അകത്തേക്ക് ഇറങ്ങിപ്പോകുന്നവൻ
ജാലകത്തിലൂടെ അകലങ്ങളിലേക്ക്
ഏന്തിനോക്കുന്നത് അവനെ പോലെ
ആരെങ്കിലും ഏകാന്തതീരത്തിലൂടെ
നടക്കുന്നുണ്ടോ എന്നാവുമോ ?
-----------------
വാൽ വെട്ടി വെട്ടി
ഉടൽ തീര്ന്നു പോകുന്നു
----------
ഏകാന്തതേ സ്നേഹിച്ചവർ
എത്രമാത്രം മരുപച്ചയിലും
ഒരു ഏകാന്തയെ പുനർനിർണയിക്കും