കണ്ണടച്ചിരുട്ടാക്കിയതല്ല
പകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്
അന്തമില്ലാത്ത ജീവിതത്തിന്റെ
നൂല്‍പ്രയാണങ്ങളില്‍
അനുഭവിച്ചറിഞ്ഞതിനേക്കാള്‍
ഇനിയുമെത്രയോ അധികം
അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
പകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്
അന്തമില്ലാത്ത ജീവിതത്തിന്റെ
നൂല്‍പ്രയാണങ്ങളില്‍
അനുഭവിച്ചറിഞ്ഞതിനേക്കാള്‍
ഇനിയുമെത്രയോ അധികം
അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
ആരാണ് പറഞ്ഞതെന്ന്
ഞാനോര്‍ക്കുന്നില്ല
അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.
ഞാനോര്‍ക്കുന്നില്ല
അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.
"അനുഭവങ്ങള്‍ കൊണ്ട് പാഠം പഠിക്കാത്തവന്‍ വിഡ്ഢിയാണ്"
മറുപടിഇല്ലാതാക്കൂവിഷ്ണുപ്രിയുടെ ഒരു കഥയിലെ ഈ ഉദ്ധരണി എന്റെ അനുഭവങ്ങള്‍ എന്ന കവിതയെ സ്വാധീനിച്ചിട്ടുണ്ട്
:)
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂകവിത നന്നായി. നല്ല ചിന്തകള്‍.
ഇല്ലാതാക്കൂഅതെ തിരിച്ചറിയണം..തിരിച്ചറിയുന്നിടത്താണ് മാറ്റങ്ങള്‍ വന്നണയുക..കൊള്ളാം കവിത
മറുപടിഇല്ലാതാക്കൂകവിത നന്നായി,,
മറുപടിഇല്ലാതാക്കൂഇതുപോലെ ഒരു കവിത ഇവിടെയും
വായിക്കാം
ആ കവിത വായിച്ചു,നന്നായിരിക്കുന്നു
ഇല്ലാതാക്കൂആ കവിതയോട് ഞാന്‍ നീതി പുലര്‍ത്താന്‍ സാധിച്ചോ എന്ന് അറിയില്ല ..
അങ്ങനെ ഒരു കവിത ചൂണ്ടി കാണിച്ചതില്‍ നന്ദി
>> എനിക്കൊന്നുമറിയില്ലെന്നും
മറുപടിഇല്ലാതാക്കൂഞാനൊന്നുമൊന്നുമ്മല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.<<
ആയിക്കോട്ടെ!
(ഇനിയും താനാരാണ് എന്ന് തനിക്കറിയില്ലെങ്കില്‍ കണ്ണൂരാന്‍ പറഞ്ഞു തരാം താനാരോ ആണെന്ന്!)
കണ്ണൂരാനെ നന്ദി ........
ഇല്ലാതാക്കൂസ്വയം തിരിച്ചറിഞ്ഞാൽപ്പിന്നെ പ്രശ്നമില്ല. ഇനി നന്നായിക്കൊള്ളും...!
മറുപടിഇല്ലാതാക്കൂകവിതയെക്കുറിച്ച് അറിവുള്ളവർ പറയട്ടെ..
ആശംസകൾ...
പ്രിയപ്പെട്ട സുഹൃത്തേ,
മറുപടിഇല്ലാതാക്കൂ'' എനിക്കൊന്നുമറിയില്ലെന്നും
ഞാനോന്നുമല്ലെന്നും......''
ഇതല്ലേ തിരിച്ചറിവ്...!ഇതല്ലേ വിനയം..!
വളരെ നല്ല ആശയം...! നല്ല വരികള്‍..! അഭിനന്ദനങ്ങള്‍..!
സസ്നേഹം,
അനു
അല്ലെങ്കിലും
മറുപടിഇല്ലാതാക്കൂഎനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമൊന്നുമ്മല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.....
ഇത് തന്നയല്ലേ അറിവ്...ഇതിനേക്കാള്‍ വലിയ അറിവ് വേറെന്തുണ്ട്...
