Ind disable

2008, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

നിഷേധി


സൂര്യ കിരണങ്ങള്‍ ചക്രവാളത്തില്‍ തെളിഞ്ഞതും ....
അമ്മയുടെ ഗര്‍ഭപാത്രം എന്നെ നിഷേധിച്ചതും ....
എന്തോ ഭൂമി അറിഞ്ഞില്ല .

എന്റെ നിലവിളികള്‍ കേള്‍കാതെ ...
കാണാമറയത്ത്തായ അച്ഛന്‍ ആദ്യം നിഷേധിച്ചു .

പിന്നീട് പോക്കിള്‍ കോടി മുറിച്ച് അനാഥനാക്കി
എങ്ങോ മറഞ്ഞ അമ്മയും എന്നെ നിഷേധിച്ചു .

ഹോട്ടലിന്റെ പിന്നാപുറങളില്‍ പോതിചോറിനു കലഹിപു..
തെരുവ് നയ്ക്കളുടെ ക്രൂര നഖങങളളും എന്നെ നിഷേധിച്ചു .

പത്ര താളുകള്ളില്‍ സ്ഥാനം പിടികാത്ത ..
എന്റെ വിലാപം അനാഥാലയത്തിന്റെ വാതിലുകളും എന്നെ നിഷേധിച്ചു .

സ്കൂളിലെ അപേക്ഷ ഫോറത്തിലെ പൂരിപികു പൂരക്കങ്ങള്‍ ..
ക്ലാസ് മുറികള്‍ എന്നെ നിഷേധിച്ചു ...

അല്‍പ വസ്ത്രധാരികളുടെ ഇടയില്‍ ...
വിവസ്ത്രനായി സദാചാരവും എന്നെ നിഷേധിച്ചു ...

പണം അളവുകോലായാപോള്‍ ഇന്നലെ വരെ ....
വിരിമാറിലമര്ന്നവളും എന്നെ നിഷേധിച്ചു ...

പിന്നീട് എപ്പോഴോ ച്ചുവച്ചു ച്ചുവച്ചു തുപ്പു ...
എന്നില്‍ അവ്ശേഷിപു അവസാന തുള്ളി രക്തവും എന്നെ നിഷേധിച്ചു ...

ചോല്ലി വിളിക്കാന്‍ ഒരു ജാതി ഇല്ലാത്ത ..
ഫലകത്തില്‍ ചേര്ത്തു എഴുതാന്‍ ഒരു പേര്‍ ഇല്ലാത്ത ..
ശവ കല്ലറകളും എന്നെ നിഷേധിച്ചു ...

പക്ഷേ എന്നും എന്നെ ഏററൂവാങ്ങു ...
ഓട മാത്രം അന്നും എന്നെ നിഷേധിച്ചില്ല ....

27 അഭിപ്രായങ്ങൾ:

  1. ഒരു നിമിഷം .................
    ഒരു comments പറഞ്ഞു പോയിക്കോ .....
    നല്ലതായാലും ചീത്തായാലും പറയാതിരികരുത്

    മറുപടിഇല്ലാതാക്കൂ
  2. നല്ല ആശയം. അക്ഷരത്തെറ്റുകൾ ശ്രദ്ധിച്ചു കാണുമല്ലോ

    മറുപടിഇല്ലാതാക്കൂ
  3. നല്ല ആശയം ആണ് ...

    മറുപടിഇല്ലാതാക്കൂ
  4. അനാഥത്തിന്റെ വിലാപം

    മറുപടിഇല്ലാതാക്കൂ
  5. ഏറ്റു വാങ്ങാന്‍ ഓടയെങ്കിലും ഉണ്ടായല്ലോ...അര്‍ത്ഥവത്തായ വരികള്‍.

    മറുപടിഇല്ലാതാക്കൂ
  6. പിന്നീട് പോക്കിള്‍ കോടി മുറിച്ച് അനാഥനാക്കി
    എങ്ങോ മറഞ്ഞ അമ്മയും എന്നെ നിഷേധിച്ചു .

