Ind disable

2010, ഡിസംബർ 30, വ്യാഴാഴ്‌ച

അഗാധത













അഗാധത
തകരന്നു തരിപ്പണമായിങ്ങ്
അടിത്തട്ടിലെത്തുമ്പോഴാണ്
നമ്മളറിയുന്നത്
തകര്‍ച്ചയുടെ
അഗാധത.!!


ഒരു നല്ലനാള്‍ 
ഓരോ നാളും
മധുരം കഴിച്ചു
ശുഭാമായാരംഭിച്ചിരുന്ന
ഇന്നലെകള്‍

നാളെയാവട്ടെ നാളെയാവട്ടെയെന്ന്
നാളത്തേക്ക് മാറ്റിവെക്കുന്നുണ്ട്
ഇന്നത്തെ ഇന്നിനെ
 
ഒരു നല്ലനാള്‍ നോക്കുന്നുണ്ട്
മറ്റൊരു നല്ല നാളത്തേക്ക് .....



എല്ലാവര്ക്കും നവവത്സര ആശംസകള്‍!

62 അഭിപ്രായങ്ങൾ:

  1. എല്ലാവര്ക്കും നവവത്സര ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. അടിത്തട്ടിലെത്തുമ്പോഴാണ്
    നമ്മളറിയുന്നത്
    തകര്‍ച്ചയുടെ
    അഗാധത.!!


    കലക്കി മാഷെ

    പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. തകരന്നു തരിപ്പണമായിങ്ങ്
    അടിത്തട്ടിലെത്തുമ്പോഴാണ്
    നമ്മളറിയുന്നത്
    തകര്‍ച്ചയുടെ
    അഗാധത.!!സത്യം.........
    നന്നായിട്ടുണ്ട്.
    പുതുവര്‍ഷം മധുരം മാത്രമാവട്ടെ

    മറുപടിഇല്ലാതാക്കൂ
  5. ഈ അവസാന നിമിഷത്തില്‍ എങ്കിലും അറിഞ്ഞു അല്ലെ തകര്‍ച്ചയുടെ .......

    ഇന്നി നാളെത്തെക്ക് മാറ്റി വെയ്കാതെ ............

    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. നല്ല നാളേക്കുവേണ്ടി ഇന്നിന്‍റെ നല്ലതുകള്‍ മാറ്റിവയ്ക്കുന്ന നല്ലവര്‍ അറിയുന്നുണ്ടോ തന്റെ നാളെകള്‍ നല്ലതാകുമെന്ന്?

    നല്ല നാളേക്ക് വേണ്ടി ഭാവുകങ്ങള്‍ നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  7. എല്ലാ പുലികുട്ടികള്‍ക്കും
    പുതുവത്സരാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  8. അഗാധത
    തകരന്നു തരിപ്പണമായിങ്ങ്
    അടിത്തട്ടിലെത്തുമ്പോഴാണ്
    നമ്മളറിയുന്നത്
    തകര്‍ച്ചയുടെ
    അഗാധത.!!

    ഒരുപാടിഷ്ടപ്പെട്ടു.ഈവരികള്‍

    മറുപടിഇല്ലാതാക്കൂ
  9. തകർന്ന് തരിപ്പണമായി അടിത്തട്ടിലെത്തുമ്പോൾ അറിയുന്നത് ജീവിതത്തിന്റെ അഗാധത അല്ലേ...?

    ഇന്നലകളോ നാളെയോ ഇല്ലല്ലോ
    ഇന്നു മാത്രമല്ലേ ഉള്ളൂ

    കവിതയിൽ വേറെന്തൊക്കെയോ കൂടി ചേരാനുണ്ട്.

    ഒരു വ്യത്യസ്ത തത്വചിന്തയല്ലേ കവിത.?

