1.നീ എന്റെകൂടെ സഞ്ചരിച്ചത്രയും
ഞാന്‍ പോലും സഞ്ചരിച്ചിട്ടുണ്ടാവില്ല !
ഞാന്‍ പോലും സഞ്ചരിച്ചിട്ടുണ്ടാവില്ല !
2.ഒരിക്കല്ലുമില്ലെന്ന് പറയുബോഴും
ഒരിക്കല്ലെങ്കിലുമുണ്ടാവുമെന്നു മനസ് പറയുന്നില്ലേ !
3.ജീവിതത്തെ വ്യഘാനിക്കാനെയെന്തെളുപ്പം ..
ജീവിച്ചു തീര്ക്കാലാണതി കഠിനം ..
ജീവിച്ചു തീര്ക്കാലാണതി കഠിനം ..
4.ഒറ്റകുതിപ്പില്‍ ഉഴിര്ത്തെഴുനേല്ക്കാനാവുമോ ?
കൊച്ചുകവിതകള്‍ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂവ്യാഖ്യാനിക്കാന് എളുപ്പമാണ്.
ജീവിച്ചു തീര്‍ക്കാന്‍ തന്നെ പ്രയാസം.
ഡാഷ് ബോര്‍ഡില്‍ കാണാത്തതു കൊണ്ടു പോസ്റ്റുകള്‍ അറിയാന്‍ പറ്റുന്നില്ല.
പട്ടേപ്പാടം ഒരുപാട് നന്ദി,ക്ഷണിക്കാതെ വന്നുവല്ല്ലോ
മറുപടിഇല്ലാതാക്കൂഎന്താ എന്ന് അറിയില്ല ഡാഷ് ബോർഡ് പണിമുടക്കി ..
ഹൃദയം കൊണ്ടെഴുതിയ വരികൾ
മറുപടിഇല്ലാതാക്കൂ