സ്നേഹത്തോടെ...
കണ്ണടച്ചിരുട്ടാക്കിയതല്ല
മറുപടിഇല്ലാതാക്കൂപകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ് നല്ല വരികള്‍! തിരിച്ചറിവ് ഉണ്ടായല്ലോ.. ആശംസകള്‍!
നന്നായി,,ആശംസകൾ...
മറുപടിഇല്ലാതാക്കൂതിരിച്ചറിവിന്റെ തിളച്ചുരുകല്‍ ... നന്നായി , ആശംസകള്‍
മറുപടിഇല്ലാതാക്കൂസ്മിത ആദ്യമായിട്ടല്ലേ വരുന്നത് ....സന്തോഷം
ഇല്ലാതാക്കൂഎല്ലാം അറിഞ്ഞുകൊണ്ട് അറിയാത്തതു പോലെ ജീവിക്കുന്നവരാണ് ചുറ്റും.
മറുപടിഇല്ലാതാക്കൂ"അനുഭവിച്ചറിഞ്ഞതിനേക്കാള്‍ ഇനിയുമെത്രയോ അധികം അനുഭവിച്ചുത്തീര്‍ക്കാനുള്ളത്"..............
മറുപടിഇല്ലാതാക്കൂകൂടുതല് ആലോചിച്ചിട്ട് എന്തു ഫലം?
നിശ്ചയിക്കപ്പെട്ട സമയം വരെ
വിധിക്കപ്പെട്ടതെല്ലാം അനുഭവിച്ച് തന്നെ തീര്‍ക്കണം..
നല്ല കവിത.
കവിത നന്നായി
മറുപടിഇല്ലാതാക്കൂഎന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.
നല്ല വരികള്‍
ഇതാണല്ലോ വലിയ അറിവ്.
മറുപടിഇല്ലാതാക്കൂതിരിച്ചറിവുകള് നല്ലതാണു.....
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്
ജീവിതത്തിൽ എല്ലാ പാഠങ്ങളും അനുഭവത്തിൽ നിന്നും അറിയുന്നു. അതിനെക്കാളുപരി ബാക്കിയുള്ള ആയുസ്സിൽ അറിയേണ്ടതായി വരും. ‘അല്പം അറിഞ്ഞവന്റെ എല്ലാമറിയാമെന്ന ഭാവത്തെക്കാൾ, അറിവുള്ളവൻ ഒന്നും അറിയില്ലെന്ന് പ്രകടിപ്പിക്കുന്നത്’ ഏറെ അഭികാമ്യം തന്നെ.....
മറുപടിഇല്ലാതാക്കൂഅനുഭവത്തിന്റെ കനലടുപ്പില്‍
മറുപടിഇല്ലാതാക്കൂജീവിതം ചുട്ടെടുക്കുമ്പോള്‍ ..നന്നായി.
അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും എഴുതിയ ഈ രചന കൊള്ളാം . അല്പം കൂടി ആഴത്തില്‍ കടന്നു ചെന്നിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ എന്നും തോന്നി.
മറുപടിഇല്ലാതാക്കൂഅനുഭവത്തിന്റെ തീച്ചൂളയില്‍ ചുട്ടെടുത്ത കവിത നന്നായി..ആശംസകളോടെ..
മറുപടിഇല്ലാതാക്കൂനന്നായി.
മറുപടിഇല്ലാതാക്കൂമനസ്സ് ചുട്ടെടുത്ത ഭസ്മം
മറുപടിഇല്ലാതാക്കൂതൊട്ടെടുത്തു അണിയുമ്പോള്‍ മനസ്സിലാക്കുന്നു
കവിതയിലുടെ കുമ്പസാരം നടത്താന്‍ നല്ല എളുപ്പമാണ്ന്നു
എന്തായാലും പുതിയ കവിത തലങ്ങളിലേക്ക് മുന്നെരട്ടെ എന്റെ
സ്വപ്നമേ ആശംസകള്‍
എനിക്കൊന്നുമറിയില്ലെന്നും
മറുപടിഇല്ലാതാക്കൂഞാനൊന്നുമൊന്നുമ്മല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്...ഇതന്നെ ഏറ്റവും വലിയ അറിവ് ...!