    മറുപടിഇല്ലാതാക്കൂ
  10. @sumesh ‌ പിലിക്കൊട്
    @പ്രയാണ്‍
    @Vishnupriya.A.R
    @ഇസ്മായില്‍ കുറുമ്പടി (തണല്‍)
    @Jishad Cronic
    @കുസുമം ആര്‍ പുന്നപ്ര
    @എന്‍.ബി.സുരേഷ്
    എല്ലാവര്ക്കും നന്ദി



    ജീവിതം ഇത്തരം മാത്രം അഗാധതമാണ് എന്ന് തകരുന്ന അവസാന നിമിഷം വരെ അറിയുന്നില്ല

    ഇന്നലകള്‍ ഇല്ല ,നാളെ ഇല്ല എങ്കില്‍ ഇന്ന് ഉണ്ടോ?

    വ്യത്യസ്ത തത്വചിന്തയല്ലേ കവിത എന്ന് ചോദിച്ചാല്‍ അത് തന്നെ ആണ് ഈ കവിത

    മറുപടിഇല്ലാതാക്കൂ
  11. കവിത ഏറെ നന്നായി. വീണ്ടും വായിച്ചു.

    മറുപടിഇല്ലാതാക്കൂ
  12. ഇന്നലെയുടെ ഒരു അഗാധതയും
    നാളെയുടെ ഒരു കൊടുമുടിയും...!

    മറുപടിഇല്ലാതാക്കൂ
  13. @ഉമേഷ്‌ പിലിക്കൊട് ആദ്യത്തെ കമ്മന്റിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  14. @salam pottengal


    @മുരളീമുകുന്ദൻ ബിലാത്തിപട്ടണം .!


    @ബിഗു

    thnaks and happy new year

    മറുപടിഇല്ലാതാക്കൂ
  15. നാളെയാവട്ടെ നാളെയാവട്ടെയെന്ന്
    നാളത്തേക്ക് മാറ്റിവെക്കുന്നുണ്ട്
    ഇന്നത്തെ ഇന്നിനെ

    nice lines




    <<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>>>>

    മറുപടിഇല്ലാതാക്കൂ
  16. അഗാധതയുടേയും നല്ല നാളെയുടെയും ചിന്തകള്‍ ചെറിയ സുന്ദരമായ വാക്കുകളില്‍ ഉജ്വലമാക്കി.
    പുതുവല്‍സരാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  17. ഒരു നല്ലനാള്‍ നോക്കുന്നുണ്ട്
    മറ്റൊരു നല്ല നാളത്തേക്ക് ....

    നാളെയിലേക് മാറ്റിവെക്കാതെ ഇന്നുതന്നെ പറയുന്നു
    പുതുവത്സരാസംസകള്‍
    കവിത വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  18. നന്നായി കവിത . പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  19. നന്നായിരിക്കുന്നു രണ്ടുകവിതകളും. അര്‍ദ്ധതലങ്ങള്‍ ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  20. അഭിപ്രായം നാളെ പറയാം ..ഇന്ന് പുതുവത്സരാശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  21. നല്ല കവിതകള്‍...

    പുതുവത്സരാശംസകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2010, ഡിസംബർ 30 4:43 PM

    നാളത്തേക്ക് മാറ്റിവെക്കുന്നുണ്ട്
    ഇന്നത്തെ ഇന്നിനെ ... ഇന്നത്തേക്ക് വേണ്ടി ജീവിക്കുന്നവർ വിരളമല്ലെ... താങ്കളുടെ നാളെയും നന്മ നിറഞ്ഞതാവട്ടെ... പുതുവത്സരാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  23. നല്ല നേരം നോക്കി,നാളത്തേക്കു മാറ്റിവെക്കുന്നു ഇന്നത്തെ ഇന്നിനെ... പ്രതീക്ഷയാണല്ലോ ജീവിതം.