    അങ്ങയെ ഉണ്ടാകുമോ?
    കലികാലത്തില്‍ എന്താ ഇല്ലാത്തതു

    മറുപടിഇല്ലാതാക്കൂ
  7. കവിതയില്‍ ചില പുതുമകള്‍ വേണ്ടേ സ്നേഹിതാ.
    ബാലചന്ദ്രന്‍ ചുള്ളിക്കാടും മറ്റുപലരും ഈ അനാഥത്വത്തെ നെഞ്ചുകീറിപ്പറഞ്ഞിട്ടുണ്ട്. എങ്കിലും... ഒരു പുതിയ ആളില്‍നിന്ന് വരുമ്പോള്‍ വായിക്കാം എന്നേയുള്ളു.

    പുതിയത്‌, ചുരുക്കി (ആറ്റിക്കുറുക്കി)പറയൂ. വായിക്കുന്നവരുടേ നെഞ്ചില്‍ കൊണ്ടുകയറണം.

    ക്ഷമിക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം നന്നായിരിക്കുന്നു സുഹൃത്തേ കവിത. ഇനിയും എഴുതൂ. അക്ഷരത്തെറ്റുകള്‍ ഉള്ളത് വായനാസുഖം കുറക്കും.

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  9. ഒരു പാടു നന്ദി ലക്ഷ്മി ..അക്ഷര തെറ്റ് വരാതെ നോക്കാം

    മറുപടിഇല്ലാതാക്കൂ
  10. smitha നന്ദി .....ഇന്നിയും വരുമെന്ന പ്രതീഷയില്‍

    മറുപടിഇല്ലാതാക്കൂ
  11. sivaprasad ,.കവിതയില്‍ ചില പുതുമകള്‍ വേണം പക്ഷെ അത് അവതരണ രീതിയില്‍ ആണ് പുതുമ വേണ്ടത്
    എങ്കിലും... ഒരു പുതിയ ആളില്‍നിന്ന് ഇതു പോലെ വന്നപ്പോള്‍ വായിച്ചതിനു നന്ദി

    പുതിയത്‌, ചുരുക്കി (ആറ്റിക്കുറുക്കി)പറയാന്‍ ശ്രമിക്കാം .

    മറുപടിഇല്ലാതാക്കൂ
  12. നന്നായിട്ടുണ്ട് ..
    ഞാനൊരു നല്ല കവിതാ ആസ്വാദകനൊന്നും അല്ല.കടിച്ചാ പൊട്ടാത്ത പല വരികളും പിടികിട്ടാറില്ല എന്നതാണ് സത്യം .പക്ഷേ താങ്കള്‍ ലളിതമായി എഴുതിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. നന്നായിട്ടുണ്ട് ..
    വളരെ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  14. ശക്തമായ വരികള്‍ക്ക് വൈകാരികമായ തീവ്രത ഏറെ .....

    തുടര്‍ന്നും എഴുതുമല്ലൊ ..
    സസ്നേഹം,

    മറുപടിഇല്ലാതാക്കൂ
  15. adarsh
    deepa
    വളരെ നന്ദി ..
    ഇന്നിയും വരുമെന്ന പ്രതീഷയില്‍

    മറുപടിഇല്ലാതാക്കൂ
  16. K P
    വളരെ നന്ദി ..വീണ്ടും വരിക്ക

    മറുപടിഇല്ലാതാക്കൂ
  17. oru paade commantukal nintey thanney kandu but don't make like this but good work

    മറുപടിഇല്ലാതാക്കൂ
  18. ആ ഏറ്റുവാങ്ങിയ ഓടയിലും പതിയിരികുന്ന കഴുകന്‍ കണ്ണുകളെ .കാണുന്നില്ലേ നീ ...കണ്ണുവേണം ഇരുപ്പുറവും ..ഒരിക്കലും അണയാത്ത കണണ്‍ ...എവിടെയെം ഒറ്റക്കാണ്‍ നമ്മള്...
    ചങ്ങാതീ കൊള്ളാം ആശയം നന്നയിരിക്കുന്നു .. ഇതിരി കൂടി ഒതുകി ... മൂര്‍ ച്ച് കൂട്ടി എഴുതണം എന്നാലേ മനസില്‍ തറക്കൂ ....

    മറുപടിഇല്ലാതാക്കൂ
  19. u r really from the garden of flowers and colors .. may u fly exploring and nuturing the fragnance and enchantness of your garden .write more ..looking forward .

    മറുപടിഇല്ലാതാക്കൂ
  20. നന്നായിരിക്കുന്നു.......... ബാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