(ഇരുപതു കൊല്ലത്തെ അനുഭവത്തെക്കാള്‍ കൂടുതല്‍ ഒരു കൊല്ലത്തെ പടിപ്പുകൊണ്ട് നമ്മള്‍ നേടും എന്നല്ലേ?)
കണ്ണടച്ചിരുട്ടാക്കിയതല്ല
മറുപടിഇല്ലാതാക്കൂപകച്ചിരുന്നുപോയതാണ്
അനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്
വളരെ വൈകിയില്ലെന്ന് തോന്നുന്നു............ആശംസകള്‍
മറുപടിഇല്ലാതാക്കൂഅനുഭവത്തിന്റെ കനലില്‍ ഉരുകിപ്പോകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
മറുപടിഇല്ലാതാക്കൂആശംഷകള്
മറുപടിഇല്ലാതാക്കൂഅനുഭവത്തിന്റെ കനലടുപ്പില്‍
ജീവിതം ചുട്ടെടുക്കുമ്പോള്‍
തിളച്ചുരുകിപോയതാണ്
അനുഭവങ്ങള്‍ കൊണ്ട് പാഠം പഠിക്കാത്തവന്‍ വിഡ്ഢിയാണ്..?
മറുപടിഇല്ലാതാക്കൂഅനുഭവങ്ങള് കൊണ്ടു പാഠം പഠിക്കുവാന്‍ ഇതു കഴിഞ്ഞു വല്ല പരീക്ഷയുമുണ്ടോ ..?
ശരിയും തെറ്റും മാറി മാറി വരുന്നതാണ് ജീവിതം അത് കൊണ്ടു
അവസാന വരികള്‍ വളരെ ഇഷ്ടമായി
അല്ലെങ്കിലും
എനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്...
ആശംസകള്‍
സ്വയം തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ഏറ്റവും വലിയ അറിവ് നല്ല വരികള്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂആശംസകൾ അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂകണ്ടറിയാത്തവൻ കൊണ്ടറിയും...എന്നു പറഞ്ഞത് എത്ര ശരി...
മറുപടിഇല്ലാതാക്കൂഎനിയ്ക്കിഷ്റ്റപ്പെട്ടു. നന്നായിട്ടുണ്ട്.
അല്ലെങ്കിലും
മറുപടിഇല്ലാതാക്കൂഎനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.
..
നിസംഗതയുടെ പടവുകള്‍* ഇറങ്ങുകയോ കയറുകയോ?
*ഈയിടെ ഈ വാക്കുകള്‍ ഏതോ ബ്ലോഗില്‍ കമന്റായ് പറഞ്ഞതാ, ഇവിടെ എന്നെത്തന്നെ കോപി പേസ്റ്റുന്നു, ഹ്ഹി
കൊള്ളാം.
മറുപടിഇല്ലാതാക്കൂഇതല്ലേ ഏറ്റവും വലിയ അറിവ്... കവിത ഇഷ്ട്ടപ്പെട്ടു ..ആശംസകള്‍..
മറുപടിഇല്ലാതാക്കൂ"...ഇനിയുമെത്രയോ അധികം
മറുപടിഇല്ലാതാക്കൂഅനുഭവിച്ചുത്തീര്ക്കാനുള്ളതെന്നു
ആരാണ് പറഞ്ഞതെന്ന്
ഞാനോര്‍ക്കുന്നില്ല..."
സത്യായിട്ടും ഞാനന്ന് വെർതേ പറഞ്ഞതാരുന്നു..!
മനസ്സമാധാനായിട്ട് ഒരു നേരമ്പോക്കുപോലും പറയാൻ വയ്യല്ലോ എന്റീശ്വരാ..!
ആശംസകൾ കൂട്ടുകാരാ.....!