    ജീവിതത്തിന്റെ വിവിധ തലങ്ങൾപ്രതിപാദിക്കുന്ന കവിതകൾനന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  24. വളരെ ഉയര്‍ച്ചയില്‍ നിന്നും വീഴുമ്പോഴാണല്ലോ ആ വീഴ്ചക്ക് ശക്തി കൂടുന്നതും . വളരെ ചെറിയ വരികള്‍. ഒത്തിരി അര്‍ത്ഥങ്ങള്‍ . നന്നായിരിക്കുന്നു. നാളെ നാളെ നീളെ നീളെ എന്നാണല്ലോ............
    ഒരു നല്ല പുതുവര്‍ഷം നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  25. അഗാധത മനോഹരമായി. അത് കൂടുതല്‍ ഇഷ്ടവുമായി.

    മറുപടിഇല്ലാതാക്കൂ
  26. രണ്ടു കവിതകളും വളരെ നന്നായി. അഗാധത കൂടുതല്‍ ഇഷ്ടമായി.

    ഇനിയും ഇതുപോലെ നല്ല കവിതകളുമയി നമുക്ക് 2011ല്‍ കാണാം. പുതുവത്സരാശംസകൾ.

    മറുപടിഇല്ലാതാക്കൂ
  27. ഞാനും കരുതും നാളെ ഒന്നു നന്നാവണമെന്ന്..ഇനി നാളെയാവട്ടെ...പുതുവത്സരാശംസകൾ

    മറുപടിഇല്ലാതാക്കൂ
  28. രണ്ടു കവിതകളും നന്നായീ...
    ഒന്നും നാളേക്ക് മാറ്റി വക്കണ്ട ട്ടോ
    ഇന്ന് തന്നെ ആയിക്കോട്ടെ....വേഗം.....
    പുതു വത്സര ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  29. അഗാധത നന്നായിരിക്കുന്നു.

    തരിപ്പണമായിങ്ങ് എന്ന് പറയുമ്പോള്‍ കവി ആദ്യമേ അടിത്തട്ടിലെന്ന് തോന്നുന്നു. ആയിരിക്കണം, അല്ലെങ്കില്‍ ഇങ്ങനെ എഴുതാനാവില്ലല്ലൊ ;)

    ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  30. പുതുവത്സരാശംസകൾ, മൈ ഡ്രീംസ്.

    മറുപടിഇല്ലാതാക്കൂ
  31. എല്ലാവര്ക്കു ഹാപ്പി ന്യൂ ഇയര്‍ 20111

    @@

    "നാളെയാവട്ടെ നാളെയാവട്ടെയെന്ന്
    നാളത്തേക്ക് മാറ്റിവെക്കുന്നുണ്ട്"

    സത്യം! അതുകൊണ്ടാണല്ലോ ഒരു പോസ്ടിടാന്‍ കണ്ണൂരാന് രണ്ടുമാസം വേണ്ടിവരുന്നത്! (അപ്പൊ എല്ലാം അറിഞ്ഞു അല്ലെ, സ്മാള്‍ തീഫ്)

    **

    മറുപടിഇല്ലാതാക്കൂ
  32. "നാളെയാവട്ടെ നാളെയാവട്ടെയെന്ന്
    നാളത്തേക്ക് മാറ്റിവെക്കുന്നുണ്ട്
    ഇന്നത്തെ ഇന്നിനെ "....ഇതാണ് നമ്മുടെ ഇന്നത്തെ ഏറ്റവും വലിയ ശാപം

    മറുപടിഇല്ലാതാക്കൂ
  33. നാളെയാവട്ടെ എന്ന് പറയുന്നില്ല, നവവത്സരാ‍ശംസകൾ.

    മറുപടിഇല്ലാതാക്കൂ
  34. അഗാധത മനോഹരമായി,അത് കൂടുതല്‍ ഇഷ്ടവുമായി

    മറുപടിഇല്ലാതാക്കൂ
  35. അഗാധതയില്‍ തകര്‍ന്നു കിടക്കണം അങ്ങനെ
    എന്നാലല്ലേ എന്റെ സ്വപ്നം എനിക്ക് എത്രത്തോളം
    വലുതായിരുന്നൂന്ന് ഞാനറിയൂ..! എന്റെ സ്വപ്നമേ.

