Ind disable

2013, മേയ് 8, ബുധനാഴ്‌ച

കവിതകൾ 13





എഴുതുമ്പോൾ കൈ വെള്ളയിളിലൂടെ  
ചോര്ന്നു പോകുന്നു, കവിത 
-------------------------------------------------

ചിലത് 
ഒരിക്കെലെങ്കിലും വായിക്കാത്തവർ 
ഇപ്പോഴെങ്കിലും വായിക്കണം 
ഇത് വരെ വായിക്കാത്തതിന്റെ 
നഷ്ട്ടബോധം 
അപ്പോൾ ആ മുഖത്ത് 
നിഴലിക്കുന്നത് നമ്മുക്ക് വായിച്ചെടുക്കാം 

6 അഭിപ്രായങ്ങൾ:

  1. അതായത് കവിതക്കിതൊരു നഷ്ട്ടവസന്തം

    മറുപടിഇല്ലാതാക്കൂ
  2. ആകെ പരിഭവമാണല്ലോ കവിതക്കു കവിയോടു

    മറുപടിഇല്ലാതാക്കൂ
  3. ചോര്ന്നു പോവുമ്പോൾ
    താഴെ നിന്ന് കോരിക്കുടിച്ചാലും
    ഒട്ടും രുചി കുറയില്ല


    അങ്ങനെ സമാധാനിക്കാം

    മറുപടിഇല്ലാതാക്കൂ
  4. മനസ്സില്‍ നിന്നും വരുന്ന വാക്കുകളെ കൈവെള്ളയില്‍കൂടി ചോരുന്ന കവിതകള്. തികച്ചും അര്‍ത്ഥ സമ്പുഷ്ടം.

    മറുപടിഇല്ലാതാക്കൂ