സസ്നേഹം..പുലരി
oruppaad naalaayi ee vazhi vannitt
മറുപടിഇല്ലാതാക്കൂnalloru kavitha kandu abinandanangal
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂലളിതമനോഹരവരികള്
മറുപടിഇല്ലാതാക്കൂതിരിച്ചറിവുണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാണ് :))
മറുപടിഇല്ലാതാക്കൂഅനുഭവങ്ങള് ആണ് പഠനം എന്ന്
മറുപടിഇല്ലാതാക്കൂഅനുഭവിച്ചവര്ക്കെ അറിയൂ...
ആശംസകള്‍...
തത്വമസിയുടെ നിർവചനങ്ങൾ അല്ലേ ഭായ്
മറുപടിഇല്ലാതാക്കൂജീവിതം തിരിച്ചറിയാന്‍ ജീവിക്കുകതന്നെ വേണം. കനലില്‍ ചുട്ടെടുക്കാതെ ജീവിച്ചുതീര്‍ക്കുന്ന മനുഷ്യജീവിതത്തിന്റെ കവിതയ്ക്കായി ഞാന്‍ കാത്തിരുന്നോളാം.
മറുപടിഇല്ലാതാക്കൂചന്ദമിയന്ന പദങ്ങള്‍ക്കു മുകളില്‍ വെണ്ണീര്‍ മറ എന്തിന്, കവേ?
kollaam
മറുപടിഇല്ലാതാക്കൂതിരിച്ചറിവിന്റെ വരികള്‍
മറുപടിഇല്ലാതാക്കൂഇഷ്ടമായി കേട്ടോ..
http://mazhanilaav.blogspot.com/
തിരിച്ചറിവിന്റെ വരികൾ നന്നായിട്ടുണ്ടല്ലോ.
മറുപടിഇല്ലാതാക്കൂഅനുഭവത്തിന്റെ വെളിച്ചമുള്ള കവിത
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂമനോഹരമായ വരികള്‍.
മറുപടിഇല്ലാതാക്കൂതിരിച്ചറിവും തിരിഞ്ഞു നോക്കലും നല്ലതാണ്.... എല്ലാവര്‍ക്കും...!!!
മറുപടിഇല്ലാതാക്കൂഅനുഭവങ്ങള് വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒറ്റ വാക്കില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂഅല്ലെങ്കിലും
മറുപടിഇല്ലാതാക്കൂഎനിക്കൊന്നുമറിയില്ലെന്നും
ഞാനൊന്നുമല്ലെന്നും
എന്നിലെ എന്നെ തന്നെ
ഞാന്‍ തിരിച്ചറിയുന്നുണ്ട്.
:)
അന്തമില്ലാത്ത ജീവിതത്തിന്റെ
മറുപടിഇല്ലാതാക്കൂനൂല്പ്രയാണങ്ങളില്
അനുഭവിച്ചറിഞ്ഞതിനേക്കാള്‍
ഇനിയുമെത്രയോ അധികം
അനുഭവിച്ചുത്തീര്‍ക്കാനുള്ളതെന്നു
നല്ല വരികള്‍ .... നല്ല കവിത
ഈ കവിതയ്ക്ക് ഞാന്‍ നേരത്തെ ഇട്ട കമന്റ് കാക്ക കൊണ്ട് പോയോ ?
പറഞ്ഞ വിഷയത്തിന്റെ പഴക്കം കൊണ്ടാകാം
മറുപടിഇല്ലാതാക്കൂഅനന്തതകളിലേക്കൊന്നെത്തിനോക്കിയതിനു് അഭിനന്തനങ്ങള്...........
ഇല്ലാതാക്കൂനന്നായിട്ടുണ്ട് മനു
മറുപടിഇല്ലാതാക്കൂExcellent Working Dear Friend Nice Information Share all over the world.am really impress your work Stay Blessings On your Work...God Bless You.
മറുപടിഇല്ലാതാക്കൂsecondhand bikes in london
used bikes in uk