    മറുപടിഇല്ലാതാക്കൂ
  36. ഇന്നലെകള്‍ മറക്കൂ
    നാളെയ്ക്കായി കാത്തിരിക്കൂ‍

    കുട്ടിക്കവിതകള്‍ നന്നായി ദില്ലു

    മറുപടിഇല്ലാതാക്കൂ
  37. പ്രിയപ്പെട്ട ദില്‍ജീത്,

    നവല്‍സരാശംസകള്‍.....

    എന്തിനാ അങ്ങിനെ തകര്‍ന്നു പോകുന്നത്?അതിനു മുന്‍പേ ഒരു പിടിവള്ളിയില്‍ പിടിച്ചു കയറണം,കേട്ടോ.

    ഒരു നാളിന്റെയും ആരംഭത്തില്‍ മധുരം കഴിക്കുന്നത്‌ നല്ലതല്ല.

    പൂക്കളും കിളികളും സൂര്യ രശ്മികളും അമ്പല ദര്‍ശനവും ഒരു നല്ല നാളിന്റെ തുടക്കമാകട്ടെ!

    ഇന്ന് മാത്രമല്ല,ഈ നിമിഷം മുതല്‍ നമ്മള്‍ ജീവിക്കാന്‍ പഠിക്കണം...അടുത്ത നിമിഷം ആര്‍ക്കറിയാം,എന്ത് സംഭവിക്കുമെന്ന്?

    ഒരു മനോഹര സന്ധ്യ ആശസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  38. തകര്‍ച്ചയുടെ അഗാധത
    ഒരു മുന്നറിയിപ്പാകുന്നു. നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  39. പുതുവർഷം കവിതയാൽ സമ്പന്നമാവട്ടെ!!!

    മറുപടിഇല്ലാതാക്കൂ
  40. മാറ്റിവെച്ചതാണ് ഈ വായനയും; നാളെ നാളെ എന്ന്. :)

    നല്ലൊരു നാളെ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  41. നല്ല നാളേക്ക് വേണ്ടി കാത്തിരിക്കാം .... പുതു വര്‍ഷ ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  42. മേല്പ്പോട്ട് നോക്കുമ്പോള്‍ കാണുന്നുണ്ട് എന്റെ തകര്‍ച്ചയുടെ
    അഗാധത.!!

    മറുപടിഇല്ലാതാക്കൂ
  43. പുതുമയുള്ള പ്രമേയമാണ് നല്ല നാളെ എന്നതില്‍ .

    ഓരോ ഇന്നും മറ്റൊരു നല്ല നാളിനായി മാറ്റി വെക്കപ്പെടുന്നു എന്നത് പല തലങ്ങളില്‍ വായിച്ചെടുക്കാവുന്ന വരികളാണ്.

    നന്ദി. നല്ല വരികള്‍ക്ക്...
    hAnLLaLaTh

    --

    മറുപടിഇല്ലാതാക്കൂ
  44. മനോഹരമായ ഭാഷാപ്രയോഗം!!!

    എല്ലാ ഭാവുകങ്ങളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  45. ഓരോ കവിതയിലും ഒരുപാട് അര്‍ത്ഥങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു...നല്ല കവിതകള്‍...ഇനിയും പ്രതിക്ഷിക്കുന്നു.

    "തകരന്നു തരിപ്പണമായിങ്ങ്
    അടിത്തട്ടിലെത്തുമ്പോഴാണ്
    നമ്മളറിയുന്നത്
    തകര്‍ച്ചയുടെ
    അഗാധത.!!"
    ഈ വരികള്‍ കുടുതല്‍ സ്പര്‍ശിച്ചു..

    മറുപടിഇല്ലാതാക്കൂ
  46. കുറഞ്ഞ വരികളില്‍ ആ‍ഴത്തിലുള്ള ചിന്തകള്‍

    മറുപടിഇല്ലാതാക്കൂ
  47. അണ്ടി യോട് അടുക്കുംപോഴല്ലേ മാങ്ങയുടെ പുളി അറിയൂ

    മറുപടിഇല്ലാതാക്കൂ