്ങലായി മറയുമ്പോഴും ...

നിറ്റെ ആധര്‍ഷങ്ങള്‍ !
നിറ്റെ ഒരു വികാരമായി കൈമാറുമ്പോഴും ..

നീ കണ്ട മിത്യകള്‍ !
നിറ്റെ ഒരു വിമുകതായി ചതയുംബോഴും ...

നിറ്റെ ദുഃഖങ്ങള്‍ !
നിറ്റെ കണ്ണില്‍ ഈറ അന്നികുംബോഴും ...

നിറ്റെ സുഖങ്ങള്‍ !
നിന്നില്‍ ലഹരിയായി പേഴ്തഴുംബോഴും ...

നിറ്റെ തിന്മകള്‍ !
നിറ്റെ മുഖംത് മുറിപാടായ് ശേഷികുമ്പോഴും ....

നിറ്റെ മനോബലങ്ങള്‍ !
നിന്നില്‍ കനക നെട്ടമാകുമ്പോഴും ...

മരണം ഒരു നീരാളിയെ പോലെ ..
നിനെ പുന്നരുമ്പോഴും....

ഒരു മുക സാക്ഷിയായി വിറങ്ങലിച്ചു നില്പു‌
ഉമ്മറ പടിയിലെ ചാരു‌ കസേര .!!

2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

മാപ്പ് സാക്ഷി !.

ഇന്നലകളുടെ അനുസ്മരങ്ങള്‍ ഇല്ല
നാളയുടെ സമര യാത്രകള്‍ ഇല്ല
ഇന്നിന്റെ ചബലമാം ലൌകികതുടെ മാംസ പിണ്ഡം മാത്രം !

ഹൃദയ ധമനികല്ക് കൊടുക്കാന്‍ സ്പനധികുന ആത്മാവ് ഇല്ല !
ആവഹികാന്‍ എന്റ്റെ മിഴികളില്‍ അഗ്നിയുടെ തീക്ഷ്ന്നത ഇല്ല!
വാകുകള്ളില്‍ സമരാഗ്നിയൂടെ ഗര്‍ജനം ഇല്ല !
എന്റ്റെ വൈകുനെരങ്ങിലെ വഴിയോരങ്ങില്‍ ..
പുഞ്ചിരി തൂകിയ പുഷ്പമേ മാപ്പ് ..
എന്നില്‍ അവശേഷീകൂനതൂ എനോ ബാഷപമായീ മാറിയ സ്നേഹ കണ്ണികള്‍ മാത്രം !

പാതയോരങ്ങളിലെ സമര പന്തലുകളെ മാപ്പ്...
ഏറ്റു പാടാന്‍ സമരഗീതങ്ങള്‍ ഇല്ല ..
എന്നില്‍ ഉയരുനതോ കഥ അറിയാതവന്റ്റെ ജല്പന്നങള്‍!

ഇളം വെയില്‍ വീശുന്ന കരിയില കാറ്റേ മാപ്പ്..
നിറ്റെ തെന്നലിനെ തലോടാന്‍ എന്നില്‍ അനുഭൂതി ഇല്ല!
എന്റ്റെ ങ്ങരബുകളില്‍ നിര്‍വികാരാം മന്ദഹാസം മാത്രം !

പൊരുതി വീണ ബലി കുടിരങ്ങളെ മാപ്പ്...
നിന്നില്‍ പ്രതിരോതന്ഗ്നി ജളിപിക്കാന്‍ വിപ്ല്ലവാഭിവദ്യങ്ങള്‍ ഇല്ല !
എന്നില്‍ ഉറുനതോ അര്‍ദ്രാമാം ഈറ നന്നവുകള്‍ മാത്രം !

മാരിവിലിന്റ്റെ സൌന്ദര്യമോ, കര്‍കിട രാവിലെ മഴയുടെ സംഗീതമേ മാപ്പ് ..
നിന്നില്‍ അറ്പികാന്‍ ആസ്വാദനം ഇല്ല .!
എന്നില്‍ ബാകിആവുനതോ തന്നുത്ത ഉറച്ച മനസുമാത്രം !

