ഏതോയൊരു പൂവ്
വാടികരിഞ്ഞു
പ്രാണൻ വറ്റി
വീണു പോയിട്ടുണ്ട്
അല്ല ,
അത് നീ തന്നെയാണ്
-------------XXX-------------
നീ ഇവിടെയുണ്ടാവുമെന്ന ഒറ്റ ഉറപ്പില്ലാണ്
ശിശിരം വിരുന്നിനു വരുന്നത്
-------------XXX-------------
മാന്യതയുടെ പുറം മോടിയിൽ
വിശുദ്ധി ഒരു അലങ്കാരമാണ്