Ind disable

2013, ജനുവരി 19, ശനിയാഴ്‌ച

അതോ ..


ഒരിക്കലും തുറക്കില്ലെന്നറിയുന്ന
വാതിലില്‍ വീണ്ടും വീണ്ടും മുട്ടുന്നവന്റെ 
ചിന്തയെന്തായിരിക്കും ?
ഒരിക്കെല്ലെങ്കിലും തുറക്കുമെന്നുതെന്നെയെല്ലെ 
അതോ ? !!

4 അഭിപ്രായങ്ങൾ:

  1. അതെ..ഒരിയ്ക്കലെങ്കിലും തുറക്കും. തുറക്കാതിരിയ്ക്കില്ല. കാത്തിരിയ്ക്കാം

    മറുപടിഇല്ലാതാക്കൂ
  2. തുറക്കില്ലൊരിക്കലുമെന്നറിഞ്ഞിട്ടും
    മുട്ടിക്കൊണ്ടേയിരിക്കുന്നവരൊരുപാടുണ്ടീയുലകില്‍..........


















    മറുപടിഇല്ലാതാക്കൂ