നല്ളെയുടെ ചരിതത്തിന്റ്റെ കാവലാളുകളെ മാപ്പ് ...
നിന്നില്‍ അലിയാന്‍ എന്റ്റെ അന്തരാതമാവില്‍ വിപ്ലവതിന്റ്റെ പ്രകഭന്നം ഇല്ല !
കരയുന്ന കുഞ്ഞിനോടുള്ള നിസ്മ്ഗതം മാത്രം !

ചങ്കിലെ ചോരകൊണ്ട് പ്രതിരോധം തീര്‍ത്ത അവരെ മാപ്പ് ..
നിന്റ്റെ നെജില്‍ എറിഞ്ഞു കത്തുന്ന പന്തങല്ക്
തണല്‍ വിരികാന്‍ എന്റ്റെ ചിരകുകല്ക് ശക്തില്ല !

എന്നില്‍ ബാകി വന്നത് നിതര്തകമാം ജീവിതവും !
ഉന്നി നടക്കാന്‍ ഒരു വടിയും മാത്രം !

എങ്ങിലും ഉള്ളിന്റ്റെ ഉള്ളില്‍ ഉറവെടുകുന്ന
വിരയാര്ന ശബ്ദങ്ങള്‍,മരികില്ല ഒരികളും !
ഞാന എന്നെ സത്യം പോയി മറഞ്ഞാലും !.

2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

മൌനം

എന്‍റെ മോഹങ്ങള്‍, ആകാശ പറവകള്‍ക്കും മേലെ ..

പറന്നകലുന്നതും ഞാന്‍ അറിയുന്നു.

എന്‍റെ സ്വപ്നങ്ങള്‍, നനഞ്ഞ പ്രഭാതങ്ങള്‍ക്കും താഴെ ..

ചതഞ്ഞമരുന്നതും ഞാന്‍ അറിയുന്നു .

എന്‍റെ കാല്പാടുകളില്‍ പതിഞ്ഞ

ചുടു ചോര നക്കി കുടിക്കാനുള്ള

ഭൂമിയുടെ വെംബലും ഞാന്‍ അറിയുന്നു

എന്‍റെ ആത്മ നൊമ്പരങ്ങള്‍ക്ക്‌ മേലെ

കണ്‌ഠനാളത്തിലുടക്കിയ ചങ്ങലയുടെ കിരുകിരുപ്പ് ഞാന്‍ അറിയുന്നു.

എന്‍റെ അഭിലാഷത്തിന്റെ മാറിടത്തില്‍ ..

ആഴ്ന്നിറങ്ങുന്ന കഠാരയിലുടെ വാര്‍ന്നിറങ്ങുന്ന. .

രക്തത്തിന്റ്റെ ചൂടും ഞാന്‍ അറിയുന്നു .

നീല തടാകത്തില്‍ ഉന്മാദിക്കുന്ന ജല രേഖകള്‍ക്ക്....

വാളിനെക്കാള്‍ മൂര്‍ച്ചയാകുന്നതും ഞാന്‍ അറിയുന്നു.

എന്‍റെ നിശ്വാസത്തെ തലോടാന്‍ വരുന്ന ഇളം തെന്നലിന്റ്റെ

അര്‍ദ്ധമാം രൂക്ഷ ഗന്ധവും ഞാന്‍ അറിയുന്നു..

എങ്കിലും നിന്റ്റെ നിറമിഴിയില്‍ പൊതിഞ്ഞ

മൌനത്തെയെന്തേ ഞാന്‍ അറിഞ്ഞില്ല...

