ഹേ ഹൃദയപുഷ്പമേ ..
എപ്പോഴെങ്കിലും നീയെന്നെ -
വിടപറഞ്ഞു പിരിഞ്ഞു പോകുന്നുവെങ്കില്‍
ആ നിമിഷം നമ്മള് പരസ്പരം
ഹസ്തദാനം ചെയ്യാതിരിക്കാന്‍ ശ്രമിക്കാം ....
അല്ലെങ്കില്‍ നമ്മളിലാരാദ്യം
കൈകള്‍ പിന്‍വലിക്കുമെന്ന-
റിയ്യാതാവുന്നസമസ്യകള്
രൂപാന്തരപെടും .!!
എപ്പോഴെങ്കിലും നീയെന്നെ -
വിടപറഞ്ഞു പിരിഞ്ഞു പോകുന്നുവെങ്കില്‍
ആ നിമിഷം നമ്മള് പരസ്പരം
ഹസ്തദാനം ചെയ്യാതിരിക്കാന്‍ ശ്രമിക്കാം ....
അല്ലെങ്കില്‍ നമ്മളിലാരാദ്യം
കൈകള്‍ പിന്‍വലിക്കുമെന്ന-
റിയ്യാതാവുന്നസമസ്യകള്
രൂപാന്തരപെടും .!!
അത് ശരിയാണ്.....
മറുപടിഇല്ലാതാക്കൂഎന്നാലും ഹസ്തദാനം കൂടി ഒഴിവാക്കാനാവുമോ എന്നും സങ്കടം..
സമസ്യകൾ!!!
മറുപടിഇല്ലാതാക്കൂ