Ind disable

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

കവിതകൾ 9


പ്രണയനൈരാശ്യത്തിന്റെ കാറ്റ് വീഴ്ച 
സ്വപ്നത്തിലെ എദേന്‍ തോട്ടത്തില്‍ നിന്ന് 

അടര്‍ന്നു വീഴുന്നു 
വാടികരിഞ്ഞ രണ്ടു മുല്ലപൂക്കള്‍ !!

1 അഭിപ്രായം:

  1. ഏദൻ തോട്ടം സ്വര്ഗ്ഗമായിരുന്നില്ല എന്നൊരു വാദമുണ്ട്. കാരണം അവിടെ വിലക്കുകൾ ഉണ്ടായിരുന്നല്ലോ

    മറുപടിഇല്ലാതാക്കൂ