നൊമ്പര പൂവ്

ഇല കൊഴിഞ്ഞ ശിഘിരത്തില്‍
വിടരാന്‍ കൊതിച്ച പൂവിന്റെ നൊമ്ബരമോ...
സട കൊഴിഞ്ഞു പല്ലും നഗവും പോയ
ഗര്‍ജികാന്‍ മോഹിച്ച സിഹ്മമത്തിന്റെ മുരല്ചയോ...
രചികാതെ പോയ
ഇതിഹാസത്തില്‍ പതിഞ്ഞ സതീര്‍ത്ത രക്തത്തിന്റെ നിര്‍വികാരതയോ ...
ആര്‍ത്തിരമ്പുന്ന തിരമാലകൊപ്പം തുള്ളിച്ചാടാന്‍ കൊതിച്ചു
കൈവഴികള്‍ നഷ്ടപെട്ട മന്ന്തരികളുടെ വിതുംബലോ.
സ്വപനസിഹ്മാസനങന്ല്ക് കാഴ്ച വെക്കാന്‍
കൂട്ടിലക്കപെട്ട പ്രാവിന്റ്റെ നിധര്‍ത്ത്തയോ...
ഭൂമിയുടെ താണ്ടാവതിന്റ്റെ അന്ദ്യത്തില്‍
കരയുന്ന കുഞ്ഞിന്റെ കന്നുനീരിന്റ്റെ നിലാരമ്ബമോ...
പെഴാന്‍മറന മഴയില്‍ കുതിരാത്ത മണ്ണില്‍
നിര്‍ത്താമാടന്‍ കൊതിച്ച ഈഴാം പാട്ടയുടെ ദുഖമോ ....
കണ്ണ് ചിമ്മുന്ന നക്ഷത്രനങളുടെ നേടുവീര്പുകല്ലൊ....
അതോ ഹാലിയുടെ വാല്‍ നക്ഷത്രങ്ങുടെ മിന്നല്ലട്ടമോഓ .......

എന്റ്റെ അഭിലാഷം

കണ്ണുനീര്‍ പുഴയില്‍ നീദുന്ന ജന്മങ്ങളെ ....
പറയുമോ നിങ്ങളുടെ സ്വപനം എന്താണ് ......
കാറ്റിലാടുന്ന ഈ ആളിലോട്.
ഇട്ടുട്ടുവീഴുന്ന ചോരകല്ലങ്ങല്ലേ
പറയുമോ നിങ്ങളുടെ സ്വാതന്ദ്രിയം എന്താണ് ...
രാത്രിഊടെ സമാടിയാകുന ഈ മിന്നമിനുനിനുട് .
പടവെട്ടി ചുവന്ന മണ്‍ചിരാന്തുകളെ..

പറയുമോ നിങ്ങളുടെ സുരക്ഷിതം എന്താണ്...
ക്ഷനികാമാം ഈ തിരമാലകളോട്.
ചിതറി തെറിച്ച വളപോട്ടുകളെ...
പറയുമോ നിങ്ങളുടെ മോഹം എന്താണ്...
മുങ്ങാം കുഴിടുന്ന ഈ തൂന്നിയോടു.
എങ്ങിലും ഞാന്‍ ഉറങ്ങട്ടെ....
എന്റെ സ്വപങ്ങളെ താരാട്ടാന്‍.

2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഓര്മക്ക് മുന്നില്‍

എന്നില്‍ ആദ്യാക്ഷരം വരച്ച
എന്റെ മണ്‍ തരികള്‍ എങ്ങോ മറഞ്ഞു ..
ആര്‍ത്തട്ടഹസിക്കുന്ന തിരമാലകളെ നിങ്ങള്‍ കണ്ടുവോ ?.

എന്നിലെ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തിയ
നീലത്തടാകം എങ്ങോ മറഞ്ഞു
മൂകമാം സായാഹ്നങ്ങളെ നിങ്ങള്‍ കണ്ടുവോ ?.

എന്നില്‍ ഈണമായ് പാടിയ
കരി കുരുവി എങ്ങോ മറഞ്ഞു
അവ്യക്തമായ മാരിവില്ലേ നിങ്ങള്‍ കണ്ടുവോ ?.

എന്നെ കളിയാക്കി ചിരിച്ച
എന്റെ കളിക്കൂട്ടുകാരി എങ്ങോ മറഞ്ഞു
അടരുവാന്‍ കൊതിക്കുന്ന പുല്‍നാവുകളെ നിങ്ങള്‍ കണ്ടുവോ ?

എന്നെ നോക്കി മന്ദഹാസം തൂകിയ
എന്റെ വഴീയബല്ലങ്ങല്‍് എങ്ങോ മറഞ്ഞു
ഉയരാന്‍ മോഹിക്കുന്ന പുക ചുരുളുകളെ നിങ്ങള്‍ കണ്ടുവോ ?.

എനിക്കറിയില്ല, എന്റെ കണ്ണിനു തിമിരം ബാധിച്ചോ ?!!
എന്തോ എന്റെ കണ്ണാടിയുടെ നിറം മങ്ങിയോ ?!!