Ind disable

2013, മാർച്ച് 18, തിങ്കളാഴ്‌ച

കൊച്ചു കവിതകള്‍






1.നീ എന്റെകൂടെ സഞ്ചരിച്ചത്രയും
  ഞാന്‍ പോലും സഞ്ചരിച്ചിട്ടുണ്ടാവില്ല !

2.ഒരിക്കല്ലുമില്ലെന്ന് പറയുബോഴും 
 ഒരിക്കല്ലെങ്കിലുമുണ്ടാവുമെന്നു മനസ് പറയുന്നില്ലേ !

3.ജീവിതത്തെ വ്യഘാനിക്കാനെയെന്തെളുപ്പം ..
  ജീവിച്ചു തീര്‍ക്കാലാണതി കഠിനം ..


4.ഒറ്റകുതിപ്പില്‍ ഉഴിര്‍ത്തെഴുനേല്‍ക്കാനാവുമോ ?

  ഒരുനിമിഷത്തിന്റെ പതനത്തിന്റെ  ആഘാതത്തില്‍ നിന്ന് !

3 അഭിപ്രായങ്ങൾ:

  1. കൊച്ചുകവിതകള്‍ നന്നായിരിക്കുന്നു.
    വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്.
    ജീവിച്ചു തീര്‍ക്കാന്‍ തന്നെ പ്രയാസം.
    ഡാഷ് ബോര്‍ഡില്‍ കാണാത്തതു കൊണ്ടു പോസ്റ്റുകള്‍ അറിയാന്‍ പറ്റുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  2. പട്ടേപ്പാടം ഒരുപാട് നന്ദി,ക്ഷണിക്കാതെ വന്നുവല്ല്ലോ

    എന്താ എന്ന് അറിയില്ല ഡാഷ് ബോർഡ്‌ പണിമുടക്കി ..

    മറുപടിഇല്ലാതാക്കൂ